"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
11:36, 20 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
== ആനിമൽ ക്ലബ്ബ് == | == ആനിമൽ ക്ലബ്ബ് == | ||
കുട്ടികളിൽ മൃഗസ്നേഹം വളർത്താനും അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കൂടെ കടമയാണെന്ന് ബോധ്യപ്പെടുത്താനുമായി സ്കൂളിൽ അനിമൽ ക്ലബ് പ്രവർത്തിച്ചുവരുന്നു. 30 അംഗങ്ങളാണ് ആനിമൽ ക്ലബ്ബിൽ ഉള്ളത് എല്ലാ ഒന്ന് ഇടവിട്ട് ആഴ്ചകളിലും ക്ലബ്ബ് മീറ്റിംഗ് കൂടുകയും മൃഗപരിപാലനം വിവിധതരം മൃഗങ്ങൾ അവയുടെ ജീവിതരീതി ഭക്ഷണക്രമം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ക്ലാസുകൾ എടുക്കുകയും വീഡിയോകൾ പ്രദർശിപ്പിക്കുകയും ചെയ്തുവരുന്നു. നമ്മൾ മാത്രമല്ല ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികൾ തന്നെയാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഇത്തരം ക്ലബ്ബുകൾ ഒരുപാട് സഹായിക്കുന്നു. | കുട്ടികളിൽ മൃഗസ്നേഹം വളർത്താനും അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കൂടെ കടമയാണെന്ന് ബോധ്യപ്പെടുത്താനുമായി സ്കൂളിൽ അനിമൽ ക്ലബ് പ്രവർത്തിച്ചുവരുന്നു. 30 അംഗങ്ങളാണ് ആനിമൽ ക്ലബ്ബിൽ ഉള്ളത് എല്ലാ ഒന്ന് ഇടവിട്ട് ആഴ്ചകളിലും ക്ലബ്ബ് മീറ്റിംഗ് കൂടുകയും മൃഗപരിപാലനം വിവിധതരം മൃഗങ്ങൾ അവയുടെ ജീവിതരീതി ഭക്ഷണക്രമം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ക്ലാസുകൾ എടുക്കുകയും വീഡിയോകൾ പ്രദർശിപ്പിക്കുകയും ചെയ്തുവരുന്നു. നമ്മൾ മാത്രമല്ല ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികൾ തന്നെയാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഇത്തരം ക്ലബ്ബുകൾ ഒരുപാട് സഹായിക്കുന്നു. | ||
== എനർജി ക്ലബ് == | |||
ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് രൂപീകരിച്ച എനർജി ക്ലബിന്റെ പ്രവർത്തനങ്ങൾ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും സജീവമായി നടന്ന് വരുന്നു. ഊർജ സംരക്ഷണത്തിനായി ഊർജസ്വലരാകാം എന്ന വാക്യത്തെ അന്യർത്ഥമാക്കികൊണ്ട് ഇ എം സി യുടെ നേതൃത്വത്തിൽ നിരവധി മൽസരങ്ങൾ സംഘടിപ്പിക്കുകയും സ്കൂൾ തലത്തിൽ വിജയികൾ ആയവരുടെ പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യുന്നു. എൽ പി, യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി പെൻസിൽ ഡ്രോയിംഗ്, പോസ്റ്റർ മത്സരം,ഉപന്യാസ രചന മൽസരം ഇവ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. ഊർജം നശിപ്പിക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടതെന്ന അവബോധം കുട്ടികളിൽ സൃഷ്ടിക്കാനുതകുന്ന തരത്തിൽ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കിടയിൽ നടത്തി വരുന്നു. | |||
ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു | |||
<nowiki>*</nowiki> ഊർജ സംരക്ഷണ പോസ്റ്റർ പ്രദർശനം - കുട്ടികൾ തന്നെ രചിക്കുന്ന ഊർജ സംരക്ഷണ മുദ്രാവാക്യങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു. | |||
<nowiki>*</nowiki> ഊർജം പാഴാകുന്ന വഴികകളുടെ വാർത്തകളും ചിത്രങ്ങളും പത്രമാധ്യമങ്ങളിൽ നിന്നും കണ്ടെത്തി പോസ്റ്റർ ആക്കി ബോധവൽക്കരണം നടത്തുന്നു' | |||
<nowiki>*</nowiki> വീട്ടിലും സ്കൂളിലും ഊർജം പാഴാകുന്ന മാർഗങ്ങൾ കണ്ടെത്തി പ്രൊജക്ട് തയാറാക്കുന്നു. | |||
<nowiki>*</nowiki> ഏതൊക്കെ മാർഗങ്ങളിലൂടെ വീട്ടിൽ ഊർജം സംരക്ഷിക്കാം- വീട്ടിൽ എല്ലാവരുമായി ആലോചന നടത്തി ഊർജസംരക്ഷണ പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പിലാക്കാൻ ഓരോരുത്തർക്കും ചുമതല നൽകുന്നു. ചുമതലകൾ എഴുതി പ്രദർശിപ്പിക്കുന്നു. |