"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ (മൂലരൂപം കാണുക)
20:43, 10 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2023→ഡിജിറ്റൽ മാഗസിൻ
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
==മാഗസിൻ== | |||

സർഗ്ഗാത്മകതയും, ഉത്തരവാദിത്വവും, സാമൂഹിക ചിന്തയും, ഐക്യ ബോധവും ഒക്കെ ഒത്തു ചേരുമ്പോഴാണ് ഒരു മാഗസിൻ സാർത്ഥകമാകുന്നത്. വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ പോലെ തന്നെ പ്രധാനമാണ് അവരുടെ സർഗാത്മകത പ്രതിഫലിക്കുന്ന സാഹിത്യ പ്രവർത്തനങ്ങളും. ഓരോ വർഷവും ക്ലാസ് മാഗസിൻ, ഡിജിറ്റൽ മാഗസിൻ, സ്കൂൾ മാഗസിൻ തുടങ്ങിയവയിൽ ഭാഗഭാക്കാകുന്നതോടെ കുട്ടികളുടെ സാഹിത്യരചനയിൽ ഉള്ള പാടവം കണ്ടെത്താനാകുന്നു. സാങ്കേതികവിദ്യയോടുള്ള പുതിയ തലമുറയുടെ താല്പര്യം ഗുണപരമായി പ്രയോജനപ്പെടുത്താൻ ഡിജിറ്റൽ മാഗസിനു കഴിയുന്നു.

{|role="presentation" class="wikitable mw-collapsible mw-collapsed" | |||

!style="background-color:#CEE0F2;" | മാഗസിൻ | |||

====സ്കൂൾ മാഗസിൻ==== | |||

2018 - 2019 വർഷം പുറത്തിറക്കിയ 'സൂര്യകാന്തം' എന്ന സ്കൂൾ മാഗസീൻ്റെ പ്രകാശന കർമ്മം പ്രസിദ്ധ ടെലിവിഷൻ താരം ശ്രീ . അനൂപ് ചന്ദ്രൻ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീ. കല ടീച്ചർ മാഗസീൻ ഏറ്റുവാങ്ങി. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളുടെ വളർച്ചയ്ക്ക് വഴി തെളിയിക്കുന്ന മാഗസീൻ, പോയ വർഷത്തിൻറെ ഓർമ്മച്ചിത്രങ്ങളുടെ ആൽബം കൂടിയാണെന്ന് ശ്രീ .അനൂപ് പറയുകയുണ്ടായി. അദ്ദേഹം സൂര്യകാന്തത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

2006 ൽ 'സ്മരണിക 2006' എന്ന സ്കൂൾ മാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

<gallery mode="packed" heights="220"> | |||
പ്രമാണം:44050_22_15_a4.jpeg|ലഘുചിത്രം|സ്കൂൾ മാഗസിൻ - സൂര്യകാന്തം 2019 പ്രകാശനം | |||
44050_22_3_14_i9.png|[https://online.fliphtml5.com/oaoqk/qyab/ സൂര്യകാന്തം 2019] | |||
44050_22_3_14_i10.png|[https://online.fliphtml5.com/oaoqk/xkta/ സ്മരണിക 2006] | |||
</gallery> | |||
====ഡിജിറ്റൽ മാഗസിൻ==== | |||

ലിറ്റിൽ കൈറ്റ്സ്‍ എല്ലാവർഷവും ഉഷസ് എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി വരുന്നു. കാലഘട്ടത്തിന്റെ അനിവാര്യമായ മാറ്റത്തിലേക്കുള്ള കാൽവെയ്പായിരുന്നു ഉഷസ് എന്ന ഡിജിറ്റൽ മാഗസിൻ. പുതു തലമുറയ്ക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന മേഖലയാണ് ഡിജിറ്റൽ രംഗം എന്ന് ഉഷസ് തെളിയിച്ചു.

<gallery mode="packed" heights="220"> | |||
പ്രമാണം:44050_22_3_14_i11.png|ലഘുചിത്രം|[https://online.fliphtml5.com/oaoqk/fgzm/ ഉഷസ്സ് 2019 ] | |||
പ്രമാണം:44050_22_3_14_i13.png|ലഘുചിത്രം|[[:പ്രമാണം:44050-tvm-2020.pdf|ഉഷസ്സ് 2020]] | |||
പ്രമാണം:44050 22 3 15 1.png|ലഘുചിത്രം|[[:പ്രമാണം:44050 mag ഉഷസ്സു 2020-21.pdf|ഉഷസ്സ് 2021]] | |||
പ്രമാണം: 44050 22 3 14 i17.png |ലഘുചിത്രം|[https://online.fliphtml5.com/oaoqk/uvbd/#p=1 ലോക്ക്ഡൗൺ ജാലകം] | |||
</gallery> | |||

===ഡിജിറ്റൽ മാഗസിൻ=== | ===ഡിജിറ്റൽ മാഗസിൻ=== | ||