Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം
('=='''ഓണം ക്യാമ്പ്'''== === ക്യാമ്പോണം === ജി എച്ച് എസ് എസ് ചായോത്ത് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനമാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചിത്രം)
 
വരി 2: വരി 2:
=== ക്യാമ്പോണം ===
=== ക്യാമ്പോണം ===
ജി എച്ച് എസ് എസ് ചായോത്ത് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് സ്ക്രാച്ചിൽ തയ്യാറാക്കിയ ' റിഥം ' കമ്പോസിങ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബിറ്റുകൾ  കമ്പ്യൂട്ടർ ഗെയിo 'ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ആനിമേഷൻ , ആനിമേഷൻ വീഡിയോ എന്നിവ ക്യാമ്പിൽ തയ്യാറാക്കി. ഹെഡ് മാസ്റ്റർ  സുരേന്ദ്രൻ കെ ഉദ്ഘാടനം ചെയ്ത ക്യാമ്പ്  ജിതിൻ ടി വി (കരിമ്പിൽ എച്ച് എസ് എസ് കുമ്പളപ്പള്ളി ) നയിച്ചു. എസ് ഐ ടി സി സുകുമാരൻ ടി വി , കൈറ്റ്സ് മിസ്ട്രസ്സുമാരായ ബിന്ദു എം, ശ്രീജ പി എന്നിവർ നേതൃത്വവും നൽകി.

[[പ്രമാണം:12044 lk1.jpg|ലഘുചിത്രം|ക്യാമ്പ്]]
775

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1960746" എന്ന താളിൽനിന്ന് ശേഖരിച്ചത്