Jump to content
സഹായം

"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:
[[പ്രമാണം:21098-dodgeball-2023-1.jpg|ലഘുചിത്രം|SPORTS MEET DODGEBALL GHS PATTANCHERY 2023]]
[[പ്രമാണം:21098-dodgeball-2023-1.jpg|ലഘുചിത്രം|SPORTS MEET DODGEBALL GHS PATTANCHERY 2023]]
സ്കുൂൾ കായികമേളയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഗെയിംസ് വിഭാഗത്തിൽ ആൺകുട്ടികൾക്കായി ഫുട്ബോൾ മത്സരവും പെൺകുട്ടികൾക്കായി ഡോഡ്ജ്ബാൾ  മത്സരവും നടന്നു. സ്കൂൾ  അങ്കണത്തിൽ വച്ചു നടന്ന മത്സരത്തിൽ നിരവധി ടീമുകൾ മത്സരിച്ചു.

== ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള ==
ഈ അദ്ധ്യയന വർഷത്തിലെ സ്കുൂൾ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള 30-9-2023 ന് നടന്നു. LP, UP, HS വിഭാഗങ്ങളിലായി പ്രത്യേകം മത്സരങ്ങൾ നടന്നു. തത്സമയ മത്സരങ്ങളിലും മറ്റു വിഭാഗങ്ങളിലുള്ള  മത്സരങ്ങളിലുമായി ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു.
608

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966688" എന്ന താളിൽനിന്ന് ശേഖരിച്ചത്