"ജി ഡബ്ല്യു എൽ പി എസ് കൊളക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി ഡബ്ല്യു എൽ പി എസ് കൊളക്കാട് (മൂലരൂപം കാണുക)
22:13, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl| GWLPS KOLAKKAD}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വടകര | |സ്ഥലപ്പേര്=കൊളക്കാട് | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16307 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64549991 | ||
| | |യുഡൈസ് കോഡ്=32040900603 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം=1946 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കൊളക്കാട് | ||
| പഠന | |പിൻ കോഡ്=673315 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=gwlpskolakkad2015@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൊയിലാണ്ടി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =അത്തോളി പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=8 | ||
| പ്രധാന | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
| | |താലൂക്ക്=കൊയിലാണ്ടി | ||
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായനി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=20 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=22 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വിജി കെ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ജാഫർ കൊട്ടാരോത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീരാജി | |||
|സ്കൂൾ ചിത്രം=16307-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
. | കോഴിക്കോട് റവന്യൂ ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലെ ഒരു സർക്കാർ പൊതു വിദ്യാലയം .അത്തോളി ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് | ||
== ചരിത്രം == | == ചരിത്രം == | ||
ഡോക്ടർ അയ്യങ്കാളിയുടെ ശ്രമഫലമായി പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി 1912 ൽ ചേമഞ്ചേരി ,കൊളക്കാട് പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം 01 - 05 - 1946 ൽ അത്തോളി പഞ്ചായത്തിലെ കൊളക്കാട് എന്ന സ്ഥലത്തേക്ക് മാറ്റി ഗവ .വെൽഫെയർ എൽ .പി .സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു .ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . ഹരിജനങ്ങൾക്കുവേണ്ടി സ്ഥാപിച്ചതാണെങ്കിലും ഇന്ന് ഈ സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും മറ്റു സമുദായങ്ങളിൽ പെട്ടവരാണ് .സ്കൂളിനോട് ചേർന്ന് ഒരു നഴ്സറി പ്രവർത്തിക്കുന്നുണ്ട് .പരിസര പ്രദേശത്തെ 16 വിദ്യാർഥികൾ സ്ഥിരമായി ഈ നഴ്സറിയിൽ എത്തുന്നുണ്ട് . ഈ വിദ്യാലയത്തിന് എല്ലാ സൗകര്യങ്ങളോടും കൂടി സ്വന്തമായ ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമായാൽ നിശ്ചയമായും ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെല്ലാം ഇവിടെ തന്നെ ചേർന്നു പഠിക്കുമെന്നതിൽ രണ്ടുപക്ഷമില്ല . പണക്കാർക്കുമാത്രം മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ദുരവസ്ഥയ്ക്ക് പകരം പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജങ്ങളെയും ആകർഷിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം , ഇതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് . | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഓട് മേഞ്ഞ ഒറ്റ കെട്ടിടത്തിലാണ് നാല് ക്ലസ്സ്മുറികളും ഓഫിസ് റൂമും പ്രവർത്തിക്കുന്നത് .നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതു കൊണ്ടുതന്നെ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്ത ഇന്നും നിലനിൽക്കുന്നു എന്നതാണ് ഈ വിദ്യാലയത്തിലെ പ്രധാന പ്രശ്നം . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
== | |||
'''സ്കൂളിലെ | |||
# | # | ||
# | # | ||
വരി 46: | വരി 76: | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | # | ||
# | # | ||
വരി 57: | വരി 88: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*'''കോഴിക്കോടുനിന്നും വരുമ്പോൾ .''' | |||
കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ,അത്തോളി അത്താണി എന്ന സ്ഥലത്തുനിന്നും വലത്തോട്ടുള്ള റോഡിലൂടെ 1 .5 കി .മീ പിന്നിട്ട ശേഷം അന്നശ്ശേരിമുക്കിലെത്താം .അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ 100 മീറ്റർ പിന്നിട്ട ശേഷം കൊളക്കാട് - പൂക്കോട് റോഡിലൂടെ 50 മീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം . | |||
*'''കൊയിലാണ്ടിയിൽനിന്നും വരുമ്പോൾ :-''' | |||
കോഴിക്കോട് - കണ്ണൂർ റോഡിൽ തിരുവങ്ങൂർ എന്ന സ്ഥലത്തു നിന്നും ഇടത്തോട്ട് തിരിയുന്ന കുനിയിൽ കടവ് പാലം റോഡിലൂടെ സഞ്ചരിച്ചു അത്തോളി ആദംമുക്ക് എന്ന സ്ഥലത്തെത്തും .അവിടെ നിന്നും വലത്തോട്ട് 70 മീറ്റർ സഞ്ചരിച്ചാൽ അത്താണി എന്ന സ്ഥലത്തെത്തും .ഇടത്തേക്കുള്ള റോഡിലൂടെ 1 .5 കി .മീ പിന്നിട്ട ശേഷം അന്നശ്ശേരിമുക്കിലെത്താം .അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ 100 മീറ്റർ പിന്നിട്ട ശേഷം കൊളക്കാട് - പൂക്കോട് റോഡിലൂടെ 50 മീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം . | |||
* | *'''ബാലുശ്ശേരി വഴി വരുമ്പോൾ :-''' | ||
ബാലുശ്ശേരി -ചീക്കിലോട് -അത്തോളി റോഡിൽ സഞ്ചരിച് പൂക്കോട് വായനശാല പിന്നിട്ടശേഷം ഇടത്തോട്ടുള്ള റോഡിലൂടെ 1 .5 കി .മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം . | |||
<br> | |||
---- | |||
{{#multimaps:11. | {{#multimaps:11.381175,75.771|zoom=18|width=800px}} | ||
---- | |||
<!--visbot verified-chils->--> |