ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,233
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
== '''ബോധവൽക്കരണ ക്ലാസ്സ്''' == | == '''ബോധവൽക്കരണ ക്ലാസ്സ്''' == | ||
2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കായി, 'ലഹരിയല്ല ജീവിതം' എന്ന വിഷയത്തെ ആസ്പദമാക്കി 2021-24 ബാച്ച് വിദ്യാർത്ഥികൾ ക്ലാസ്സ് നടത്തി. ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടുകൂടി വിദ്യാർത്ഥികൾ നടത്തിയ ക്ലാസ്സ് എട്ടാംതരം വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022-25, 2023-26 യൂണിറ്റ് ബാച്ച്, എസ്.പി.സി. കേഡറ്റുകൾക്കായി 'സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി. | |||
== '''സ്കൂൾ വിക്കി അപ്ഡേഷൻ''' == | == '''സ്കൂൾ വിക്കി അപ്ഡേഷൻ''' == | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ സ്കൂൾ വിക്കി അപ്ഡേഷനിൽ; കൈറ്റ് മാസ്റ്ററെയും, കൈറ്റ് മിസ്ട്രസിനെയും സഹായിക്കുന്നു. 2021-2022 വർഷത്തിൽ രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരത്തിന്, കോഴിക്കോട് ജില്ലയിൽ ഞങ്ങളുടെ വിദ്യാലയം രണ്ടാം സ്ഥാനത്തിന് അർഹത നേടി. ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ ഞങ്ങളുടെ സ്കൂൾ വിക്കി അപ്ഡേഷനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങളും ജൂറിയുടെ പ്രത്യേക പരാമർശത്തിന് വിധേയമായി. | |||
== '''ഐ.ടി ലാബ് പരിപാലനം''' == | == '''ഐ.ടി ലാബ് പരിപാലനം''' == | ||
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഐ.ടി ലാബ് പരിപാലനത്തിൽ പങ്കാളികളാകുന്നു. ക്ലാസ്സ് മുറികളിലെ ഐ.ടി ഉപകരണങ്ങളുടെ പരിപാലനവും പ്രവർത്തനവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.</big> | |||
'''<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2021-24/ചിത്രശാല|ചിത്രശാല]]</big>''' | '''<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2021-24/ചിത്രശാല|ചിത്രശാല]]</big>''' |
തിരുത്തലുകൾ