Jump to content
സഹായം

"സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== കണ്ണോത്ത് ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കണ്ണോത്ത് ==
== '''കണ്ണോത്ത്''' ==
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ കോട‍‍ഞ്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കണ്ണോത്ത്. കോഴിക്കോട് വയനാട് ദേശീയപാതയിൽ നിന്നും 5 കി. മീ ദൂരം മാത്രമാണ് കണ്ണോത്തേക്കുള്ളത്. വയനാടൻ മലനിരകളുടെ താഴ്വരയാണ് ഈ പ്രകൃതി സുന്ദരഗ്രാമം. കണ്ണോത്ത് അങ്ങാടിയിൽ നിന്നും ഒന്നര കി.മീ മാറിയാണ് സെൻറ് ആൻ്റണീസ് യു.പി സ്കൂൾ. പുതുപ്പാടി പ‍ഞ്ചായത്തിലാണ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''[[പ്രമാണം:47485-assembly.jpeg|ലഘുചിത്രം|St Antony's School Assembly]]
 
=== ഭൂമിശാസ്ത്രം ===
വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട സുന്ദരഗ്രാമമാണ് കണ്ണോത്ത്. താമരശ്ശേരി ചുരത്തിൻ അടിവാരം. ചെറിയ തോടുകളും അരുവികളും തോട്ടങ്ങളും കൊണ്ടു നിറഞ്ഞ മനോഹര ഗ്രാമം.
 
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
 
* സെൻറ് ആൻറ്ണീസ് യു.പി സ്കൂൾ കണ്ണോത്ത്.
* സെൻറ് ആൻറ്ണീസ് ഹൈസ്കൂൾ കണ്ണോത്ത്.
* പോസ്ററ് ഓഫീസ് കണ്ണോത്ത്.
* ഗ്രാമീൺ ബാങ്ക് കണ്ണോത്ത്.
 
=== ആരാധനാലയങ്ങൾ ===
 
* സെൻറ് മേരീസ് ചർച്ച് കണ്ണോത്ത്.
 
== '''ചിത്രശാല''' ==
[[പ്രമാണം:47485-school ground.jpeg]]|ലഘുചിത്രം|നടുവിൽ|St Antony's School ground]]
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055035...2603051" എന്ന താളിൽനിന്ന് ശേഖരിച്ചത്