Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 31: വരി 31:
</gallery>
</gallery>
ബേക്കൽ ശിശു സൗഹൃദ ജനമൈത്രി പോലീസ് സ്റ്റേഷനും തച്ചങ്ങാട് ഗവണ്മെന്റ്ഹൈസ്കൂളും സംയുക്തമായി  തച്ചങ്ങാട് ഹൈസ്കൂളിൽ വെച്ച്  ശിശു ദിനം ആഘോഷിച്ചു.. സ്കൂൾവെച്ചു ചേർന്ന പ്രത്യേക അസംബ്ലിയിൽ  ബേക്കൽപോലീസ് ഇൻസ്‌പെക്ടർ  കുട്ടികൾക്ക് ശിശു ദിന സന്ദേശം നൽകി തുടർന്ന് ലഹരി വിരുദ്ധ  ബോധ വൽക്കരണ പ്രഭാഷണവും നടത്തി.ശേഷം കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.ഇസ്രായേൽ പലസ്തീൻ യുദ്ധത്തിൽ മരണപ്പെട്ട കുഞ്ഞു മക്കളുടെ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ഈശ്വരൻ. കെ. എം സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. ടി. എ. പ്രസിഡന്റ് നാരായൺ. ടി. വി. അധ്യക്ഷത വഹിച്ചു.ബേക്കൽ ശിശു സൗഹൃദ പോലീസ് ഓഫീസർ ശൈലജ. എം,SPC ഡ്രിൽ ഇൻസ്‌ട്രെക്ടർ സിവിൽ പോലീസ് ഓഫീസർ പത്മ ., ജനമൈത്രി ബീറ്റ് ഓഫീസർ പ്രവീൺ എസ്. എം. സി. ചെയർമാൻ മൗവ്വൽ കുഞ്ഞബ്ദുള്ള, എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. SPC യുടെ ചാർജ് വഹിക്കുന്ന അധ്യാപകൻ രതീഷ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് SPC കുട്ടികളെ ഉൾപ്പെടുത്തി ശിശു ദിന റാലിയും നടത്തി. ഹെഡ് മാസ്റ്റർ  ഈശ്വരൻ.കെ.എം. റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു.കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം മധുരം വിതരണം ചെയ്തു.

===നവംബർ 16_യോഗ പരിശീലനം ഉദ്ഘാടനം===
[[പ്രമാണം:12060 yoga class 2023 nov 16 5.jpg|ലഘുചിത്രം]]
ബേക്കൽ ബി.ആർ.സിയുടെ "സധൈര്യം" പദ്ധതിയുടെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിനികൾക്കായി യോഗ പരിശീലനം ആരംഭിച്ചു. യോഗ പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസി‍ഡണ്ട് ടി.വി നാരായണൻ നിർവ്വഹിച്ചു.പ്രധാനാധ്യാപകൻ ഈശ്വരൻ കെ.എം അദ്ധ്യക്ഷനായിരുന്നു.ഒമ്പതാം ക്ലാസ്സിലെ 39കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.യോഗ ഇൻസ്ട്രക്ടർ ജ്യോതികയാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
<gallery>
പ്രമാണം:12060 yoga class 2023 nov 16 1.jpg
പ്രമാണം:12060 yoga class 2023 nov 16 2.jpg
പ്രമാണം:12060 yoga class 2023 nov 16 3.jpeg
പ്രമാണം:12060 yoga class 2023 nov 16 4.jpeg
</gallery>
===നവംബർ 17_ടീച്ചേർസ് എംപവർമെന്റ് പ്രോഗ്രാം===

[[പ്രമാണം:12060 teacher empowerment programme 5.jpg|ലഘുചിത്രം]]

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990972" എന്ന താളിൽനിന്ന് ശേഖരിച്ചത്