ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,727
തിരുത്തലുകൾ
No edit summary |
No edit summary |

വരി 12: | വരി 12: | ||

== | ==ശ്രീധർ ജി ലാൽ NMMS ന് അർഹനായി== | ||
[[പ്രമാണം:47085Sre.jpeg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:47085Sre.jpeg|ലഘുചിത്രം|നടുവിൽ]] | ||

2018-19അദ്ധ്യയനവർഷത്തിൽ NMMS ന് അർഹനായ ശ്രീധർ ജി ലാലിന് അഭിനന്ദനങ്ങൾ....

2018-19അദ്ധ്യയനവർഷത്തിൽ NMMS ന് അർഹനായ ശ്രീധർ ജി ലാലിന് അഭിനന്ദനങ്ങൾ....

== | ==ലിറ്റിൽ കൈറ്റ്സിന് ആദരം== | ||

കുുന്ദമംഗലം BRC യുടെ നേതൃത്വത്തിൽ നടന്ന ചങ്ങാതിക്കൂട്ടം എന്ന പരിപാടിയുടെ വീഡിയോ ഡോക്യുമെന്റേഷൻ നിർവ്വഹിച്ച വിദ്യാർത്ഥികൾക്ക് സുപാതം 2019 ന്റെ ആദരം

കുുന്ദമംഗലം BRC യുടെ നേതൃത്വത്തിൽ നടന്ന ചങ്ങാതിക്കൂട്ടം എന്ന പരിപാടിയുടെ വീഡിയോ ഡോക്യുമെന്റേഷൻ നിർവ്വഹിച്ച വിദ്യാർത്ഥികൾക്ക് സുപാതം 2019 ന്റെ ആദരം

<gallery><centre> | <gallery><centre> | ||
വരി 29: | വരി 27: | ||

==രൂപതാ തല സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച നേട്ടം== | ==രൂപതാ തല സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച നേട്ടം== | ||
[[പ്രമാണം:47085 sneha.jpeg|ലഘുചിത്രം|ഇടത്ത്|Sneha Merin Antony- Catechism First]] | [[പ്രമാണം:47085 sneha.jpeg|ലഘുചിത്രം|ഇടത്ത്|Sneha Merin Antony- Catechism First]] | ||
വരി 37: | വരി 33: | ||
[[പ്രമാണം:47085 jeeva.jpeg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:47085 jeeva.jpeg|ലഘുചിത്രം|നടുവിൽ]] | ||

==2019 SSLC പരീക്ഷയിൽ full A+ നേടിയവർ== | ==2019 SSLC പരീക്ഷയിൽ full A+ നേടിയവർ== | ||
<gallery><centre> | <gallery><centre> | ||
വരി 63: | വരി 58: | ||
പ്രമാണം:Jub.png|JUBY V S | പ്രമാണം:Jub.png|JUBY V S | ||
</gallery> | </gallery> | ||
==SSLC പരീക്ഷയിൽ ചരിത്രനേട്ടം== | ==SSLC പരീക്ഷയിൽ ചരിത്രനേട്ടം== | ||
[[പ്രമാണം:47085 sslc.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:47085 sslc.png|ലഘുചിത്രം|നടുവിൽ]] | ||
==പുല്ലൂരാംപാറയ്ക്ക് മനോരമ സ്പോർട്സ് അവാർഡ്== | ==പുല്ലൂരാംപാറയ്ക്ക് മനോരമ സ്പോർട്സ് അവാർഡ്== | ||
[[പ്രമാണം:47085 ms.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:47085 ms.jpg|ലഘുചിത്രം|നടുവിൽ]] | ||
മനോരമ സ്പോർട്സ് ക്ലബ്ബ് അവാർഡുകളിൽ മൂന്നാം സ്ഥാനം പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി നേടി. മുൻ ഇന്ത്യൻ ടെന്നീസ് താരം മഹേഷ് ഭൂപതിയിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങി. | മനോരമ സ്പോർട്സ് ക്ലബ്ബ് അവാർഡുകളിൽ മൂന്നാം സ്ഥാനം പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി നേടി. മുൻ ഇന്ത്യൻ ടെന്നീസ് താരം മഹേഷ് ഭൂപതിയിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങി. | ||
ദേശീയ സ്കൂൾ മീറ്റിൽ നിന്നും ഇരട്ട സ്വർണ്ണവുമായി അപർണ പടിയിറങ്ങുന്നു.
ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ പുല്ലൂരാംപാറക്ക് മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും | |||
നഡിയാദ്: ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡോടെ (13.91 സെ) | നഡിയാദ്: ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡോടെ (13.91 സെ) | ||
അപർണ റോയി സ്വർണം നേടി. കൂടാതെ അപർണ റോയ്അടങ്ങുന്ന 4x100 റിലേ ടീം 47.58 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്. 4x400 മീറ്റർ റിലേയിൽ ട്രീസ മാത്യു അടങ്ങുന്ന ടീം സ്വർണ്ണം നേടി. ആൺകുട്ടികളുടെ 4x100 റിലേയിൽ അരുൺ എ സി ക്ക് വെള്ളിത്തിളക്കം. | അപർണ റോയി സ്വർണം നേടി. കൂടാതെ അപർണ റോയ്അടങ്ങുന്ന 4x100 റിലേ ടീം 47.58 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്. 4x400 മീറ്റർ റിലേയിൽ ട്രീസ മാത്യു അടങ്ങുന്ന ടീം സ്വർണ്ണം നേടി. ആൺകുട്ടികളുടെ 4x100 റിലേയിൽ അരുൺ എ സി ക്ക് വെള്ളിത്തിളക്കം. | ||
വരി 81: | വരി 72: | ||
[[പ്രമാണം:47085 tm.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:47085 tm.png|ലഘുചിത്രം|നടുവിൽ]] | ||

==വ്യക്തിത്വ വികസന ക്ലബ്ബിന് മികച്ച യൂണിറ്റിനുള്ള പുരസ്കാരം== | ==വ്യക്തിത്വ വികസന ക്ലബ്ബിന് മികച്ച യൂണിറ്റിനുള്ള പുരസ്കാരം== | ||
താമരശ്ശേരി രൂപതയുടെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ്ബുകളിൽ ഏറ്റവും മികച്ച ക്ലബ്ബിനുള്ള പുരസ്കാരം പുല്ലൂരാംപാറ സെന്റ് ജേസഫ്സ് ഹൈസ്കൂളിനു ലഭിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി. ലിസമ്മ ചെറിയാൻ, മറ്റു ക്ലബ്ബ് പ്രതിനിധികൾ എന്നിവർ ചേർന്ന് രൂപതാദ്ധ്യക്ഷൻ മാർ.റെമീജിയൂസ് ഇഞ്ചനാനിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. | താമരശ്ശേരി രൂപതയുടെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ്ബുകളിൽ ഏറ്റവും മികച്ച ക്ലബ്ബിനുള്ള പുരസ്കാരം പുല്ലൂരാംപാറ സെന്റ് ജേസഫ്സ് ഹൈസ്കൂളിനു ലഭിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി. ലിസമ്മ ചെറിയാൻ, മറ്റു ക്ലബ്ബ് പ്രതിനിധികൾ എന്നിവർ ചേർന്ന് രൂപതാദ്ധ്യക്ഷൻ മാർ.റെമീജിയൂസ് ഇഞ്ചനാനിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. | ||
[[പ്രമാണം:47085 pd.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:47085 pd.jpg|ലഘുചിത്രം|നടുവിൽ]] | ||
==സംസ്ഥാന തല വാർത്താവായനാമത്സരം== | ==സംസ്ഥാന തല വാർത്താവായനാമത്സരം== | ||
[[പ്രമാണം:Irene rose.jpg|ലഘുചിത്രം|നടുവിൽ| 2018-19''''''സംസ്ഥാന തല വാർത്താവായനാമത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ഐറിൻ ജോസ് സജി സ്കൂളിന് അഭിമാനമായി മാറി.'''''']] | [[പ്രമാണം:Irene rose.jpg|ലഘുചിത്രം|നടുവിൽ| 2018-19''''''സംസ്ഥാന തല വാർത്താവായനാമത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ഐറിൻ ജോസ് സജി സ്കൂളിന് അഭിമാനമായി മാറി.'''''']] | ||
[[പ്രമാണം:Irene rose1.jpg|ലഘുചിത്രം|നടുവിൽ|]] | [[പ്രമാണം:Irene rose1.jpg|ലഘുചിത്രം|നടുവിൽ|]] | ||
==സംസ്ഥാന പ്രവൃത്തി പരിചയമേള== | ==സംസ്ഥാന പ്രവൃത്തി പരിചയമേള== | ||
[[പ്രമാണം:Emmanuel.png|ലഘുചിത്രം|നടുവിൽ| സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ പ്ലാസ്റ്റർ ഓഫ് പാരീസ് മൗൾഡിങ്ങിൽ എ ഗ്രേഡു ലഭിച്ച എമ്മാനുവൽ ജോസഫ്]] | [[പ്രമാണം:Emmanuel.png|ലഘുചിത്രം|നടുവിൽ| സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ പ്ലാസ്റ്റർ ഓഫ് പാരീസ് മൗൾഡിങ്ങിൽ എ ഗ്രേഡു ലഭിച്ച എമ്മാനുവൽ ജോസഫ്]] | ||
==സംസ്ഥാന കായികമേള== | ==സംസ്ഥാന കായികമേള== | ||
ഒക്ടോബർ 25 26 27 28 തിയ്യതികളിലായി തിരുവനന്തപുരത്തുവച്ചു നടന്ന സംസ്ഥാന കായികമേളയിൽ 33 കുട്ടികൾ പങ്കെടുത്തു. മൂന്ന് സ്വർണം 9വെള്ളി 5 വെങ്കലം എന്നിവ നേടുകയുണ്ടായി. സംസ്ഥാന കായികമേളയിൽ പങ്കെടുത്ത് കുട്ടികൾക്ക് അധ്യാപകരുടെയും പിടിയും മാനേജ്മെൻറ് ആഭിമുഖ്യത്തിൽ സ്വീകരണം നൽകി
മെഡൽ ജേതാക്കൾ
സ്വർണ്ണം
അപർണ റോയി - 100mt Hurdle
തലീത്ത കുമ്മി സുനിൽ - ജാവലിൻ ത്രോ
ട്രീസ മാത്യു - 4x400 mt relay
വെള്ളി
അപർണ റോയി - 200mt
അപർണ റോയി - 4x100mt relay
അഭിരാമി വി എം - long jump
സാനിയ ട്രീസ ടോമി - 4x100 mt relay
ഐശ്വര്യ സണ്ണി - 4x100 mt relay
അൽന ഷാജു - 4x100 mt relay
നിയ റോസ് രാജു - ഡിസ്കസ് ത്രോ
ട്രീസ മാത്യു - 400mt
അനുശ്രീ എൻ ബി - 4x100 mt relay
വെങ്കലം
അപർണ റോയി - 100mt
ടെൽസി അനിറ്റ് ബെന്നി - pole vault
അഞ്ജന ജോൺസൺ - pole vault
വിഷ്ണു രാജ് - long jump
അരുൺ എ സി100mt
| ഒക്ടോബർ 25 26 27 28 തിയ്യതികളിലായി തിരുവനന്തപുരത്തുവച്ചു നടന്ന സംസ്ഥാന കായികമേളയിൽ 33 കുട്ടികൾ പങ്കെടുത്തു. മൂന്ന് സ്വർണം 9വെള്ളി 5 വെങ്കലം എന്നിവ നേടുകയുണ്ടായി. സംസ്ഥാന കായികമേളയിൽ പങ്കെടുത്ത് കുട്ടികൾക്ക് അധ്യാപകരുടെയും പിടിയും മാനേജ്മെൻറ് ആഭിമുഖ്യത്തിൽ സ്വീകരണം നൽകി
മെഡൽ ജേതാക്കൾ
സ്വർണ്ണം
അപർണ റോയി - 100mt Hurdle
തലീത്ത കുമ്മി സുനിൽ - ജാവലിൻ ത്രോ
ട്രീസ മാത്യു - 4x400 mt relay
വെള്ളി
അപർണ റോയി - 200mt
അപർണ റോയി - 4x100mt relay
അഭിരാമി വി എം - long jump
സാനിയ ട്രീസ ടോമി - 4x100 mt relay
ഐശ്വര്യ സണ്ണി - 4x100 mt relay
അൽന ഷാജു - 4x100 mt relay
നിയ റോസ് രാജു - ഡിസ്കസ് ത്രോ
ട്രീസ മാത്യു - 400mt
അനുശ്രീ എൻ ബി - 4x100 mt relay
വെങ്കലം
അപർണ റോയി - 100mt
ടെൽസി അനിറ്റ് ബെന്നി - pole vault
അഞ്ജന ജോൺസൺ - pole vault
വിഷ്ണു രാജ് - long jump
അരുൺ എ സി100mt

വരി 113: | വരി 99: | ||
പ്രമാണം:47085 anu.jpg|അനുശ്രീ എൻ ബി | പ്രമാണം:47085 anu.jpg|അനുശ്രീ എൻ ബി | ||
</gallery> | </gallery> | ||
==സബ് ജില്ല കലാമേളയിൽ മൂന്നാം സ്ഥാനം== | ==സബ് ജില്ല കലാമേളയിൽ മൂന്നാം സ്ഥാനം== | ||
മുക്കം സബ് ജില്ലാ കലാമേളയിൽ 112 പോയിന്റ് നേടി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംഘഗാനം, മാർഗ്ഗംകളി, കഥാപ്രസംഗം ,കവിതാരചന, ലളിതഗാനം, ഹിന്ദി പദ്യം ചൊല്ലൽ, അക്ഷരശ്ലോകം എന്നീ ഇനങ്ങളിൽ ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. | മുക്കം സബ് ജില്ലാ കലാമേളയിൽ 112 പോയിന്റ് നേടി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംഘഗാനം, മാർഗ്ഗംകളി, കഥാപ്രസംഗം ,കവിതാരചന, ലളിതഗാനം, ഹിന്ദി പദ്യം ചൊല്ലൽ, അക്ഷരശ്ലോകം എന്നീ ഇനങ്ങളിൽ ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. | ||
==ഐ ടി മേള സബ് ജില്ല ചാമ്പ്യൻമാർ== | ==ഐ ടി മേള സബ് ജില്ല ചാമ്പ്യൻമാർ== | ||
സബ് ജില്ലാതല ഐ ടി മേളയിൽ നമ്മുടെ 54 പോയിന്റുമായി സ്കൂൾ ഓവറോൾ കിരീടം നേടി. ആകെയുള്ള ആറിനങ്ങളിൽ മലയാളം ടൈപ്പിംഗ്, ഐ ടി പ്രോജക്റ്റ്, ഐ ടി ക്വിസ്,ഡിജിറ്റൽ പെയ്‌ന്റിങ്ങ്എന്നീ നാലിനങ്ങളിൽ ഒന്നാം സ്ഥാനവും വെബ് പേജ് ഡിസൈനിങ്ങിന് രണ്ടാം സ്ഥാനവും മൾട്ടി മീഡിയ പ്രസന്റേഷന് മൂന്നാം സ്ഥാനവും നേടി. കോഴിക്കോട് ജില്ലാ ഐ ടി മേളയിൽ 16പോയിന്റുകൾ നേടി.ആദിത്യ ടി രാജ് ഡിജിറ്റൽ പെയ്‌ന്റിങ്ങിന് മൂന്നാം സ്ഥാനം കരസ്ഥമാക്കി. | സബ് ജില്ലാതല ഐ ടി മേളയിൽ നമ്മുടെ 54 പോയിന്റുമായി സ്കൂൾ ഓവറോൾ കിരീടം നേടി. ആകെയുള്ള ആറിനങ്ങളിൽ മലയാളം ടൈപ്പിംഗ്, ഐ ടി പ്രോജക്റ്റ്, ഐ ടി ക്വിസ്,ഡിജിറ്റൽ പെയ്‌ന്റിങ്ങ്എന്നീ നാലിനങ്ങളിൽ ഒന്നാം സ്ഥാനവും വെബ് പേജ് ഡിസൈനിങ്ങിന് രണ്ടാം സ്ഥാനവും മൾട്ടി മീഡിയ പ്രസന്റേഷന് മൂന്നാം സ്ഥാനവും നേടി. കോഴിക്കോട് ജില്ലാ ഐ ടി മേളയിൽ 16പോയിന്റുകൾ നേടി.ആദിത്യ ടി രാജ് ഡിജിറ്റൽ പെയ്‌ന്റിങ്ങിന് മൂന്നാം സ്ഥാനം കരസ്ഥമാക്കി. | ||
==SSLC RESULT 2018== | ==SSLC RESULT 2018== | ||
റി വാല്യുവേഷനിലൂടെ 100% വിജയവും പതിനഞ്ച് പേർക്ക് മുഴുവൻ എ പ്ലസ്സും ലഭിച്ചിരിക്കുന്നു. | റി വാല്യുവേഷനിലൂടെ 100% വിജയവും പതിനഞ്ച് പേർക്ക് മുഴുവൻ എ പ്ലസ്സും ലഭിച്ചിരിക്കുന്നു. | ||
[[പ്രമാണം:47085 RESULT18.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:47085 RESULT18.png|ലഘുചിത്രം|നടുവിൽ]] | ||
== South Indian Science Festival 2017 അപർണ പ്രകാശിന് Social Sience Working model രണ്ടാം സ്ഥാനം == | == South Indian Science Festival 2017 അപർണ പ്രകാശിന് Social Sience Working model രണ്ടാം സ്ഥാനം == |
തിരുത്തലുകൾ