|
|
വരി 126: |
വരി 126: |
|
| |
|
| ഷീനാരാജ്. ഡി. പി. (എൽ പി എസ് എ മലയാളം ) | | ഷീനാരാജ്. ഡി. പി. (എൽ പി എസ് എ മലയാളം ) |
|
| |
| == ദിനാചരണങ്ങൾ ==
| |
|
| |
| === പ്രവേശനോത്സവം ===
| |
| കോവിഡ് 19 എന്ന മഹാമാരിക്ക് ശേഷം പ്രത്യാശയോടെ കുട്ടികൾ സ്കൂളിൽ പ്രവേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവേശനോത്സവം നടത്തി. കുട്ടികൾക്ക് ഗ്രാജുവേഷൻ തൊപ്പി വച്ചുകൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. വായന വസന്തം പുസ്തകങ്ങൾ നൽകി വാർഡ് മെമ്പർ ഉൽഘാടനം ചെയ്തു.
| |
|
| |
| ==== വായനാദിനം ====
| |
| ഈ വർഷത്തെ വായനാദിനാചരണം ഓണ്ലൈനിലൂടെ ആയിരുന്നു. ഓൺലൈൻ അസംബ്ലി, ക്വിസ്, വായനകുറിപ്പ് അവതരണം, പി. എൻ. പണിക്കരെ അറിയാൻ, അദ്ദേഹത്തിന്റെ ജീവചരിത്രകുറിപ്പ് എന്നിവ ഉൾപ്പെടുത്തി. എല്ലാ കുട്ടികളുടെയും വീട്ടിൽ കൂട്ടുകൂടാൻ കുഞ്ഞു ലൈബ്രറി തയ്യാറാക്കി. വായനയെ പ്രോത്സാഹിപ്പിച്ചു.
| |
|
| |
| ==== പരിസ്ഥിതി ദിനം ====
| |
|
| |
| ==== ഈ കൊല്ലത്തെ പരിസ്ഥിദിനാചരണം ഓൺലൈനിലൂടെ ആചരിച്ചു. എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ വൃക്ഷതൈ നട്ടു. ക്വിസ് മത്സരം നടത്തി. പരിസ്ഥിതി സംരക്ഷണ പോസ്റ്റർ തയ്യാറാക്കി. ====
| |
|
| |
| ==== സ്വാതന്ത്യദിനം ====
| |
|
| |
| ==== ഓൺലൈൻ അസംബ്ലി, ക്വിസ്, സ്വാതന്ത്ര്യ സമര പോരാളികളുടെ ജീവചരിത്രകുറിപ്പ്, ചുമർപത്രിക, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി. ചന്ദ്രദിനം ====
| |
|
| |
| ==== ക്വിസ്, പതിപ്പ്, ചുമർപത്രിക തയ്യാറാക്കൽ എന്നി പ്രവർത്തനങ്ങൾ നടത്തി. ====
| |
|
| |
| ==== കേരളപ്പിറവി ദിനം ====
| |
|
| |
| ==== ക്വിസ്, പതിപ്പ്, കേരളഗാനാലാപനം എന്നി പ്രവർത്തനങ്ങൾ നടത്തി. ====
| |
|
| |
| ==== ശിശുദിനം ====
| |
|
| |
| ==== ക്വിസ്, നെഹ്റു തൊപ്പി നിർമാണം, നെഹ്രുവിന്റെ ജീവചരിത്രകുറിപ്പ് തയ്യാറാക്കൽ, നെഹ്രുവേഷം തുടങ്ങിയവ നടത്തി. റിപ്പബ്ലിക് ദിനം പതാക ഉയർത്തി. ദേശഭക്തിഗാനം ആലപിച്ചു. ക്വിസ്, പതിപ്പുനിർമാണം എന്നിവ നടത്തി. ====
| |
|
| |
|
| ==ക്ളബുകൾ== | | ==ക്ളബുകൾ== |