Jump to content
സഹായം

"ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
='''സ്കൂൾ തല പ്രവർത്തനങ്ങൾ  '''=
='''സ്കൂൾ തല പ്രവർത്തനങ്ങൾ  '''=
=='''വായനാവാരാഘോഷം '''==
=='''വായനാവാരാഘോഷം '''==
വായനാ വാരഘോഷത്തിന്റെ സമാപന സമ്മേളനവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു
മീനാങ്കൽ : ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂൾ മീനാങ്കലിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായനാവാരാഘോഷത്തിന്റെ സമാപന സമ്മേളനവും ആറാം ക്ലാസിൽ പഠിക്കുന്ന ആവണി അനിലിനും ആൻ മരിയയും തയ്യാറാക്കിയ  കവിത സമാഹാരങ്ങളുടെ പ്രകാശനവും പ്രശസ്ത കവി പിഎസ് ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. വിവിധ കലാപരിപാടിയിൽ സമ്മാനം ലഭിച്ച വിദ്യാർത്ഥികൾക്കായുള്ള സമ്മാനദാനവും വിതരണം ചെയ്യുകയുണ്ടായി.പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രസ് ഷീജാ വി എസ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വിപി സജി, സീനിയർ അസിസ്റ്റൻറ് പ്രീത മോൾ, കൺവീനർ  മാരായ രവീന്ദ്ര രാജ്, ഷീല. L സ്റ്റാഫ് സെക്രട്ടറി ഷിജി എന്നിവർ സംസാരിച്ചു
286

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013445" എന്ന താളിൽനിന്ന് ശേഖരിച്ചത്