"കടമ്പൂർ സൗത്ത് എൽ പി എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കടമ്പൂർ സൗത്ത് എൽ പി എസ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:50, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
('2023 - 24 വർഷത്തെ പ്രവർത്തനങ്ങൾ ' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
2023 - 24 വർഷത്തെ പ്രവർത്തനങ്ങൾ | 2023 - 24 വർഷത്തെ പ്രവർത്തനങ്ങൾ | ||
പ്രവേശനോത്സവം റിപ്പോർട്ട്( 1/6/2023) | |||
കടമ്പൂർ സൗത്ത് എൽ.പി സ്കൂൾ പ്രവേശനോത്സവം പി.ടി. എ വൈസ് പ്രസിഡണ്ട് ശ്രീ സന്തോഷ് ആർ ന്റെ അധ്യക്ഷതയിൽ കടമ്പൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രസീത പ്രേമരാജൻ ഉദ്ഘാടനം ചെയ്തു.എസ്.എസ്.ജി. കൺവീനർ ശ്രീ.ശശീന്ദ്രൻ . സി, മുൻ വാർഡ് മെമ്പർ ശ്രീ എ. ദിനേശൻ, എസ്.എസ്.ജി. അംഗം ശ്രീ.ശശിധരൻ സി.വിശ്രീമതി ടീച്ചർ,മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി രാധിക, മദർ പി. ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി സമീറ സി.കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.വാർഡ് മെമ്പർ പുതിയ കുട്ടികൾക്ക് സമ്മാനക്കിറ്റ് വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പ്രവീണ ടീച്ചർ സ്വാഗതവും എസ്.ആർ.ജി. കൺവീനർ രമ്യ ടീച്ചർ നന്ദിയും പറഞ്ഞു. തൊപ്പിയും ബാഡ്ജും നൽകി പുതിയ കുട്ടികളെ സ്വീകരിച്ചു. പ്രവേശനോത്സവ ഗാനം കേൾപ്പിച്ചു. പായസവും മെമ്പറുടെ വകയായി ലഡുവും വിതരണം ചെയ്തു. ഇ.കെ നായനാർ വായനശാല, പൂർവ വിദ്യാർഥികളായ വിതിൻ വിനോദ്, ആകാശ്, ഇർഷാദ് മേഘനാഥ് എന്നിവർ കുട്ടികൾക്ക് പഠനോപകരണം നൽകി. ഒന്നാം തരത്തിൽ 13 കുട്ടികളും നാലാം തരത്തിൽ 1 കുട്ടിയും പ്രി പ്രൈമറിയിൽ 26 കുട്ടികളും പുതിയതായി അഡ്മിഷൻ നേടി. രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്താൻ സാധിച്ചു | |||
പരിസര ദിനം 5/6/2023 | |||
ജൂൺ 5 പരിസര ദിനത്തിൽ കുട്ടികൾക്ക് പരിസര ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക്ക് മലീനികരണത്തിനെതിരായ ക്ലാസ് അനുശ്രീ ടീച്ചർ കൈകാര്യം ചെയതു.ക്വിസ് മത്സരം നടത്തി. ക്വിസ് മത്സരത്തിൽ നിഹാര പ്രവീഷ് ഒന്നാം സ്ഥാനവും ആര്യകൃഷ്ണ കെ.കെ, ഇസ ഫൗസിയ ഷമീർ എന്നിവർ രണ്ടാം സ്ഥാന വും നേടി. | |||
വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾ തല ഉദ്ഘാടനം (15/6/2023) | |||
കടമ്പൂർ സൗത്ത് എൽ പി സ്കൂൾ തല വിദ്യാരംഗം കലാസാഹിത്യ വേദി കവിയും വിധികർത്താവുമായ ശ്രീ. ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡണ്ട് ശ്രീമതി ധന്യ. പി യുടെ അധ്യക്ഷതയിൽ മദർ പി ടി എ പ്രസിഡന്റ് ശ്രീമതി രാധിക, മദർ പി ടി എ വൈസ് പ്രസിഡണ്ട്. ശ്രീമതി. സമീറ സി കെ, എസ് എസ് ജി കൺവീനർ ശ്രീ ശശീന്ദ്രൻ സി എന്നിവർ സംസാരിച്ചു. വിദ്യാരംഗം കൺവീനർ. ശ്രീ മാനസ് മാസ്റ്റർ നന്ദി പറഞ്ഞു. ശ്രീ ദിവാകരൻ മാസ്റ്റർ കുട്ടികൾക്ക് കഥകളും പാട്ടുകളുമായി വേറിട്ട അനുഭവം ഉണ്ടാക്കിക്കൊടുത്തു. | |||
. | |||
20/6/2023 | |||
സചിത്ര പുസ്തകം നിർമാണ ശില്പശാല | |||
1,2 ക്ലാസുകളിലെ മലയാളം പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്ക് സചിത്ര പുസ്തക നിർമാണ ശില്പശാല സംഘടിപ്പിച്ചു.അനുശ്രീ ടീച്ചർ, മാനസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. | |||
ജൂൺ 19 വായന ദിന മാസാചരണം | |||
വായനദിന മാസാചരണത്തിന്റെ ഭാഗമായി ജൂൺ 19 ന് ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. എച്ച്.എം കുട്ടികൾക്ക് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുഞ്ഞിക്കയ്യിൽ പുസ്തകം പ്രിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്ന ഈ വർഷത്തെ പരിപാടിക്ക് തുടക്കം കുറിച്ചു. അലൻകൃഷ്ണ, ആര്യ കൃഷ്ണ എന്നിവർ പദ്ധതിയുടെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. എച്ച്.എം, സ്കൂൾ ലീഡർ എന്നിവർ ഏറ്റുവാങ്ങി.1,2 ക്ലാസുകൾക്ക് അക്ഷരപ്പയറ്റ് നടത്തി. ഒന്നാം തരത്തിൽ പാർവണ പ്രമോദ്, സാൻവിയ ഷിനോജ്, തൻമയ്ജിത്ത് എന്നിവർ 1,2.3 സ്ഥാനം നേടി. രണ്ടാം തരത്തിൽ ശിവനന്ദ്, ഫാത്തിമ മനാൽ, ഫാത്തിമ ഫഹ്മ എന്നിവർ 1,2, 3 സ്ഥാനം നേടി. 3, 4 ക്ലാസിലെ കുട്ടികൾക്ക് വായന മത്സരം നടത്തി. മൂന്നാം തരത്തിൽ വേദിക വിജേഷ്, ചന്ദന, മയൂഖ എന്നിവർ 1,2,3 സ്ഥാനം നേടി. നാലാം തരത്തിൽ നഫീസത്തുൽ മിസ്ന, ഇസ ഫൗസിയ ഷമീർ, അംറ ഫാത്തിമ എന്നിവർ 1,2, 3 സ്ഥാനം നേടി. | |||
21/6/23 ബുധൻ വായനമാസാ ചരണത്തിന്റെ ഭാഗമായി 3,4 ക്ലാസിലെ കുട്ടികൾക്ക് വായനക്വിസ് മത്സരം സംഘടിപ്പിച്ചു. ആര്യകൃഷ്ണ. കെ. കെ തൃദേവ് പി രമേശ്, അൻവിത അനിൽ എന്നിവർ 1,2,3 സ്ഥാനം നേടി. 23/6/2023 ന് വായനാമാസാചാരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് കയ്യെഴുത്ത് മത്സരം നടത്തി | |||
ജൂൺ 19 വായന ദിന മാസാചരണം | |||
വായനദിന മാസാചരണത്തിന്റെ ഭാഗമായി ജൂൺ 19 ന് ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. എച്ച്.എം കുട്ടികൾക്ക് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുഞ്ഞിക്കയ്യിൽ പുസ്തകം പ്രിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്ന ഈ വർഷത്തെ പരിപാടിക്ക് തുടക്കം കുറിച്ചു. അലൻകൃഷ്ണ, ആര്യ കൃഷ്ണ എന്നിവർ പദ്ധതിയുടെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. എച്ച്.എം, സ്കൂൾ ലീഡർ എന്നിവർ ഏറ്റുവാങ്ങി.1,2 ക്ലാസുകൾക്ക് അക്ഷരപ്പയറ്റ് നടത്തി. ഒന്നാം തരത്തിൽ പാർവണ പ്രമോദ്, സാൻവിയ ഷിനോജ്, തൻമയ്ജിത്ത് എന്നിവർ 1,2.3 സ്ഥാനം നേടി. രണ്ടാം തരത്തിൽ ശിവനന്ദ്, ഫാത്തിമ മനാൽ, ഫാത്തിമ ഫഹ്മ എന്നിവർ 1,2, 3 സ്ഥാനം നേടി. 3, 4 ക്ലാസിലെ കുട്ടികൾക്ക് വായന മത്സരം നടത്തി. മൂന്നാം തരത്തിൽ വേദിക വിജേഷ്, ചന്ദന, മയൂഖ എന്നിവർ 1,2,3 സ്ഥാനം നേടി. നാലാം തരത്തിൽ നഫീസത്തുൽ മിസ്ന, ഇസ ഫൗസിയ ഷമീർ, അംറ ഫാത്തിമ എന്നിവർ 1,2, 3 സ്ഥാനം നേടി. | |||
21/6/23 ബുധൻ വായനമാസാ ചരണത്തിന്റെ ഭാഗമായി 3,4 ക്ലാസിലെ കുട്ടികൾക്ക് വായനക്വിസ് മത്സരം സംഘടിപ്പിച്ചു. ആര്യകൃഷ്ണ. കെ. കെ തൃദേവ് പി രമേശ്, അൻവിത അനിൽ എന്നിവർ 1,2,3 സ്ഥാനം നേടി. 23/6/2023 ന് വായനാമാസാചാരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് കയ്യെഴുത്ത് മത്സരം നടത്തി.വായന മസാചാരണത്തിന്റെ ഭാഗമായി ജൂൺ 27 ന് കടമ്പൂർ ഇ കെ നായനാർ സ്മാരക വായന ശാല & ഗ്രന്ഥ ലയത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വായിക്കാനുള്ള ലൈബ്രറി പുസ്തകങ്ങൾ സ്കൂളിൽ എത്തിച്ചു. വായനശാല പ്രവർത്തകരായ പ്രദീപൻ വി, ചന്ദ്രൻ കെ പി, ജയേഷ് എന്നിവർ സ്കൂളിലെത്തി പുസ്തകങ്ങൾ കൈമാറി. എച്ച്. എം, പി ടി എ പ്രസിഡണ്ട് സന്തോഷ്, മദർ പി ടി എ പ്രസിഡണ്ട് രാധിക എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റു വാങ്ങി. നാലാം തരത്തിലെ അംറ ക്ക് പുസ്തകം നൽകിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നടത്തി. | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം | |||
അന്താ രാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടാനുബന്ധിച്ചു കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പോസ്റ്റർ രചന നടത്തി. ജൂൺ 27 ന് കബ് ബുൾ ബുൾ യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ്സ് നടത്തി. സിവിൽ പോലീസ് ഓഫീസർ ശ്രീ പ്രവീഷ് കെ. വി ക്ലാസ്സ് കൈകാര്യം ചെയ്തു | |||
പുസ്തകപരിചയം | |||
വായന മാസാചാരണത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ അധ്യാപകരുടെ നേതൃത്വത്തിൽ പുസ്തകപരിചയം നടത്തി. അമ്മൂത്തമ്മ, പൊന്നിൻ കുടം, ഗാമയുടെ യാത്രകൾ എന്നീ പുസ്തകങ്ങൾ പരിചയപ്പെടുത്തി. | |||
10/7/2023 | |||
ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് ബഷീർ കൃതികൾ പരിചയപ്പെടുത്തിക്കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, ബഷീർ കൃതികളുടെ കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തി ബുള്ളറ്റിൻ ബോർഡ് ഒരുക്കി. | |||
11/7/23 | |||
സ്കൂൾ തല അറബിക് talent പരീക്ഷ നടത്തി. നഫീസത്തുൽ മിസ്ന, മുഹമ്മദ്, ആദിയ ഷിനോജ് എന്നിവർ 1,2,3 സ്ഥാനം നേടി. | |||
അറബിക് talent test സബ്ജില്ല തലത്തിൽ നഫീസത്തുൽ മിസ്ന ഒന്നാം സ്ഥാനം നേടി. | |||
July 12 ന് KSEB ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി. കുട്ടികൾക്ക് വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട ലഘു ലേഖ വിതരണം ചെയ്‌തു. NAME SLIP നൽകി | |||
14/7/23 | |||
ചന്ദ്രയാൻ 3 വിക്ഷേപണം വീഡിയോ പ്രദർശനം നടത്തി | |||
21/7/2023 | |||
ചാന്ദ്ര ദിനാചാരണവുമായി ബന്ധപ്പെട്ട്,1,2 ക്ലാസിലെ കുട്ടികൾക്ക് കളറിങ്, ചിത്രരചന, 3,4ക്ലാസിലെ കുട്ടികൾക്ക് അമ്പിളിക്ക് കത്തെഴുതൽ, ക്വിസ് മത്സരം എന്നിവ നടത്തി. | |||
22/7/2023 ശനിയാഴ്ച ദേശ സേവിനി വായനശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. തൃദേവ് പി രമേശ്, ആര്യകൃഷ്ണ കെ കെ, നിഹാര പ്രവീഷ് എന്നിവർ 1,2,3 സ്ഥാനം നേടി. | |||
29/ 7/ 2023 | |||
എൻഡോവ്മെന്റ് വിതരണവും അനുമോദനവും | |||
2022-23 അധ്യയനവർഷത്തെ വാർഷിക പരീക്ഷയിൽ 2, 3, 4 ക്ലാസിലെ 1, 2,3 സ്ഥാനക്കാർക്കും, മലയാളം, ഗണിതം എന്നിവയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്കുമുള്ള എൻഡോവ്‌മെന്റുംഎസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയികളായ പൂർവ വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.വി പ്രേമവല്ലിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ .കെ.വി ബിജു ഉദ്ഘാടനം ചെയ്തു. കടമ്പൂർ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാർറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി പ്രസീത പ്രേമരാജൻ എൻഡോവ്മെന്റ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ.വി പ്രദീപൻ പ്ലസ് ടു വിദ്യാർഥികളെ അനുമോദിച്ചു. കടമ്പൂർ സൗത്ത് എൽ.പി.സ്കൂൾ മുൻ എച്ച് എം ശ്രീ ബാലൻ മാസ്റ്റർ എസ് എസ് എൽ സി കുട്ടികൾക്കുള്ള അനുമോദനം നൽകി. ശ്രീ.ശശിധരൻ സി.വി, ശ്രീ എം സജീവൻ, ശ്രീഷംജിത്ത് ആർ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.ആർ. സന്തോഷ് നന്ദി പറഞ്ഞു. ഇതോടൊപ്പം വായനാമാസാചരണത്തിന്റെ ഭാഗമായി അമ്മമാർക്കായി നടത്തിയ കൈയ്യെഴുത്ത് മത്സരത്തിന്റെ സമ്മാനദാനം നിർവഹിച്ചു. ഒന്നാം സ്ഥാനം നസ്നി ഇ.പി., രണ്ടാം സ്ഥാനം രഗില എം.കെ, മൂന്നാം സ്ഥാനം പ്രിയ എൻ.വി. | |||
15:08:2023 | |||
സ്വാതന്ത്ര്യ ദിനാഘോഷം | |||
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. പതാക ഉയർത്തി. കബ്ബ് ബുൾ ബുൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലി നടത്തി. കുട്ടികൾ ദേശീയ പതാകയുടെ മാതൃക നിർമിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു ദേശഭക്തി ഗാനാലാപനം, പ്രസംഗം, പ്രച്‌ഛന്ന വേഷം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന പതിപ്പ് നിർമിച്ചു.പായസം നൽകി. ആഘോഷ പരിപാടിയിൽ വാർഡ് മെമ്പർ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, നാട്ടുകാർ എന്നിവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു.[ ക്വിസ് മത്സരം, പദപ്രശ്നം ] | |||
25/8/2023 | |||
ഓണാഘോഷ പരിപാടി നടത്തി. ഓണാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വിവിധ ഒണക്കളികൾ സംഘടിപ്പിച്ചു.രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് ഓണപ്പൂക്കളം ഒരുക്കി. ഓണസദ്യ ഒരുക്കി. ഓണാഘോഷ പരിപാടിയുടെ ഭാഗമായി നറുക്കെടുപ്പ് നടത്തി. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ഓണാഘോഷ പരിപാടി ഭംഗിയായി നടത്താൻ സാധിച്ചു | |||
5/9/ 2023 അധ്യാപകദിനാഘോഷം | |||
അധ്യാപകദിനത്തിൽ സ്കൂൾ പരിസരത്തുള്ള അധ്യാപകരെ സ്കൂളിലേക്ക് ക്ഷണിച്ചു. കുട്ടികളുമായി സംവദിച്ചു. Word Power പദ്ധതിയുടെ ഉദ്ഘാടനം നടത്തി. നാലാം തരത്തിലെ കുട്ടികൾക്ക് ഡിക്ഷനറി വിതരണം ചെയ്തു. |