എ.യു.പി.എസ്.മനിശ്ശേരി/2023-24 അധ്യയന വർഷം (മൂലരൂപം കാണുക)
14:57, 1 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
2023 - 24 അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയോഗം ചേർന്നു. | 2023 - 24 അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയോഗം ചേർന്നു. | ||
ഒരു ജനാധിപത്യ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടത്തുന്നത് എന്ന് കുട്ടികൾ കൂടി അറിഞ്ഞിരിക്കുക എന്ന ഉദ്ദേശത്തോടെ ഡിജിറ്റലായി തന്നെ തെരഞ്ഞെടുപ്പ് നടത്തി. | ഒരു ജനാധിപത്യ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടത്തുന്നത് എന്ന് കുട്ടികൾ കൂടി അറിഞ്ഞിരിക്കുക എന്ന ഉദ്ദേശത്തോടെ ഡിജിറ്റലായി തന്നെ തെരഞ്ഞെടുപ്പ് നടത്തി. | ||
ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പൂക്കള മത്സരം, വടം വലി എന്നിങ്ങനെ വിവിധ തരത്തിലുള്ള കളികളും, ഓണസദ്യയും ഉണ്ടായിരുന്നു. | |||
സ്കൂൾ തലത്തിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മേളകൾ, കലോത്സവം, സ്പോർട്സ് എന്നിവ സംഘടിപ്പിച്ചു . | |||
പ്രീ പ്രൈമറി കുട്ടികൾ അവരുടെ അസംബ്‌ളി വിപുലമായ രീതിയിൽ നടത്തി | |||
ഉപജില്ല സ്പോർട്സ് മേളയിൽ സബ് ജൂനിയർ ഗേൾസിൽ ഹൈജമ്പിൽ മൂന്നാം സ്ഥാനം, ഷോട് പുട്ടിൽ ഒന്നാം സ്ഥാനം, 4 * 100 മീറ്റർ റിലേ രണ്ടാം സ്ഥാനവും നേടി. | |||
" വേൾഡ് സ്പേസ് വീക്ക് " സംസ്ഥാനതലത്തിൽ നടത്തിയ പെയിന്റിങ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ്പ് നൽകുന്ന ആകാശ്മിത്ര പുരസ്ക്കാരം ലഭിച്ചു. | ചാന്ദ്രദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ്പ് നൽകുന്ന ആകാശ്മിത്ര പുരസ്ക്കാരം ലഭിച്ചു. |