"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം (മൂലരൂപം കാണുക)
21:25, 9 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→സ്കൂളിന്റെ ചരിത്രം) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:44046-vik.jpg|thumb| | [[പ്രമാണം:44046-vik.jpg|thumb|200px|സ്കൂൾ സ്ഥാപകൻ ശ്രീ എൻ വിക്രമ൯പിള്ള]] | ||
വരി 18: | വരി 18: | ||
44046-raja.jpeg|ശ്രീമതി രാജലക്ഷ്മി ഗോപകുമാ൪ | 44046-raja.jpeg|ശ്രീമതി രാജലക്ഷ്മി ഗോപകുമാ൪ | ||
</gallery> | </gallery> | ||
== ഇപ്പോഴത്തെ സാരഥികൾ == | == ഇപ്പോഴത്തെ സാരഥികൾ == | ||
[[പ്രമാണം:44046-schoolmanager.jpg|ലഘുചിത്രം|വലത്ത്|<center>'''സ്കൂൾ മാനേജർ, ഡോ. മാർ യൗസേബിയസ് തിരുമേനി'''</center>]] | [[പ്രമാണം:44046-schoolmanager.jpg|ലഘുചിത്രം|വലത്ത്|<center>'''സ്കൂൾ മാനേജർ, ഡോ. മാർ യൗസേബിയസ് തിരുമേനി'''</center>]] | ||
ഇന്ന് ഈ വിദ്യാലയക്ഷേത്രം വിദ്യാഭ്യാസ സാംസ്കാരിക ചൈതന്യത്തിന്റെ നിറകുടങ്ങളായ മലങ്കര കാത്തലിക് മാനേജ് മെന്റിന്റെ ഭദ്രമായ കൈകളിലാണ്. മലങ്കര സഭയുടെ പാറശ്ശാല രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ.തോമസ് മാർ യൗസേബിയസ് തിരുമേനി മാനേജർ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. ശതാബ്ദിയുടെ നിറവിൽ ഇന്ന് നിൽക്കുമ്പോൾ ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും ഈ സ്കൂളിൽ പ്രവേശനം നേടിക്കഴിഞ്ഞിരിക്കുന്നു എന്നത് എന്നും ഈ നാടിന് അഭിമാനിക്കാൻ വകയായിരിക്കുന്നു. വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന് ഈ വിദ്യാലയത്തിന് പുനർനാമകരണം ചെയ്തിരിക്കുന്നു | |||
സ്കൂളിന്റെ തനതായപ്രവ൪ത്തനക്രമങ്ങൾക്ക് ഇപ്പോൾ പടനയിക്കുന്ന സാരഥികൾ ഈ വിദ്യാലയത്തിനെ ഗുണമേന്മ അതോടൊപ്പം ശരിയായ മൂല്യബോധം, അച്ചടക്കം എന്നിവ ഊട്ടിഉറപ്പിക്കാനും കഴിവുള്ളവ൪ തന്നെ എന്ന കാര്യത്തിൽ തർക്കമില്ല.കുട്ടികളിൽലക്ഷ്യബോധം ഉണർത്തുക, എൈക്യദാ൪ഢ്യത ഉണർത്തുക മാനവികമായ ആശയങ്ങൾ കാത്തുസൂക്ഷിക്കുക അത് ഓരോ കുട്ടികളും കാത്തുസൂക്ഷിക്കേണ്ട മൂല്യബോധങ്ങളാണ് അത് അരക്കെട്ടുറപ്പിക്കാൻ ഇപ്പോഴത്തെ സാരഥികൾക്ക് സാധിക്കും | |||
== മലങ്കര കാത്തലിക് മാനേജ്മെന്റിന്റെ പറശ്ശാലരൂപത -ചരിത്രത്തിന്റെ അടുത്തഘട്ടത്തിലേയ്ക്ക് == | |||
[[പ്രമാണം:44046-malankara.jpeg|മലങ്കര കാത്തോലിക്കാസഭ ബിഷപ്പ്,ബസേലിയോസ് കർദ്ദിനാൾ ക്ളീമ്മിസ് കാത്തോലിക്കാബാവ|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:44046-malankara.jpeg|മലങ്കര കാത്തോലിക്കാസഭ ബിഷപ്പ്,ബസേലിയോസ് കർദ്ദിനാൾ ക്ളീമ്മിസ് കാത്തോലിക്കാബാവ|ലഘുചിത്രം|വലത്ത്]] | ||