"എ.യു.പി.എസ്.മനിശ്ശേരി/2023-24 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്.മനിശ്ശേരി/2023-24 അധ്യയന വർഷം (മൂലരൂപം കാണുക)
14:31, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(''''പ്രവേശനോത്സവം''' 2023- 24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു . '''വായനദിനം''' പുത്തൻ ആശയങ്ങളോടെ ഡിജിറ്റൽ വായനയിലൂടെ.... വായനദിന പ്രവർത്തനങ്ങളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
2023 - 24 അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയോഗം ചേർന്നു. | 2023 - 24 അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയോഗം ചേർന്നു. | ||
ഒരു ജനാധിപത്യ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടത്തുന്നത് എന്ന് കുട്ടികൾ കൂടി അറിഞ്ഞിരിക്കുക എന്ന ഉദ്ദേശത്തോടെ ഡിജിറ്റലായി തന്നെ തെരഞ്ഞെടുപ്പ് നടത്തി. | ഒരു ജനാധിപത്യ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടത്തുന്നത് എന്ന് കുട്ടികൾ കൂടി അറിഞ്ഞിരിക്കുക എന്ന ഉദ്ദേശത്തോടെ ഡിജിറ്റലായി തന്നെ തെരഞ്ഞെടുപ്പ് നടത്തി. | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ്പ് നൽകുന്ന ആകാശ്മിത്ര പുരസ്ക്കാരം ലഭിച്ചു. | |||
സബ് ജില്ലാ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2023ൽ യു പി വിഭാഗം ഒന്നാംസ്ഥാനം ഹൃഷികേഷ് പിയും മൂന്നാം സ്ഥാനം ശ്രീലക്ഷ്മി എം കരസ്ഥമാക്കി. | |||
ജില്ലാ ശിശുക്ഷേമ സമിതിയിൽ കുട്ടികളുടെ പ്രസിഡന്റ് പി. ഹൃഷികേശ് തെരഞ്ഞെടുത്തു . നവംബർ 14 ന് ശിശുദിനാഘോഷ റാലിയിൽ ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര മുഖ്യാതിഥിയും പി. ഹൃഷികേശ് അധ്യക്ഷനുമായിരുന്നു . | |||
സബ് ജില്ല സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം . | |||
സബ് ജില്ലാ സബ് ജൂനിയർ ഗേൾസ് & ബോയ്സ് കബഡി ടൂർണമെന്റിൽ ഒന്നാം സ്ഥാനം. ഗേൾസിൽ നിന്ന് 5 കുട്ടികളെയും ബോയ്സ് ടീം മുഴുവനായും ജില്ലയിലേക്ക് തെരഞ്ഞെടുത്തു . | |||
സബ് ജില്ലയിൽ ഭാസ്കരാചാര്യ സെമിനാർ അവതരിപ്പിച്ചു . | |||
NUMATS പരീക്ഷയിൽ സബ് ജില്ലയിൽ നിന്നും ജില്ലാ തലത്തിലേക്ക് രണ്ടു കുട്ടികളെ തെരഞ്ഞെടുത്തു. | |||
ഒറ്റപ്പാലം ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു പി ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം, ഉർദു കലോത്സവത്തിൽ രണ്ടാം സ്ഥാനം, സംസ്‌കൃതോത്സവത്തിൽ ഒന്നാം സ്ഥാനം, എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി . |