"സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്. (മൂലരൂപം കാണുക)
18:22, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 56: | വരി 56: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ശ്രീ ബിജോയ് ജോസഫ് | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ രാജേഷ് പുളിക്കൽ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ രാജേഷ് പുളിക്കൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
വരി 77: | വരി 77: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കംപ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കംപ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
===ലാബ്=== | ===ലാബ്=== | ||
വരി 83: | വരി 83: | ||
ക്രമീകൃതമായ സ്കൂൾ ലൈബ്രറയിൽനിന്ന് വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നു. കുട്ടികളുടെ വായനഭിരുചി വർദ്ധിപ്പിക്കാൻ ബാലമാസികകൾ, ശാസ്ത്രപഥം,വിദ്യാരംഗം മാസിക, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡൈജസ്റ്റ് തുടങ്ങി നിരവധി ആനുകാലികങ്ങളും വിതരണം ചെയ്യുന്നു. | ക്രമീകൃതമായ സ്കൂൾ ലൈബ്രറയിൽനിന്ന് വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നു. കുട്ടികളുടെ വായനഭിരുചി വർദ്ധിപ്പിക്കാൻ ബാലമാസികകൾ, ശാസ്ത്രപഥം,വിദ്യാരംഗം മാസിക, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡൈജസ്റ്റ് തുടങ്ങി നിരവധി ആനുകാലികങ്ങളും വിതരണം ചെയ്യുന്നു. | ||
== അക്കാദമിക് പ്രവർത്തനങ്ങൾ == | |||
==അക്കാദമിക് പ്രവർത്തനങ്ങൾ== | |||
അറിവിന്റെ അർക്കാംശുവാൽ സഹസ്രക്കണക്കിന് സഹജീവികളുടെ അജ്ഞതയകറ്റി വിജ്ഞാന നിറകുംഭങ്ങളാക്കുകയാണ് സെന്റ് ജോൺസെന്ന വിദ്യാശ്രീകോവിൽ വിജ്ഞാന തൃഷ്ണയാൽ എത്തുന്ന കുരുന്നുകളെ സനാതനധർമ്മത്തിന്റെ പന്ഥാവിലൂടെ കൈപിടിച്ചു നടത്താൻ എന്നും ദത്തശ്രദ്ധയാണ് ഈ വിദ്യാപീഠം. | അറിവിന്റെ അർക്കാംശുവാൽ സഹസ്രക്കണക്കിന് സഹജീവികളുടെ അജ്ഞതയകറ്റി വിജ്ഞാന നിറകുംഭങ്ങളാക്കുകയാണ് സെന്റ് ജോൺസെന്ന വിദ്യാശ്രീകോവിൽ വിജ്ഞാന തൃഷ്ണയാൽ എത്തുന്ന കുരുന്നുകളെ സനാതനധർമ്മത്തിന്റെ പന്ഥാവിലൂടെ കൈപിടിച്ചു നടത്താൻ എന്നും ദത്തശ്രദ്ധയാണ് ഈ വിദ്യാപീഠം. | ||
വരി 89: | വരി 90: | ||
[[ഗ്രന്ഥശാല]] | [[ഗ്രന്ഥശാല]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*സ്കൗട്ട്,ഗൈഡ് | *സ്കൗട്ട്,ഗൈഡ് | ||
* ജൂണിയർ റെഡ് ക്രോസ് | *ജൂണിയർ റെഡ് ക്രോസ് | ||
* | *പ്രകൃതി പഠന യാത്രകൾ | ||
* | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
നാല് തവണ തുsർചയായിSSLC Examination-ൽ 100% വിജയം | നാല് തവണ തുsർചയായിSSLC Examination-ൽ 100% വിജയം | ||
എല്ലാ വിഷയങ്ങൾക്കും ബിബിൻ തോമസ്, ജോഫി കൂട്ടുങ്കൽ, നിക്കിൽ .കെ .റ്റോം, റിയ ജോർജ് എന്നിവർ A+ നേടി. | എല്ലാ വിഷയങ്ങൾക്കും ബിബിൻ തോമസ്, ജോഫി കൂട്ടുങ്കൽ, നിക്കിൽ .കെ .റ്റോം, റിയ ജോർജ് എന്നിവർ A+ നേടി. | ||
[[പാഠ്യേതരപ്രവർത്തനങ്ങൾതുടർന്നുവായിക്കുക]] | [[പാഠ്യേതരപ്രവർത്തനങ്ങൾതുടർന്നുവായിക്കുക]] | ||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ്== | ||
ഫാ.അഗസ്റ്റിൻ പീടികമലയിലിന്റെ നേതൃതത്തിലുള്ള ശക്തമായ മാനേജ്മെന്റ്. സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ നിദാന്ത ജാഗ്രത പുലർത്തുന്ന മാനേജ്മെന്റ് കുട്ടികളുടെ ആദ്ധ്യാമിക വളർച്ചയിലും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു. മൃല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് മാനേജ്മെന്റ് കൂടുതൽ ഊന്നൽ നൽക്കുന്നു. | ഫാ.അഗസ്റ്റിൻ പീടികമലയിലിന്റെ നേതൃതത്തിലുള്ള ശക്തമായ മാനേജ്മെന്റ്. സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ നിദാന്ത ജാഗ്രത പുലർത്തുന്ന മാനേജ്മെന്റ് കുട്ടികളുടെ ആദ്ധ്യാമിക വളർച്ചയിലും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു. മൃല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് മാനേജ്മെന്റ് കൂടുതൽ ഊന്നൽ നൽക്കുന്നു. | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
[[സ്കൂളിന്റെമുൻപ്രധാനാദ്ധ്യാപകർ]] | [[സ്കൂളിന്റെമുൻപ്രധാനാദ്ധ്യാപകർ]] | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
സതീഷ് ജെ. പീസ് വില്ല, | സതീഷ് ജെ. പീസ് വില്ല, | ||
റ്റിൻസി ലിസ് തൊമസ് , | റ്റിൻസി ലിസ് തൊമസ് , | ||
വരി 119: | വരി 120: | ||
{{#multimaps:9.7788085,76.7308207| width=600px | zoom=16 }} | {{#multimaps:9.7788085,76.7308207| width=600px | zoom=16 }} | ||
[[വർഗ്ഗം:സ്കൂൾ]]<!--visbot verified-chils->--> | [[വർഗ്ഗം:സ്കൂൾ]]<!--visbot verified-chils->--> |