Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 399: വരി 399:
=== സ്റ്റോക്ക് രജിസ്റ്റർ ഡിജിറ്റലൈസേഷൻ ===

സ്റ്റോക്ക് രജിസ്റ്റർ ഡിജിറ്റലൈസേഷൻ കുട്ടികൾ ഏറ്റെടുത്ത മറ്റൊരു പ്രവർത്തനമായിരുന്നു. കടകളിലുള്ള എല്ലാ ഉൽപ്പന്നങ്ങളും സ്റ്റോക്ക് രജിസ്റ്ററിൽ വിലസഹിതം  ഉൾപ്പെടുത്തി.  ഭാവിയിൽ കൂടുതൽ സാധനങ്ങൾ  ഈ ലിസ്റ്റിലേക്ക് ഉൾപ്പെടുത്തുവാൻ കഴിയുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബർ ഓഫീസ് കാൽക്ക് ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ സ്റ്റോക്ക് രജിസ്റ്റർ തയ്യാറാക്കിയത്.  വിവരസാങ്കേതിക വിദ്യയുടെ വിവിധങ്ങളായ മേഖലകൾ തങ്ങളുടെ സ്ഥാപനങ്ങൾക്ക് പ്രയോജനകരമാകുമെന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ നിന്നും ഈ സംരംഭകർ മനസ്സിലാക്കി. സ്വയംതൊഴിൽ സംരംഭകരായ ഈ ചെറുപ്പക്കാർക്ക് ആധുനിക കാലഘട്ടത്തിലെ ബിസിനസ് തന്ത്രങ്ങളിലേക്ക് വഴിതെളിക്കുവാൻ തങ്ങൾ മുഖാന്തരമായി എന്നത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനും ചാരിതാർത്ഥ്യജനകമായി.

== സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ==
2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തി. ക്ലാസ് തലത്തിലുള്ള ലീഡേഴ്സിന്റെ തെരഞ്ഞെടുപ്പ് 1.12.2023 ൽ സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തി. തുടർന്ന്  4.12.23, 2.30ന് പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി. സർക്കാർ ഉത്തരവിലെ നിബന്ധനകൾക്ക് വിധേയമായാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും, ഐക്യവും, സാഹോദര്യവും വളർത്തുവാൻ സഹായിക്കുന്ന തരത്തിലാണ് എല്ലാ പ്രവർത്തനങ്ങളും ആവിഷ്കരിച്ചത്.
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
11,521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018758" എന്ന താളിൽനിന്ന് ശേഖരിച്ചത്