Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 273: വരി 273:
[[പ്രമാണം:23068 lk unit camp.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23068 lk unit camp.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23068 lk unit camp 2.jpg|ലഘുചിത്രം]]
[[പ്രമാണം:23068 lk unit camp 2.jpg|ലഘുചിത്രം]]
നമ്മുടെ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് 2022 – 2025 ബാച്ചിന്റെ സ്‍കൂൾതല ക്യാമ്പ് നടത്തി. ഓണാഘോഷങ്ങളുടെ ഭാഗമായുള്ള വൈവിധ്യമാർന്ന ഓണക്കളികൾ, പൂക്കളമത്സരം, മത്സരങ്ങൾക്ക് വീര്യം പകരുന്ന ചെണ്ടമേളം, വിവിധവാദ്യഘോഷങ്ങൾ, ആവേശം പകരുന്ന വള്ളംകളി, തിരുവാതിരക്കളി എന്നിവ ആനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ കുട്ടികളെ പരിശീലിപ്പിച്ചു.  
നമ്മുടെ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് 2022 – 2025 ബാച്ചിന്റെ സ്‍കൂൾതല ക്യാമ്പ് സെപ്റ്റംബർ രണ്ടിന്  നടത്തി. ഓണാഘോഷങ്ങളുടെ ഭാഗമായുള്ള വൈവിധ്യമാർന്ന ഓണക്കളികൾ, പൂക്കളമത്സരം, മത്സരങ്ങൾക്ക് വീര്യം പകരുന്ന ചെണ്ടമേളം, വിവിധവാദ്യഘോഷങ്ങൾ, ആവേശം പകരുന്ന വള്ളംകളി, തിരുവാതിരക്കളി എന്നിവ ആനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ കുട്ടികളെ പരിശീലിപ്പിച്ചു.  

സ്‍കൂൾ ഐ ടി ലാബിൽ പ്രധാനാധ്യാപിക പി പി ദീതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്‍തു. കൃഷ്‍ണപ്രസാദ് മാസ്‍റ്റർ സോഫ്റ്റവെയർ പരിശീലനം നടത്തി. കൈറ്റ് മിസ്‍ട്രസ്സായ നിത്യ ടീച്ചർ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

1,045

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961307" എന്ന താളിൽനിന്ന് ശേഖരിച്ചത്