"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
22:00, 5 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 269: | വരി 269: | ||
| | | | ||
|} | |} | ||
== '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി''' == | |||
[[പ്രമാണം:23068 lk unit camp.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:23068 lk unit camp 2.jpg|ലഘുചിത്രം]] | |||
നമ്മുടെ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് 2022 – 2025 ബാച്ചിന്റെ സ്‍കൂൾതല ക്യാമ്പ് നടത്തി. ഓണാഘോഷങ്ങളുടെ ഭാഗമായുള്ള വൈവിധ്യമാർന്ന ഓണക്കളികൾ, പൂക്കളമത്സരം, മത്സരങ്ങൾക്ക് വീര്യം പകരുന്ന ചെണ്ടമേളം, വിവിധവാദ്യഘോഷങ്ങൾ, ആവേശം പകരുന്ന വള്ളംകളി, തിരുവാതിരക്കളി എന്നിവ ആനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ കുട്ടികളെ പരിശീലിപ്പിച്ചു. | |||
സ്‍കൂൾ ഐ ടി ലാബിൽ പ്രധാനാധ്യാപിക പി പി ദീതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്‍തു. കൃഷ്‍ണപ്രസാദ് മാസ്‍റ്റർ സോഫ്റ്റവെയർ പരിശീലനം നടത്തി. കൈറ്റ് മിസ്‍ട്രസ്സായ നിത്യ ടീച്ചർ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. |