Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 15: വരി 15:
</gallery>
</gallery>
[[വർഗ്ഗം:ചാന്ദ്രയാൻ]]
[[വർഗ്ഗം:ചാന്ദ്രയാൻ]]
===ഒക്ടോബർ 19_തച്ചങ്ങാട് സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു===
കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിപ്രകാരം കിഫ്ബി ധനസഹായത്തോടെ 1 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച തച്ചങ്ങാട് ഗവ: ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം എംഎൽഎ സി.എച്ച്.കുഞ്ഞമ്പു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി.കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആയിരത്തിലധികം വിദ്യാ‍ർത്ഥികളുടെ വർദ്ധനവിലൂടെ കേരളത്തിന്റെ പൊതുവിദ്യാലയത്തിന് മാതൃകയാണ് തച്ചങ്ങാട് സ്കൂളെന്നും നാട്ടുകാരുടെ സർവ്വതോന്മുഖമായ പിന്തുണയാണ് ഈ സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ നേട്ടത്തിന് പിന്നിലെന്നും  സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്അസിസ്റ്റന്റ് എൻജിനിയർ  ശ്രീമതി.സുമിഷ.കെ.കെ  റിപ്പോർട്ട് അവതരിപ്പിച്ചു.പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.കുമാരൻ,വി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.ഗീത,  പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻശ്രീ.എ മണികണ്ഠൻ , 3-ാം വാർഡ് മെമ്പറും  എസ്.എം.സി ചെയർമാനുമായ ശ്രീ.മവ്വൽ കുഞ്ഞബ്ദുള്ള ,4-ാം വാർഡ് മെമ്പർ ശ്രീമതി. എം.പി ജയശ്രീ,6-ാം വാർഡ് മെമ്പർ ശ്രീമതി.ശോഭന ടി10-ാം വാർഡ് മെമ്പർ ശ്രീമതി. റീജാ രാജേഷ് ,2-ാം വാർഡ് മെമ്പർശ്രീ.അഹമ്മദ് ബഷീ‍ർ , കാസറഗോഡ് ഡി.ഡി.ഇ ശ്രീ.നന്ദികേശ എൻ,വിദ്യാകിരണം മിഷൻ കാസർഗോഡ് ജില്ലാ കോ:ഓഡിനേറ്റർ ശ്രീ.സുനിൽ കുമാർ.എം, ശ്രീമതി. ടി.പി ബാലാദേവി (ഡി.ഇ.ഒ കാഞ്ഞങ്ങാട്), ശ്രീ.കെ അരവിന്ദ (എ.ഇ.ഒ, ബേക്കൽ), ശ്രീ.വി.വി സുകുമാരൻ (വികസന സമിതി ചെയർമാൻ), ശ്രീമതി.ബിജി മനോജ് (മദർ പി.ടി.എ പ്രസിഡണ്ട്), ശ്രീ.വേണു അരവത്ത് (പി.ടി.എ വൈസ് പ്രസിഡണ്ട്), ശ്രീ.ഉണ്ണികൃഷ്ണൻ പൊടിപ്പളം (മുൻ പി.ടി.എ പ്രസിഡണ്ട്), ശ്രീ.ഗംഗാധരൻ (സീനിയർ അസിസ്റ്റന്റ് ) സ്റ്റാഫ് സെക്രട്ടറി അജിത ടി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സംസ്ഥാന തലത്തിൽ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും അവരെ അതിന് പ്രാപ്തമാക്കിയ കായികാധ്യാപക മാൻ  അശോകൻ മാഷിനും പി.ടി.എ യുടെ ഉപഹാര വിതരണം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.യോഗത്തിൽ പ്രധാനാധ്യാപകൻ കെ.എം ഈശ്വരൻ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ടി.വി നാരായണൻ നന്ദിയും പറഞ്ഞു.
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1971058" എന്ന താളിൽനിന്ന് ശേഖരിച്ചത്