Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 113: വരി 113:


</gallery>
</gallery>
===ഭക്ഷ്യമേള ===
നാടൻ ഭക്ഷ്യവിഭവ സമാഹരണവും പ്രദർശനവും പരമ്പരാഗത ഭക്ഷ്യ വിഭവമേളയും സെമിനാറും 2023 ഡിസംബർ മാസം ഏഴാം തീയതി സ്കൂളിൽ സംഘടിപ്പിച്ചു. ഡിസംബർ 4 മുതൽ നാടൻ ഭക്ഷ്യവിഭവ സമാഹരണം ആരംഭിച്ചു. കുട്ടികൾ കൊണ്ടുവന്ന പ്രാദേശിക വിഭവങ്ങളായ പഴം, പച്ചക്കറി, കിഴങ്ങുവർഗ്ഗം  മുതലായവ ഡിസംബർ 7 ന് ഗംഗ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2011884" എന്ന താളിൽനിന്ന് ശേഖരിച്ചത്