"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:03, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2024→കൗമാര വിദ്യാഭ്യാസം "കരുത്തും കരുതലും "
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/ | {{Yearframe/Pages}} | ||
== '''വിദ്യാലയവാർത്തകൾ 2023-24''' == | == '''വിദ്യാലയവാർത്തകൾ 2023-24''' == | ||
വരി 448: | വരി 448: | ||
![[പ്രമാണം:21060-scout kit2.jpg|ലഘുചിത്രം]] | ![[പ്രമാണം:21060-scout kit2.jpg|ലഘുചിത്രം]] | ||
![[പ്രമാണം:21060-scout kit 3.jpg|ലഘുചിത്രം]] | ![[പ്രമാണം:21060-scout kit 3.jpg|ലഘുചിത്രം]] | ||
|} | |||
=== വർണ്ണാഭമായി ഓണാഘോഷം === | |||
കർണ്ണകയമ്മൻ ഹൈർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷ പരിപാടികൾ നടന്നു .കെ ഇ എസ് സെക്രട്ടറി ബി രാജഗോപാൽ ,പി ടി എ പ്രസിഡൻറ് സി സനോജ് ,പി ടി എ അംഗം സുധ ,പ്രധാന അദ്ധ്യാപിക ആർ\ലത ,പ്രിസിപ്പാൾ വി കെ രാജേഷ് ,മാവേലി വേഷം മിട്ട ഹരിപ്രസാദ് എന്നിവർ ഓണാശംസകൾ നേർന്നു .തുടർന്ന് പൂക്കള മത്സരം ,മാവേലി വരവ് ,ചെണ്ടമേളം ,പുലിക്കളി ,നാടൻപാട്ട് ,ഓണപ്പാട്ട് ,കൈകൊട്ടിക്കളി തുടങ്ങി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ .പായസവിതരണം ,ഓണസദ്യ എന്നിവയും ഉണ്ടായി.[https://youtu.be/O-0dGZxNxQI?si=3UBA9o1FoQOIuKX6 വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
![[പ്രമാണം:21060-onam2023 khss.jpg|ലഘുചിത്രം|നടുവിൽ]] | |||
![[പ്രമാണം:21060-maveli.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-onam2023 2.jpg|ലഘുചിത്രം]] | |||
|} | |||
=== ക്യാമ്പ് ഓണം === | |||
പാലക്കാട് മൂത്താന്തറ കർണ്ണയമ്മൻ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്യാമ്പ് ഓണം സംഘടിപ്പിച്ചു.ചെണ്ടമേളം ,പൂക്കളം , നാടൻ കളികൾ എന്നിവയുടെ പ്രോഗ്രാമിങ് പരിശീലിപ്പിച്ചു.ഊഞ്ഞാലാട്ടം, ആനിമേഷൻ ആശംസ കാർഡ് എന്നിവയുടെ പരിശീലനവും നടന്നു.കൈറ്റ് റിസോഴ്സ് പേഴ്സണായ ഡോണാ ജോസ് ആണ് ക്ലാസ് നയിച്ചത്.പ്രധാനാധ്യാപിക ആർ ലത ക്യാമ്പ് ഉദ്ഘാടനം നടത്തി.പരിപാടിക്ക് നേതൃത്വം വഹിച്ചത് കൈറ്റ് മിസ്ട്രസ് ആയ സുജാത , പ്രസീജ എന്നിവരാണ് . | |||
{| class="wikitable" | |||
![[പ്രമാണം:21060-lk onam.jpg|ലഘുചിത്രം]] | |||
|} | |||
== സെപ്റ്റംബർ മാസത്തെ വാർത്തകൾ == | |||
=== പാലക്കാട് കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ അധ്യാപകദിനംവിപുലമായി ആഘോഷിച്ചു === | |||
വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മുൻ സ്കൗട്ട്, ഗൈഡ് അധ്യാപകരായ മുരളി മാഷ്, മാർഗരറ്റ് ടീച്ചർ, പ്രധാന അദ്ധ്യാപിക ലതടീച്ചർ എന്നിവരെ ആദരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ദീപം തെളിയിക്കുകയും ചെയ്തു. പ്രിൻസിപ്പാൾ വി കെ രാജേഷ്, സ്കൗട്ട് മാസ്റ്റർ രാജേഷ്, അരുൺ, കെ വി നിഷ, ട്രൂപ്പ് ലീഡർ അവിനാശ് കൃഷ്ണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
{| class="wikitable" | |||
![[പ്രമാണം:21060-SCN.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-SCT1.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-SCT6.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-SCT5.jpg|ലഘുചിത്രം]] | |||
|} | |||
=== സംസ്കൃത ദിനാചരണം 11-09-2023 === | |||
കർണ്ണകയമ്മൻ ഹയർസെക്കൻഡറി വിദ്യാലയത്തിൽ സംസ്കൃത ദിനാചരണം നടത്തി.സംസ്കൃത ഛാത്രസഭ സംഘടിപ്പിച്ചു. സംസ്കൃത ദിന പ്രതിജ്ഞ പ്രഭാഷണം നടത്തി. HM .R ലത ടീച്ചർ സംസ്കൃത ദിന സന്ദേശം നൽകി.സ്റ്റാഫ് സെക്രട്ടറി C. പ്രീത ടീച്ചർ ആശംസ അർപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ സുഭാഷിത സമാഹാരം പ്രകാശനം ചെയ്തു. .വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി .സംസ്കൃത അധ്യാപിക സുജാത ടീച്ചർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.സംസ്കൃത ദിനത്തോടനുബന്ധിച്ച് ശാകുന്തളം എന്ന സിനിമ കുട്ടികൾക്ക് പ്രദർശിപ്പിച്ചു..കൂടാതെ .അഹല്യ ഹെറിട്ടേജ് വില്ലേജ് ആൻഡ് കൾച്ചറൽ പാർക്കിലേക്ക് സംസ്കൃത പഠന യാത്ര നടത്തി.സംസ്കൃതദിനം സമുചിതമായി ആചരിച്ചു . [https://youtu.be/tsvTTFBeNkA?si=1NLQlrK9n5AMmCPk വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
{| class="wikitable" | |||
![[പ്രമാണം:21060-SKT6.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-AHALY.jpg|ലഘുചിത്രം]] | |||
|} | |||
=== ഹിന്ദി ദിനം വളരെ വിപുല മായി ആചരിച്ചു. 14-09-2023 === | |||
മുതിർന്ന ഹിന്ദി പ്രചാരകനും അധ്യാപകനുമായ കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ യു. കൈലാസമണി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.കെ. രാജേഷ്, പ്രധാനാധ്യാപിക ആർ. ലത, അധ്യാപകരായ സുനിത, സ്റ്റാഫ് സെക്രട്ടറി ശുഭ, ജയചന്ദ്രകുമാർ, സവിത, രാജി, എസ്. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. ഹിന്ദി പാവക്കൂത്ത് നാടകം, കു ട്ടികളുടെ വിവിധ കലാപരിപാടി എന്നിവ നടന്നു. | |||
{| class="wikitable" | |||
![[പ്രമാണം:21050-HINDI22.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-HINDI23.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-HIBDI 24.jpg|ലഘുചിത്രം]] | |||
|} | |||
=== കൈറ്റ്സ് ഡയറി പ്രകാശനം 13-09-2023 === | |||
പാലക്കാട് മൂത്താന്തറ കർണ്ണകയമ്മൻ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ 8 ,9 ക്ലാസ്സുകളുടെ കൈറ്റ്സ് ഡയറി പ്രകാശനം ജില്ലാ കോഡിനേറ്റർ അജിതാ വിശ്വനാഥൻ നിർവഹിച്ചു.ഡിടിപി സോഫ്റ്റ്വെയർ ഉപയോഗിച്ച് കവർപേജ് ആകർഷകമാക്കിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു. Mail merge സങ്കേതം ഉപയോഗിച്ച് ഗേറ്റ് പാസുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ സ്കൂൾ മാനേജർ കൈലാസമണി പ്രശംസിച്ചുകൊണ്ട് ഐഡി കാർഡ് വിതരണം ചെയ്തു. കെറ്റ്സിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അഖിൽ ജെ, മുരുകനുണ്ണി .എസ് എന്നിവർക്ക് പിടിഎ പ്രസിഡൻറ് ശ്രീ സനോജ് അവാർഡുകൾ നൽകി.കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിചു. | |||
{| class="wikitable" | |||
![[പ്രമാണം:21060-AJ1.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-AJ2.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-AJ3.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-AJ4.jpg|ലഘുചിത്രം]] | |||
|} | |||
=== ഗേറ്റ് പാസുകൾ വിതരണം ചെയ്തു === | |||
Mail merge സങ്കേതം ഉപയോഗിച്ച് ഗേറ്റ് പാസുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ സ്കൂൾ മാനേജർ കൈലാസമണി പ്രശംസിച്ചുകൊണ്ട് ഐഡി കാർഡ് വിതരണം ചെയ്തു. കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു | |||
[[പ്രമാണം:21060 it id card1.png|നടുവിൽ|ലഘുചിത്രം]] | |||
=== അവാർഡുകൾ നൽകി === | |||
കെറ്റ്സിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അഖിൽ ജെ, മുരുകനുണ്ണി .എസ് എന്നിവർക്ക് പിടിഎ പ്രസിഡൻറ് ശ്രീ സനോജ് അവാർഡുകൾ നൽകി.കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു | |||
[[പ്രമാണം:21060-it award.png|നടുവിൽ|ലഘുചിത്രം]] | |||
=== സ്പോർട്സ് ഡേ === | |||
2023 വർഷത്തിലെ സ്പോർട്സ് സെപ്റ്റംബർ 26,27 തീയതികളിൽ നടന്നു. ഉദ്ഘാടനം നിർവഹിച്ചത് ശ്രീ വിശ്വജിത്താണ് അദ്ദേഹത്തിന്റെ ശിക്ഷയായിരുന്ന കുമാരി മേഘ എന്ന വിദ്യാർത്ഥിയും ഉണ്ടായിരുന്നു നാഷണൽ ഗോൾഡ് മെഡൽ ജേതാവായിരുന്നു മേഘ 170 കുട്ടികൾ സ്പോഴ്സിൽ പങ്കെടുത്തു 27ന് ഉച്ചയ്ക്ക് സ്പോർട്സ് സമാപിച്ചു ഇതിൽ നിന്നും 35 കുട്ടികൾ സബ്ജില്ല സ്പോർട്സിൽ പങ്കെടുക്കുകയും അതിൽ 5 ഈവന്റുകൾക്ക് ജില്ലാതലത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-sports.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ഐ.ടി സാക്ഷരത === | |||
പാലക്കാട് കർണ്ണ കമ്മൻ സ്കൂളിൽ 16 -9 - 2023 ശനിയാഴ്ച രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഐടി സാക്ഷരത ക്ലാസുകൾ നടത്തി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 10ാം തരത്തിൽ പഠിക്കുന്ന കൈറ്റ്സിന്റെ എട്ടോളം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്.[https://youtu.be/tZGqEpVIoZc?si=8KXKqNwXcycARx5L വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
[[പ്രമാണം:21060-it saksharatha.png|നടുവിൽ|ലഘുചിത്രം]] | |||
=== ദ്വിതീയ സോപാൻ ഏകദിന പരിശീലനം === | |||
പാലക്കാട് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാപരിശീലന കേന്ദ്രത്തിൽ ദ്വിതീയ സോപാൻ പരിശീലന കളരി സംഘടിപ്പിച്ചു .വിവിധ വിദ്യാലങ്ങളിൽ നിന്നായി 122 വിദ്യാർത്ഥികൾ പങ്കെടുത്തു .വിവിധതരം കെട്ടുകൾ ,ലാഷിങ്ങുകൾ ,ബാൻഡേജുകൾ എന്നിവ പരിശീലനത്തിൽ ഉണ്ടായിരുന്നു . | |||
{| class="wikitable" | |||
![[പ്രമാണം:21060-dw1.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-dw2.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-dw3.jpg|ലഘുചിത്രം]] | |||
|} | |||
=== ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് === | |||
പാലക്കാട് L A യുടെ നേതൃത്വത്തിൽ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു .സെപ്റ്റംബർ29 ,30 ഒക്ടോബർ 1 തിയ്യതികളിലാണ് ടെസ്റ്റ് ക്യാമ്പ് നടന്നത് .സെപ്റ്റംബർ 29 നു കാലത്ത് 9 :30 മണിക്ക് റെജിസ്ട്രേഷൻ ആരംഭിച്ചു .98 വിദ്യാർത്ഥികൾ ആണ് ക്യാമ്പിൽ രജിസ്റ്റർ ചെയ്തത് .ഫ്ലാഗ് ഉയർത്തലോടുകൂടി രണ്ടുദിവസത്തെ ക്യാമ്പിന് തിരശീല ഉയർന്നു .പ്രധാന അദ്ധ്യാപിക ശ്രീമതി ആർ ലത ക്യാമ്പ് ഉദഘാടനം ചെയ്തു .ലോക്കൽ അസോസിയേഷൻ സെക്രട്ടറി ശ്രീമതി കെ. ജെ രഞ്ജിനി ഏവരേയും സ്വാഗതം ചെയ്തു .ഡിസ്ട്രിക്ട് കമ്മീഷണർ(s)ശ്രീമതി കെ. കെ ജയ ലളിത,ലോക്കൽ അസോസിയേഷൻ ട്രെയിനർമാരായ ശ്രീമതി കവിതാമണി (ഗൈഡ്) ,ശ്രീമതി ജാൻസി(സ്കൗട്ട്) എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു .ടെസ്റ്റ് പേടിയില്ലാതെ | |||
കുട്ടികൾക്കു രസകര മാകുന്നരീതിൽ കളികളിലൂടെ ആണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചത് .സ്റ്റേറ്റ് അസോസിയേഷൻ നൽകിയ ദ്വിതീയ സോപാൻ ടെസ്റ്റ് കാർഡിലെ എല്ലാപ്രവർത്തനങ്ങളിലൂടെയും വിലയിരുത്തൽ നടത്തപ്പെട്ടു .കുട്ടികൾക്ക് റീ ടെസ്റ്റിനുള്ള അവസരം ഉണ്ടായതിനാൽ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളും ടെസ്റ്റിൽ വിജയിച്ചു .പൂർണ്ണമായും പെട്രോൾ അടിസ്ഥാനമാക്കിയ പ്രവർത്തങ്ങൾ ആണ് നടന്നത് .രുചികരവും പോഷകസമൃദ്ധവുമായ ആഹാരം ഒരുക്കുവാൻ ലോക്കൽ അസോസിയേഷൻ ഭാരവാഹികൾക്കു കഴിഞ്ഞു .വിദ്ധ്യാലയത്തിലെ മികച്ച ഉച്ചഭക്ഷണ ശാലഇതിനുള്ള സൗകര്യം ഒരുക്കി .ക്യാമ്പ് ഫയറിലും ഗ്രൂപ്പ് പ്രവർത്തനങ്ങൾ മികച്ചരീതിയി നടന്നു .ചിറ്റൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി ശ്രീമതി ജീജ ടീച്ചർ (ഗൈഡ്) ഒബ്സർവർ ആയും സ്കൗട്ട് ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷനർ ശ്രീ രാജേഷ് (സ്കൗട്ട് )ഒബ്സർവർ ആയും ക്യാമ്പിൽ ഉണ്ടായിരുന്നു .ഒക്ടോബർ ഒന്നിനു കാലത്തു സർവ്വമത പ്രാർത്ഥനയും ശുചീകരണവും നടന്നു ഫ്ളാഗ് താഴ്ത്തലോടുകൂടി ക്യാമ്പിന് തിരശീലവീണു .ക്യാമ്പിലെ എല്ലാവിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് | |||
നൽകി . പാലക്കാട് ജില്ലാസെക്രട്ടറി ശ്രീമതി ആർ ഗീത ,ജില്ലാ ട്രെയിനിങ് കമ്മീഷണർ ശ്രീമതി വി കെ ലതിക സുരേഷ് എന്നിവർ അവസാനദിവസം ക്യാമ്പിൽ എത്തുകയും .പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു . | |||
{| class="wikitable" | |||
![[പ്രമാണം:21060-DS1.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-DS2.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-DS3.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-DS4.jpg|ലഘുചിത്രം]] | |||
|} | |||
=== വയോജനദിനആദരിക്കൽ ചടങ്ങ് === | |||
പാലക്കാട് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വയോജനദിനആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു .ഗൈഡ് വിഭാഗം ലീഡർ ട്രൈനർ ശ്രീമതി ഡി .പാർവ്വതി ,കണ്ണ്യാർകളി പാട്ടിന്റെ പ്രഗത്ഭയായ ശ്രീമതി പി രുഗ്മിണി .ജൈവകർഷകനായ ശ്രീ ഉണ്ണികുമാർ ബി ,വാദ്യകുലപതിയായ ശ്രീ ലക്ഷ്മണപ്പണിക്കർ ,വിദ്യാലയത്തിലെ ഏവരുടെയും മുത്തശ്ശി കമലമ്മയെയും ആദരിച്ചു .നാടൻപാട്ടുകളും കവിതകളും പരിപാടിക്ക് മാറ്റ്കൂട്ടി . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-DV4.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-DV1.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-DV2.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-DV5.jpg|ലഘുചിത്രം]] | |||
|} | |||
== ഒക്ടോബർ മാസത്തെ വാർത്തകൾ == | |||
=== ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ === | |||
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കർണ്ണകയമ്മൻ സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ നടന്നു. അസംബ്ലിയിൽ ഗാന്ധിജിക്ക് മുന്നിൽ അധ്യാപകരും വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. ഗാന്ധി സൂക്ത പ്രദർശനം, ശുചീകരണ പ്രവർത്തനങ്ങൾ, ക്വിസ് മൽസരം , മാതൃ സദന സന്ദർശനം ഇവ നടത്തി | |||
{| class="wikitable" | |||
![[പ്രമാണം:21060-ss3333.jpg|ലഘുചിത്രം|.]] | |||
|[[പ്രമാണം:21060-ss44444.jpg|ലഘുചിത്രം]] | |||
|} | |||
=== ഭിന്നശേഷി ഇ സാക്ഷരതാ ക്ലാസുകൾ === | |||
4/10/23 - പാലക്കാട് മൂത്താൻതറ കർണകയമ്മൻ സ്ക്കൂളിൽ ലിറ്റിൽ കെറ്റ്സ് യൂണിറ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള E - സാക്ഷരതാ ക്ലാസ്സ്,രക്ഷിതാക്കൾക്കുള്ള ഐടി സാക്ഷരതാ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ആർ.ലത ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് , മലയാളം ഭാഷകൾ ടൈപ്പ് ചെയ്യുന്നതിനും , ചിത്രം വരയ്ക്കാനും , ഡിജിറ്റൽ പോസ്റ്റർ നിർമ്മിക്കുക എന്നീ കമ്പ്യൂട്ടർ അടിസ്ഥാന കാര്യങ്ങളാണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയത്.പരിപാടിക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ സുജാത , പ്രസീജ സ്പെഷ്യൽ എജ്യുക്കേറ്റർ വിദ്യാ എന്നിവരാണ്വീ[https://youtu.be/q4bo419pHHo?si=vjy5DgJtN6QNpSNG ഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-lk-Image23.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== എക്സ്പർട്ട് ക്ലാസുകൾ സംഘടിപ്പിച്ചു === | |||
കർണ്ണകയമ്മൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ എക്സ്പർട്ട് ക്ലാസുകൾ സംഘടിപ്പിച്ചു. | |||
14/10/2023 ന് 2022 - 25 ബാച്ചിലെ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് Krita Software ൽ digital Painting ചെയ്യുവാനുള്ള ക്ലാസ്സുകൾ നടത്തി. | |||
[[പ്രമാണം:21060-lk expert.png|നടുവിൽ|ലഘുചിത്രം]] | |||
21/10/23 ന് 2022-25 ബാച്ചിലെ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് Cyber Crime and security എന്ന വിഷയത്തെ കുറിച്ചും ക്ലാസ്സുകൾ എടുത്തു. സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ എക്സ്പെർട്ട് ആയ താഹിനാ നഫ്രീൻ ആണ് ക്ലാസുകൾ എടുത്തത്.പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ പ്രധാന അധ്യാപിക ആർ ലത,നേതൃത്വം വഹിച്ചത് കൈറ്റ്സ് അധ്യാപകരായ സുജാത , പ്രസീജ എന്നിവരാണ് .[https://youtu.be/JzyqWRkOfok?si=xwJK2hSNUCwYnJix വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
{| class="wikitable" | |||
![[പ്രമാണം:21060-lk-Image24.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-lk expert 2.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== നാദതാള വിസ്മയമായ് മയൂഖം 23 === | |||
വരകളുടെയും വർണ്ണങ്ങളുടെയും കലയുടെയും സംഗീതത്തിന്റെയും താളവിസ്മയങ്ങൾ വിരിയിച്ച് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സ്കൂൾ കലോത്സവം "മയൂഖം 23" ഒക്ടോബർ 4, 5 തിയ്യതി കളിൽ അരങ്ങേറിപ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ എത്തിച്ചേർന്നവരെ സ്കൂൾ പ്രിൻസിപ്പൽ ശ്രീ വി കെ രാജേഷ് സ്വാഗതം ചെയ്തു.തുടർന്ന് യോഗധ്യക്ഷൻ പിടിഎ പ്രസിഡൻറ് ശ്രീ സനോജ് കുമാറിന്റെ അധ്യക്ഷഭാഷണവും സ്കൂൾ എച്ച് എം ലത ടീച്ചറുടെ ആമുഖഭാഷണവും നടന്നു.സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളായ റിഥം ആർട്ടിസ്റ്റ് ,സിനി ആർട്ടിസ്റ്റും ആയ ശ്രീ. എ ചന്ദ്രശേഖരൻ , കലാകാരന്മാരായ ശ്രീ ശ്രീ . മണി ചന്ദ്രൻ ,എം ശ്രീനിവാസൻ എന്നിവർ യുവജനോത്സവം ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് മാനേജ്മെൻറ് വക ഉദ്ഘാടകർക്കുള്ള ഉപഹാര സമർപ്പണം നടന്നു . എം പി ടി എ , പി ടി എ , പ്രതിനിധികൾ യോഗത്തിന് ആശംസകൾ അർപ്പിച്ചു.സ്കൂൾ കലോത്സവ കൺവീനർ ശ്രീമതി ഷിനി നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടകരുടെ ഗംഭീര സംഗീത വിരുന്നോടുകൂടി കലാപരിപാടികൾക്ക് തുടക്കമായി.ചിത്രരചന,കഥ, കവിത, ഉപന്യാസം തുടങ്ങിയ സ്റ്റേജിതര രചനമത്സരങ്ങൾക്ക് ശേഷം നടന്ന തിരുവാതിര, സംഘനൃത്തം, ഭരത നാട്യം, കോൽക്കളി, ദഫ്മുട്ട്, നാടോടിനൃത്തം, മൃദംഗം, പിയാനോ, ലളിതഗാനം ദേശഭക്തി ഗാനം .... തുടങ്ങിയ സ്റ്റേജ് മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തമുണ്ടായി..ചിത്രരചന, കഥ, കവിത, ഉപന്യാസം തുടങ്ങിയ സ്റ്റേജിതര രചനമത്സരങ്ങളും സംസ്കൃതോത്സവവും ഇതിനോടൊപ്പം തന്നെ നടന്നു. മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തോടെ കലോത്സവത്തിന് തിരശ്ശീല വീണു.[https://youtu.be/nDDeS9g8KPg?si=dNv_UD67lbzFBQN9 വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-school kalolsavam.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== സബ്ജില്ലാ ശാസ്ത്രമേള വിജയികൾ === | |||
ഒക്ടോബർ മാസങ്ങളിൽ നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്ത കർണ്ണകയമ്മൻ സ്കൂൾ വിദ്യാർത്ഥികൾ തിളങ്ങി | |||
[[പ്രമാണം:21060-subjilla mela.png|നടുവിൽ|ലഘുചിത്രം]] | |||
=== സബ്ജില്ലാ മേള മുന്നൊരുക്കം === | |||
സബ്ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി വർക്ക് എജുക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിശീലനം | |||
[[പ്രമാണം:21060 WE.png|നടുവിൽ|ലഘുചിത്രം]] | |||
== നവംബർ മാസത്തെ പ്രവർത്തനങ്ങൾ == | |||
=== കളമെഴുത്ത് പാട്ട് ശില്പശാല === | |||
പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്ക്കൂളൽ കളമെഴുത്ത് പാട്ട് ശില്പശാല നടത്തി. അനുഷ്യാന കലയായ കളമെഴുത്ത് പുതുതലമുറയ്ക്ക്പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. യുവ കലാനിപുണ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്. പഞ്ചവർണ്ണങ്ങൾ ഉപയോഗിച്ച് ഭദ്രകാളിയുടെ കളം വരച്ചു. ഐതീഹ്യവും ചടങ്ങുകളും വർണ്ണപ്പൊടികളുടെ നിർമ്മാണ രീതിയും നന്തുണി മീട്ടിയുള്ള കളംപാട്ടും വിദ്യാർഥികൾക്ക് നവ്യാനുഭവമായി. അനുഷ്യാന കലകളിലധിഷ്ഠിതമായ സാഹിത്യാദി കലകളെ കുട്ടികൾ അടുത്തറിഞ്ഞു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം നടത്തി .പ്രധാനധ്യാപിക ശ്രീമതി ആർ.ലത സ്വാഗതവും മാനേജർ ശ്രീ. യു. കൈലാസ മണി അധ്യക്ഷതയും വഹിച്ചു. പ്രിൻസിപ്പാൾ ശ്രീ .വി .കെ രാജേഷ് ഉപഹാരം നല്കി അദ്ദേഹത്തെ ആദരിച്ചു. വിദ്യാരംഗം കൺവീനർ ആശ കെ , ഷിനി. വി.ആർ എന്നിവർ സംസാരിച്ചു. | |||
{| class="wikitable" | |||
![[പ്രമാണം:21060-KALAMPATTU.jpg|ലഘുചിത്രം|നടുവിൽ]] | |||
|} | |||
=== സബ്ജില്ലാ ഐ.ടി മേള === | |||
പാലക്കാട് സബ്ജില്ല ഐടി മേള പുളിയപറമ്പ് സ്കൂളിൽ ഒക്ടോബർ 31 നവംബർ 1 എന്നി തീയതികളിൽ നടന്നിരുന്നു .ഐ .ടിയുടെ എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തു.അതിൽ പ്രസന്റേഷന് ഗോപിക 9 - C വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം Aഗ്രേഡ് കിട്ടി .ശ്രീശാന്ത് തേർഡ് എ ഗ്രേഡ് സിജിറ്റൽ പെയിൻറിങ്,ആനിമേഷന് അഭിഷേകിന് A Grade ലഭിച്ചു.ഹൈസ്കൂൾ ഓവറോൾ പോയിൻറ് സ്കൂൾ വൈസ് ഫോർത്ത് പൊസിഷൻ ആണ് കർണ്ണകയമ്മൻ സ്കൂളിലെ വിദ്യാർത്ഥികൾ നേടിത്തന്നത്. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 it subjilla.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== സേവ് ദി നേച്ചർ' === | |||
കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെഫോട്ടോ പ്രദർശനവുംപ്രകൃതി സംരക്ഷണം ബോധവൽക്കരണ ക്ലാസും നടത്തി | |||
പാലക്കാട് :വനത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണ പ്രാധാന്യം ഫോട്ടോകളിലൂടെ അവതരിപ്പിച്ച്,കൊടുവായൂർ ഹോളി ഫാമിലി വനിതാ കോളേജും,കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ ടീച്ചർ എജുക്കേഷനും ചേർന്ന്കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെ സഹകരണത്തോടെ കർണ്ണകിയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയപ്രകൃതി പരിപാലന ക്ലാസും ഫോട്ടോ- പ്രദർശനവും ശ്രദ്ധേയമായി.ചലച്ചിത്ര നടനും സംവിധായകനുമായ സജു.എസ് ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു.കെ എച്ച് എസ് എസ് പ്രധാനധ്യാപിക ലത അധ്യക്ഷയായി.കാട്ടുതീ പ്രതിരോധ സേന പ്രോഗ്രാം കോഡിനേറ്റർ വരദം ഉണ്ണി, മാധ്യമപ്രവർത്തകൻ സമദ് കല്ലടിക്കോട്,തുടങ്ങിയവർ പ്രസംഗിച്ചു.വായു മലിനീകരണം വ്യാപകമായി തുടങ്ങിയിരിക്കുന്നു.ശുദ്ധ വായു വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലേക്ക് നാം നീങ്ങികൊണ്ടിരിക്കുന്നു.പ്രകൃതി സംരക്ഷണത്തിനായി ചില കാര്യങ്ങൾ തുടങ്ങിവെക്കും.എന്നാൽ തുടർച്ചയുണ്ടാകാതെ അത് അവസാനിപ്പിക്കുകയും ചെയ്യും.പുഴയും കുന്നും പച്ചപ്പും എല്ലാം ചേർന്നതാണ് നമ്മുടെ വനവും പരിസ്ഥിതിയും.അത് ഉണ്ടെങ്കിലേ നമ്മളും ഉള്ളൂ,പ്രസംഗകർ പറഞ്ഞു.ഫോട്ടോഗ്രാഫർമാരായബെന്നി തുതിയൂർ,നന്ദൻ കോട്ടായി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.പ്രിൻസിപ്പൽ രാജേഷ്, മുരളിക.കെ,ഫഹദതിസാം.എ തുടങ്ങിയവർ സംസാരിച്ചു.[https://youtu.be/tWmerD_bEac?si=XH4XA6taPggAjrMh വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
![[പ്രമാണം:21060-WILD.jpg|ലഘുചിത്രം|നടുവിൽ]] | |||
|} | |||
=== സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് മത്സരിക്കാൻ ഇനി ഞങ്ങളും === | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 state.png|നടുവിൽ|ലഘുചിത്രം]] | |||
! | |||
![[പ്രമാണം:21060 state 1.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 state 2.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 state 4.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 state it.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു === | |||
സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 നവംബർ 3 നു കുട്ടികൾക്കായി ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ഇതിനായി 200 ഓളം സാമ്പിളുകൾ കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും ആയി ശേഖരിച്ചു. വാട്ടർ അതോറിറ്റിയിൽ നിന്നുള്ള ആളുകൾ എത്തി ഇരുപതോളം കുട്ടികൾക്ക് ജലത്തിന്റെ പി എച്ച്,ഗാഡത അടങ്ങിയിരിക്കുന്ന ധാതുക്കൾ, കലങ്ങിയതാണോ അല്ലയോ എന്നിവ പരിശോധിക്കുന്ന രീതി കാണിച്ചുകൊടുത്തു. കുട്ടികൾ പരിശോധക കിറ്റ് ഉപയോഗിച്ച് ജലത്തിന്റെ ഗുണനിലവാരം വിലയിരുത്തി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-water.png|ലഘുചിത്രം|നടുവിൽ]] | |||
|} | |||
=== സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം === | |||
20/11/23- പാലക്കാട് കർണ്ണ കയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ പാലക്കാട് സബ് ജില്ല വിദ്യാരംഗം സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ബഹു. പാലക്കാട് AEO ശ്രീ സുനിലും AEO office ലെ സീനിയർ സൂപ്രണ്ട് ശ്രീ. എം. സുരേഷും ചേർന്ന് നിർവഹിച്ചു. സാങ്കേതികവും സർഗ്ഗാത്മകവുമായ കഴിവുകളുടെ സമ്മേളനമാണ് മാഗസിനിലൂടെ പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ എ.ഇ. ഒ തന്റെ വിദ്യാലയജീവിതത്തിലെ വേറിട്ടൊരനുഭവമാണിതെന്ന് സൂചിപ്പിച്ചു.മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാകട്ടെ ഈ പ്രവർത്തനമെന്ന് ആശംസിച്ചു. വിദ്യാരംഗം സബ് ജില്ല സർഗ്ഗോത്സവത്തിന് നേതൃത്വം നല്കി ആദ്യന്തം കൂടെയുണ്ടായിരുന്ന സുരേഷ് സാർ ... കുട്ടികളെ അഭിനന്ദിക്കുന്നതിനോടൊപ്പം സാങ്കേതിക വിദ്യയുടെ സദ്പ്രയോഗത്തിന്റെ വക്താക്കളാക്കാൻ സാധിക്കട്ടെ യെന്നാശംസിച്ചു.മാനേജർ ശ്രീ. യു. കൈലാസ മണി വിദ്യാർഥികൾക്ക് എല്ലാ ഭാവുകങ്ങളും നല്കിയനുഗ്രഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. രാജേഷ് പഠനത്തിൽ ലക്ഷ്യം മാറാതെ മറ്റു രംഗങ്ങളിൽ ശോഭിക്കാൻ ഉപദേശിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ. പ്രസീജ ഇങ്ങനെയൊരു പ്രവർത്തനത്തിന് പ്രേരണയും പ്രചോദനവും നല്കിയ വിദ്യാരംഗം സബ് ജില്ല ജോയിന്റ കൺവീനർ ഗിരീഷ് മാഷോടും സർഗ്ഗോത്സവം 23 മാഗസിനായി പ്രയത്നിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും ... പ്രകാശനം ചെയ്ത വിശിഷ്ട വ്യക്തികൾക്കും ....കൂടെ നിന്ന എല്ലാവർക്കും അകൈതവമായ നന്ദി രേഖപ്പെടുത്തി.[https://youtu.be/5Uq4h_fduvw?si=SoVjT_8zpzX4cr6c വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
[https://online.fliphtml5.com/nsnzy/kgct/ മാഗസിൻ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 sargothsavam.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 sargothsavam1.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ശാസ്ത്രോത്സവ പ്രവർത്തനങ്ങൾ === | |||
2023-24 അധ്യയ നവർഷത്തെ സബ്ജില്ല ശാസ്ത്രോത്സവത്തിൽ കർണകയമ്മൻ HS ലെ വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. സ്കൂൾ ശാസ്ത്രമാഗസിൻ സയൻസ് സ്പ്ളാഷ് മൂന്നാം സ്ഥാനം നേടി. കാലാവസ്ഥ വ്യതിയാനവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ വിവേക് കെ , നിതിൻ കൃഷ്ണ വി എന്നിവർ അവതരിപ്പിച്ച അന്വേഷണാത്മക പ്രോജക്ട് A ഗ്രേഡ് കരസ്ഥമാക്കി. ഹരിപ്രസാദ് ആർ , അദ്വൈത് കൃഷ്ണ കെ എന്നിവർ ട്രീ ലിഫ്റ്റർ എന്ന വർക്കിംഗ് മോഡൽ അവതരിപ്പിച്ചു. ഫാത്തിമത്ത് ഷബീബ എസ് ,ലിജിത യു എന്നിവർ ഗ്രീൻ സിറ്റി എന്ന സ്റ്റിൽ മോഡലും ശ്രീജിത്ത് ആർ , യദു കൃഷ്ണൻ ആർ എന്നിവർ ഇപ്രൊ വൈസ്ഡ് എക്സ്പിരിമെന്റ്സും അവതരിപ്പിച്ചു. സഞ്ജയ് എം ക്വിസ് മത്സരത്തിലുംശ്വേത എസ് ടാലന്റ് സെർച്ച് എക്സാമിനേഷനിലും പങ്കെടുത്തു. കാർത്തിക സി വി രാമൻ ഉപന്യാസം മത്സരത്തിലും പങ്കെടുത്തു.ശാസ്ത്രോത്സവ പ്രവർത്തനങ്ങൾ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ വളരെ സഹായകമായി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-science exhibition.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-science exhibition1.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-science exhibition2.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== IT fest കാണാൻ visit നടത്തി === | |||
24/11/2023 ന് RIST എൻജിനീയറിങ് കോളേജിൽ Project fest ൽ LK വിദ്യാർത്ഥികൾ പങ്കെടുത്തു. 4 വിദ്യാർത്ഥികൾ Robotic working model present ചെയ്തു.[https://youtu.be/jqPdmne0U1s?si=g-ce2ab0aClK7RON വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 it fest.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ നടത്തി === | |||
പാലക്കാട് ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന പാലക്കാട് സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ കർണ്ണയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്ക്കൂൾ അങ്കണത്തിൽ എത്തിച്ചേരുകയും 22/11 ,24/11 , 25/11 ,26/11 നാലുദിവസത്തെ പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും അത് വിക്ടേഴ്സ് ചാനലിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.[https://youtu.be/l3BAgNxZRTo?si=H4Gx9s-xf8YBiGxY വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 documentation.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ഡെങ്കിപനിയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് === | |||
ഡെങ്കിപനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽനവംബർ 28 നു വിദ്യാലയത്തിലെ 88 ഓളം കുട്ടികൾക്ക് ഡെങ്കിപനിയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പാലക്കാട് vector control യൂണിറ്റ് അംഗങ്ങൾ എത്തി ഡെങ്കി പനി എങ്ങിനെ ഉണ്ടാകുന്നു, ലക്ഷണങ്ങൾ, എങ്ങിനെ നിയന്ത്രിക്കാം, വാഹകരായ കൊതുകുകളെ എങ്ങിനെ അകറ്റാം എന്നീ കാര്യങ്ങൾ വിശദീകരിച്ചു. | |||
[[പ്രമാണം:21060-dengu.png|നടുവിൽ|ലഘുചിത്രം]] | |||
== ഡിസംബർ മാസത്തെ പ്രവർത്തനങ്ങൾ == | |||
=== ബാലാവകാശ സംരക്ഷണ അവബോധ ക്ലാസ്സ് === | |||
കർണ്ണകയമ്മൻ സ്കൂളിൽ വച്ച് ഡിസംബർ എട്ടിന് ജനമൈത്രി പോലീസ് സുധീർ സാറിന്റെ നേതൃത്വത്തിൽ ബാലാവകാശങ്ങളെ കുറിച്ചുള്ള അവബോധ ക്ലാസുകൾ നടന്നു. 8, 9 ക്ലസ്സുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു | |||
[[പ്രമാണം:21060-child abuse.png|നടുവിൽ|ലഘുചിത്രം]] | |||
=== ജില്ലാ കലോത്സവ വേദിയിലും ക്യാമറയുമായി മുന്നിലെത്തി ലിറ്റിൽ കൈറ്റ്സ് === | |||
9/12/23 ന്ജില്ലാ കലോത്സവ വേദിയിൽ വീഡിയോ ഡോക്യുമെന്റേഷനു വേണ്ടി കർണ്ണയമ്മൻ സ്കൂളിൽ നിന്നും 32 വിദ്യാർത്ഥികൾ പങ്കെടുത്തു.രാവിലെ 10 മണി മുതൽ ബി ഇ എം സ്കൂളിൽ ഡ്യൂട്ടി ഏറ്റെടുത്ത വിദ്യാർത്ഥികൾ പല വേദികളിലായി രണ്ടു വീതം വിദ്യാർഥികളാണ് വേദിയിലെ പരിപാടികൾ ഷൂട്ട് ചെയ്തത്. വൈകുന്നേരം 5:00 മണിയോടുകൂടി ഡ്യൂട്ടി അവസാനിപ്പിക്കുകയും ചെയ്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 jilla.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ഫൌണ്ടേഷൻ ഡേ സെമിനാർ === | |||
ജില്ലാ തല സ്കൗട്ട് ഫൌണ്ടേഷൻ ഡേ സെമിനാർ നമ്മുടെ കാരുണ്യവർഷൻ (9A) ഒന്നാം സ്ഥാനം നേടിയിരിക്കുന്നു | |||
=== വയനാടൻകാറ്റ് ഞങ്ങളോട് പറഞ്ഞത്.... === | |||
7/12/23 -ഡിസംബർ 7 ,8 ദിവസങ്ങളിലായി പാലക്കാട് കർണ്ണകയമ്മൻ സ്കൂളിൽ നിന്നും പഠനയാത്രയ്ക്കായി വയനാട്ടിലെത്തി.90 ഓളം പത്താംതരം വിദ്യാർഥികളാണ് യാത്രയ്ക്ക് പുറപ്പെട്ടത്.ആ ഉല്ലാസയാത്രയിൽ കണ്ടതും കേട്ടതുമായ കുറച്ച് അനുഭവങ്ങൾ പങ്കിടുന്നു .ഒരു വയനാടൻ യാത്ര തികച്ചും യാദൃശ്ചികമാ യിയുന്നു.മലകളും പാട ങ്ങളും നിർച്ചാലുകളും നിറഞ്ഞൊരു നാട് എന്നതായിരുന്നു മനസ്സിൽ പതിഞ്ഞ വയനാടിന്റെ ചിത്രം.താമരശ്ശേരി ചുരം കയറുന്നത്തോടെ ഇലകളുടെ പച്ചക്കുളിർ ച്ചന്തം കണ്ണിനു വിസ്മയ മേകി.മുരിക്കിൻപൂക്കളുടെ പവിഴക്കൊടിയേ ന്തുന്ന ഹരിത നിബിഡത ഞങ്ങളെ പുതിയൊരു ലോകത്തേക്കുനയിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 vinodhayathra.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 vinodhayathra 1.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 vinodhayathra 2.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 vinodhayathra 3.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 vinodhayathra4.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 vinodhayathra 5.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== റോബോട്ടിക് === | |||
22/12/23 - കർണ്ണകയമ്മൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലന കളരി നടത്തി.ലിറ്റിൽ കൈറ്റ്സിൽ അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് അറിയാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്കും വേണ്ടി റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ വിദ്യാർത്ഥികൾ തന്നെയാണ് എടുത്തത് . കൈറ്റ്സ് വിദ്യാർഥികൾ നടത്തുന്ന ഈ മാതൃകാപരമായ പ്രവർത്തനങ്ങളെ സ്കൂൾ പ്രധാനാധ്യാപിക ആർ. ലത അഭിനന്ദിച്ചു.[https://youtu.be/z66_G79Jczk?si=SIZyaryIKQaYiI_U വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-lk-Image12.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-lk-Image13.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== സംസ്ഥാന മേളയിൽ തിളങ്ങി === | |||
തിരുവനന്തപുരം വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഐടി പ്രവർത്തിപരിചയം ഗണിതം എന്നി മേളകളിൽ ഉന്നത വിജയം കരസ്തമാക്കി | |||
Clay modeling ൽ ഷാഫി യും. ഐടി മേളയിൽ പ്രസന്റേഷനിൽദശരഥും എ ഗ്രേഡ് കരസ്ഥമാക്കി ഗണിതത്തിൽ ഗ്രൂപ്പ് പ്രോജക്ട് രണ്ട് ശ്രീഷമാരും എ ഗ്രേഡ് കരസ്ഥമാക്കി സിംഗിൾ പ്രോജക്റ്റിൽ വിഷ്ണു ഫസ്റ്റ് എഗ്രേഡും കരസ്ഥമാക്കി ആദർശ ജോമട്രിക് ചാർട്ടിൽ എഗ്രേഡും കരസ്ഥമാക്കി | |||
{| class="wikitable" | |||
![[പ്രമാണം:21060-maths2023.jpg|ലഘുചിത്രം|നടുവിൽ]] | |||
|} | |||
=== കുട്ടി റിപ്പോർട്ടർമാരെ തയ്യാറാക്കാൻ ഒരു ദിവസത്തെ ക്യാമ്പ് === | |||
23/12/23 പാലക്കാട് കർണ്ണ കയമ്മൻ ഹൈസ്കൂളിൽ 2023 - 24 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ 42 വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് മീഡിയ,ഡോക്യുമെന്റേഷൻ എന്നിവയുടെ ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. | |||
DSLR ക്യാമറയിൽ ചിത്രങ്ങൾ പകർത്തുവാനും ,പത്രം തയ്യാറാക്കുക. ക്യാമറയിൽ പകർത്തിയ വീഡിയോ എഡിറ്റ് ചെയ്തു അതിൽ ഒഡാസിറ്റിയിൽ ശബ്ദം റെക്കോഡ് ചെയ്യ്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നതുവരെയും ഇവരുടെ ഉത്തരവാദിത്വം തീരുന്നില്ല.സ്കൂൾ വിക്കിയിൽ വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നത് വരെയും ക്യാമ്പിൽ ഉൾക്കൊള്ളിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-lk Image7.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== സബ്ജില്ലാ ഐടി ക്യാമ്പിലേക്ക് ഞങ്ങൾ തയ്യാറായി === | |||
26/12/23 - സ്കൂൾ ഐടി ക്യാമ്പിൽ നിന്നും സെലക്ഷൻ ലഭിച്ച എട്ടു വിദ്യാർത്ഥികളാണ് സബ്ജില്ലാ ഐ ടി ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്.ഡിസംബർ 27 ,28 തീയതികളിൽ മോയൻസ് സ്കൂളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ആദർശ് ,ശ്രീകേഷ് , ബോവാസ് , കൃഷ്ണപ്രസാദ് എന്നിവരാണ് പ്രോഗ്രാമിങ്ങിൽ സെലക്ട് ചെയ്തിരിക്കുന്നത്. അഭിഷേക്, നിതിൻ, ഗോപിക ,വൈശാഖ് എന്നിവരാണ് അനിമേഷൻ വേണ്ടി സെലക്ട് ആയിരിക്കുന്നത്. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-lk-Image1-6.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== English News reading === | |||
English News reading , a programme of ASPIRE ENGLISH CLUB in collaboration with Little kites club was organised in Karnakayamman Higher Secondary School. The News bulletin was telecasted in the Karnaki TV on 15th November 2023. The programme was inaugurated by School Headmistress Smt. R.Latha. Members of ASPIRE ENGLISH CLUB, Little kites club and the teachers of Dept. of English attended the programme. The presentation was in the form of a conversation between Vishnu and karthika , who were 10th and 8th standard students respectively. The presentation comprised all the programmes held in the school during the month of September and October. Celebration of Teachers Day, Hindi Day , Sanskrit Day , English Assembly, Sports events , cultural and literal programmes of school youth festival and activities of Little kites club were included in the presentation.[https://youtu.be/_QmUiPP6wyo?si=sgf4rXDyd5Ynhiin pls click here] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 english news.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== കാംബോരി === | |||
ഡിസംബർ27 മുതൽ 31 വരെ മലപ്പുറം കോട്ടക്കൽ രാജാസ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന സംസ്ഥാന കാംബോരി യിൽ വിദ്യാലയത്തിൽ നിന്ന് 11 വിദ്യാർത്ഥികൾ പങ്കെടുത്തു | |||
{| class="wikitable" | |||
![[പ്രമാണം:21060-kamb1.jpg|ലഘുചിത്രം|നടുവിൽ]] | |||
![[പ്രമാണം:21060-kamb3.jpg|ലഘുചിത്രം|നടുവിൽ]] | |||
![[പ്രമാണം:21060-kambori2.jpg|ലഘുചിത്രം|നടുവിൽ]] | |||
! | |||
|} | |||
== ജനുവരി മാസത്തെ പ്രവർത്തനങ്ങൾ == | |||
=== പുതുവർഷ കലണ്ടർ തയ്യാറാക്കി === | |||
1/1/2024- കർണ്ണകയമ്മൻ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ പുതുവർഷ കലണ്ടറിന്റെ പ്രകാശന കർമ്മം അസംബ്ലിയിൽ വച്ച് വിദ്യാർത്ഥികളിൽ നിന്നും എച്ച് എം ലത ടീച്ചർ ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-lk calender.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-lk-calender1.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-lk-calender2.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== നവജീവനം ഷോട്ട്ഫിലിം റിലീസ് ചെയ്തു === | |||
5/1/24 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരിക്കെതിരെ ഒരു ഷോർട്ട് ഫിലിം ജനമൈത്രി പോലീസ് സുധീർ അവർകൾ അസിസ്റ്റൻറ് എച്ച് എം നിഷ ടീച്ചർ, കൈറ്റ് മിസ്ട്രസ് പ്രസീജ ,മറ്റു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം റിലീസ് ചെയ്തു.[https://youtu.be/3VHFCYeEv7I നവജീവനം ഷോർട്ട് ഫിലിം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-lk shortfilm.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-lk shortfilm1.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തവർ ഐടി ക്ലാസുകൾ നൽകുന്നു === | |||
8/1/24 കർണ്ണകയമ്മൻ മൂത്താൻതറ സ്കൂളിൽ നിന്നും സബ്ജില്ലാ IT ക്യാമ്പിലേക്ക് എട്ടു വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിനും ആനിമേഷനും പ്രത്യേകം ക്ലാസുകൾ ലഭിച്ച വിദ്യാർഥികൾ തിരിച്ച് അവരുടെ കൂട്ടുകാർക്ക് പ്രത്യേകം ക്ലാസുകൾ നൽകി അതിൽ പരിശീലനം നൽകുന്നു.[https://youtu.be/xFlSPszpGZ4 വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-lk- subjilla.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-lk -Image28.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== കൈറ്റ്സ് രക്ഷിതാക്കളുടെ സംഗമം നടത്തി === | |||
10/1/24 ന് പാലക്കാട് സബ്ജില്ല എം.ടി യായ സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ മൂത്താൻതറ കർണ്ണയമ്മൻ സ്കൂളിലെ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചു.ഐടി ലാബിൽ വച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മീറ്റിംഗ് ആരംഭിച്ചത് 60 ഓളം കുട്ടികളുടെ പാരൻസ് ആണ് മീറ്റിങ്ങിൽ പങ്കെടുത്തത്.[https://youtu.be/B9hDKUjc04Q?si=g9OBHjujkzp26leM വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-lk parents.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== രാജ്യപുരസ്കാർ ടെസ്റ്റ് === | |||
പാലക്കാട് ജില്ലാ രാജ്യപുരസ്കാർ ടെസ്റ്റ് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു .വിദ്യാലയത്തിൽ നിന്നും 15 സ്കൗട്ട് വിദ്യാർത്ഥികൾ പങ്കെടുത്തു.[https://youtu.be/GytgS4huc8Y?si=KEwLDpf83oGHx6pe വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
![[പ്രമാണം:21060-RAJYA PURASKAR.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-service.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-guide.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-RAJYA 2.jpg|ലഘുചിത്രം]] | |||
|} | |||
=== കലോത്സവം സംസ്കൃതോത്സവം === | |||
ഈ അധ്യയന വർഷത്തെ പാലക്കാട് സബ്ജില്ലാ കലോത്സവം ഭാരത് മാതാ സ്കൂളിൽ വെച്ച് നടന്നു . നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മിക്കയിനങ്ങളിലും പങ്കെടുത്തു.സംസ്കൃതോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം ലഭിച്ചു. സംസ്കൃത നാടകം ,പാഠകം , അഷ്ടപദി , സംഘഗാനം തുടങ്ങി എല്ലാ ഇനത്തിലും കുട്ടികൾ നല്ല നിലവാരം പുലർത്തി.കാർട്ടൂൺ വിഭാഗത്തിൽ വിഘ്നേഷും (9F) സംസ്കൃതം ഗാനാലാപനത്തിൽ അഭിഷേക്.R (8A) ഒന്നാംസ്ഥാനം നേടി ജില്ലയിലേക്ക് മത്സരിക്കുകയും A Grade നേടുകയും ചെയ്തു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം HM അസംബ്ലിയിൽ നടത്തി. സംസ്കൃതോത്സവ വിജയികൾ ട്രോഫി HM ന് കൈമാറി.. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 sanskrit.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 skt.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== സംസ്കൃതം സ്കോളർഷിപ്പ് വിജയികൾ === | |||
മൂത്താന്തറ കർണ്ണകയമ്മൻ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ വച്ച് നടന്ന കേരള ഗവൺമെൻറ് സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ | |||
സഞ്ജയ് . M (10A),യദുകൃഷ്ണൻ R (10A),സാധിക. M (9 C),ആതിര K H (8 E)എന്നെ കുട്ടികൾ വിജയികളായി.ഈ കുട്ടികൾക്കുള്ള പ്രോത്സാഹനസമ്മാനം അസംബ്ലിയിൽ HM വിതരണം ചെയ്തു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 sanskrit 2.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== English Fest === | |||
English Fest for the academic year 2023-2024 was organised under the auspices of ASPIRE ENGLISH CLUB in Karnakayamman Higher Secondary School on 5th January. The fest commenced at 2pm with a prayer, which was followed by a warm welcome to the HM, Teachers and club members. | |||
Respected HM Smt. R.Latha inaugurated the fest and made the students aware of the importance of English as the world language. Felicitation was given by senior teacher, Smt. Nisha. Teacher explained the influence of English language in our day --today life. Smt. preetha teacher described about the need for acquiring language skills. An English magazine, named, "Campus Chronicles" was released by HM with much blessings. | |||
The fest included a variety of programmes. The first among them was the speech on the importance of English Fest in High school classes. Other programmes were Readers Theatre, Tongue twisters, Riddles, translation games etc which ensured the active participation of the pupils and much enjoyable also. Short films, namely, "The other pair , "Ripple "were shown to students which convey valuable message. The programme ended with the vote of thanks at 4pm.[https://youtu.be/i-yL5UfTTY8?si=Z8jYD-GNtac3Ukbb please click here to watch the video] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-english fest1.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-english fest2.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-english fest3.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-english fest4.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== പുതുവർഷവർഷാഘോഷം1/1/24 === | |||
മധുരം കഴിച്ചും പാട്ടുകൾ പാടിയും കളർ വസ്ത്രങ്ങൾ ധരിച്ചും വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ 2024 പുതുവർഷത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 puthuvarsham.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ഫാന്റസി പാർക്കിലേക്ക് === | |||
17 / 1/24 ന് കർണ്ണ കയമ്മൻഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 60 ഓളം വിദ്യാർത്ഥികളും 10 അധ്യാപകരുമായി മലമ്പുഴയിലേക്ക് യാത്ര തിരിച്ചു വളരെ നല്ല ഒരു യാത്ര അനുഭവങ്ങൾ ആയിരുന്നു വിദ്യാർഥികൾക്ക് യാത്രയിലൂടെ നൽകാൻ സാധിച്ചത്. കൃത്യം അഞ്ചരയ്ക്ക് സ്കൂളിലേക്ക് എത്തിച്ചേരാനും സാധിച്ചു.[https://youtu.be/haH4heYsLP8?si=7jS9gQa_6JHC-oJp വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-fantacy.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== സർട്ടിഫിക്കറ്റ് വിതരണം === | |||
18/1/24 സബ്ജില്ലാ ,ജില്ലാ ശാസ്ത്രമേളകളിൽ എ ഗ്രഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് എച്ച് എം ലത ടീച്ചർ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. | |||
[[പ്രമാണം:21060-maths certificate.png|നടുവിൽ|ലഘുചിത്രം]] | |||
=== ഭാരതീയ തപാൽ വകുപ്പ് സംഘടിപ്പിച്ച ഫിലാറ്റിലിക് എക്സിബിഷൻ : Pampex 24 === | |||
10, 11 തീയതികളിൽ പാലക്കാട് പാർവതി കല്യാണ മണ്ഡപത്തിൽ നടന്നു. നൂറ്റാണ്ടിന്റെ പഴക്കമുള്ള വിക്ടോറിയ കോളേജിന്റെ ചിത്രം ആലേഖനം ചെയ്ത തപാൽ കവർ പുറത്തിറക്കുന്ന പരിപാടി ആദ്യദിനം സംഘടിപ്പിച്ചു. ഉത്തര മേഖല ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീ. സയ്യിദ് റഷീദിന്റെ സാന്നിധ്യത്തിൽ കോളേജ് പ്രിൻസിപ്പാൾ സ്റ്റാമ്പ് റിലീസ് ചെയ്തു. രണ്ടാം ദിനമാണ് നമ്മുടെ സോഷ്യൽ ക്ലബ് വിദ്യാർഥികൾ പ്രദർശന വേദിയിലെത്തിയത്. അവിടെ ഒരുക്കിയിരുന്ന സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും ശേഖരങ്ങൾ വിദ്യാർഥികളെ അത്ഭുതപ്പെടുത്തി. ചരിത്ര സംഭവങ്ങൾ മനുഷ്യർ മൃഗങ്ങൾ പക്ഷികൾ | |||
കാർഷികം എന്നിങ്ങനെ വിവിധങ്ങളായ ചിത്രങ്ങൾ ഉൾപ്പെടുത്തിയ സ്റ്റാമ്പും കവറും ആദ്യകാല പോസ്റ്റ് കാർഡുകൾ അന്താരാഷ്ട ലെറ്ററുകൾ എല്ലാം ജ്ഞാന കൗതുകമുണർത്തി. അരയണയും കാലണയും പൈസ കളും കണ്ടും തൊട്ടും അടുത്തറിഞ്ഞു. ഇത് കാലഘട്ടത്തിന്റെ പിന്നിലേക്കുള്ള നേർക്കാഴ്ചയായിരുന്നു. കണ്ട കാഴ്ചകളെ എഴുത്തിലൂടെ പകർത്താനുള്ള സൗകര്യവും ഏറെ ഹൃദ്യമായി.ചരിത്രത്തെ കൂടുതൽ അടുത്തറിയാൻ ചരിത്ര ക്ലബിലെ വിദ്യാർഥികൾക്ക് സാധിച്ചു.ഉദയ ടീച്ചറിന്റെ നേതൃത്വത്തിലാണ് പ്രസ്തുത പ്രദർശനത്തിന് പങ്കടുത്തത്.. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 exibition 1.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 exibition2.png|നടുവിൽ|ലഘുചിത്രം]] | |||
! | |||
|} | |||
=== ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ് === | |||
2023-24 അധ്യയനവർഷത്തെ ലിറ്റിൽ കൈറ്റ്സിൻ്റെ മികവാർന്ന പ്രവർത്തനങ്ങൾ കൈറ്റ്സിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 exibition3.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== തണൽ വൃക്ഷങ്ങൾ നട്ടു 22/1/24 === | |||
ജനുവരി 22 ന് കർണ്ണകയമ്മൻ സ്കൂളിൽ തണൽ വൃക്ഷങ്ങൾ സ്കൂളിൻറെ വിവിധ ഭാഗങ്ങളിലായി നട്ടു പിടിപ്പിച്ചു.പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർത്ഥികൾക്ക് അതിൻറെ സംരക്ഷണ ചുമതല നൽകുകയും ചെയ്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 thanal.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 thanal1.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ജനുവരി 26 റിപ്പബ്ലിക്ക്ദിനം === | |||
റിപ്പബ്ലിക്ക് ദിനത്തിൽ നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് വിദ്യാർത്ഥികൾ കോട്ടമൈതാനത്തു നടന്ന റിപ്പബ്ലിക്ക് ദിന ആഘോഷ ചടങ്ങുകളിൽ പങ്കെടുത്തു പരേഡിൽ മികച്ച പ്രകടനത്തിനുള്ള ട്രോഫി ബഹുമാനപ്പെട്ട മന്ത്രി കൃഷ്ണൻ കുട്ടി അവർകളിൽ നിന്ന് ലഭിച്ചു .പാലക്കാട് എം ൽ എ ഷാഫിപറമ്പിൽ ,ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു | |||
{| class="wikitable" | |||
![[പ്രമാണം:21060-anandhips.jpg|ലഘുചിത്രം|നടുവിൽ]] | |||
![[പ്രമാണം:21060-mla.jpg|ലഘുചിത്രം|നടുവിൽ]] | |||
|} | |||
=== '''കർണ്ണകയമ്മൻ ഹയർസെക്കണ്ടറി സ്കൂൾ വാർഷികആഘോഷവും യാത്രയയപ്പ് സമ്മേളനവും പ്രൗഢഗംഭീരമായി ആഘോഷിച്ചു 31-01-2024''' === | |||
കർണ്ണകയമ്മൻഹയർസെക്കന്ററി സ്കൂൾ വാർഷിക ആഘോഷം ശ്രീ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം നിർവ്വഹിച്ചു .ഈവർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അദ്ധ്യാപിക ആർ ലത ടീചെർടീച്ചറുടെ യാത്രയയപ്പുസമ്മേളനവും നടന്നു .പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീളശശിധരൻ ,പാലക്കാട് ഡി ഇ ഒ ശ്രീമതി ഉഷമാനാട്ട് ,മാനേജർ യു കൈലാസമനി ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,സീനിയർ അദ്ധ്യാപിക വി കെ നിഷ ,പി ടി എ പ്രസിഡന്റ് സനോജ് സി ,പ്രോഗ്രാം കൺവീനർ ഉദയ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു .സംസഥാന തലത്തിൽ വിജയികളായ ശാസ് സ്ത്രോത്സവം ,കായികമേള ,കലാമേള ,സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളെ വേദിയിൽ ആദരിച്ചു തുടർന്ന് വിദ്യാർത്ഥിളുടെ കലാപരിപാടികളും അരങ്ങേറി .മുൻ അധ്യാപകർ ,വിദ്യാർത്ഥികൾ ,പി ടി എ ഭാരവാഹികൾ ,കെ ഇ എസ് അംഗങ്ങൾ ,അദ്ധ്യാപകർ ,രക്ഷിതാക്കൾ ,പൂർവ്വവിദ്യാർത്ഥികൾ പങ്കെടുത്ത വിപുലമായ സദസ്സ് വിദ്യാലയത്തെ ഉത്സവ പ്രതീതി കൈവരിപ്പിച്ചു . | |||
{| class="wikitable" | |||
![[പ്രമാണം:21060-mannorr.jpg|ലഘുചിത്രം|നടുവിൽ]] | |||
![[പ്രമാണം:21060-school.jpg|ലഘുചിത്രം|നടുവിൽ]] | |||
|} | |||
=== സ്കൗട്ട് വിഭാഗത്തെ ആദരിച്ചു === | |||
സംസ്ഥാന കാംമ്പോരി,ജോട്ടാ ജോട്ടി എന്നിവയിൽ പങ്കെടുത്തവരെ ആദരിച്ചു . | |||
{| class="wikitable" | |||
![[പ്രമാണം:21060-hm scout.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-u leader.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-kaambhori.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-jambhori.jpg|ലഘുചിത്രം]] | |||
|} | |||
=== ആദരം === | |||
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ സിംഗിൾ പ്രോജെക്ടിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ വിഷ്ണുവിനെ പാലക്കാട് ഡി ഇ ഒ ഉഷ മാനാട്ട് ഡിപ്പാർട്ട് ,മെന്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ വക ട്രോഫി നൽകി ആദരിച്ചു | |||
{| class="wikitable" | |||
![[പ്രമാണം:21060-vishnu.jpg|ലഘുചിത്രം]] | |||
|} | |||
=== സംസ്ഥാന കലാമേള ,കായികമേള ,ശാസ്ത്രോത്സവം എന്നിവയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു === | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-vishnu1.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-aakash1.jpg|ലഘുചിത്രം|aadarsh]] | |||
![[പ്രമാണം:21060-sreesha1.jpg|ലഘുചിത്രം|sreesha s]] | |||
![[പ്രമാണം:21060-sreesha2.jpg|ലഘുചിത്രം|sreesha]] | |||
|- | |||
|[[പ്രമാണം:21060-dasharadh.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:21060-spp1.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:21060-spp2.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:21060-spp3.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:21060-spp4.jpg|ലഘുചിത്രം]] | |||
| | |||
| | |||
| | |||
|} | |||
=== "ദ്യുതി" ഡിജിറ്റൽ മാഗസിൻ പ്രകാശനം === | |||
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ "ദ്യുതി" ഡിജിറ്റൽ മാഗസിൻ പ്രകാശനം DEO ഉഷ മാനാട്ട് അവർകൾ സ്കൂൾ വാർഷിക ദിനത്തിൽ നിർവഹിച്ചു .[https://online.fliphtml5.com/nsnzy/llig/#p=1 മാഗസിൻ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക] . | |||
[https://youtu.be/mbnCmAOGidg?si=cQqlEXNqEmL5Gphg വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
![[പ്രമാണം:21060-lk-magazine.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== വാർഷികാഘോഷ വേളയിൽ Kites വിദ്യാർത്ഥികളുടെ ഉത്തരവാദിത്വങ്ങൾ === | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 LK ANNUALDAY DOCU.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
{| class="wikitable" | |||
|+ | |||
|- | |||
! | |||
{| class="wikitable" | |||
!വാർഷികാഘോഷ promo Video തയ്യാറാക്കി | |||
|} | |||
! | |||
{| class="wikitable" | |||
!https://youtu.be/yb909RvO4II?si=PHtcp3UixuqyRVMv | |||
|} | |||
|- | |||
!DSLR camera ഉപയോഗിച്ച് എടുത്ത ചിത്രം digital ആൽബം ആകി | |||
! | |||
{| class="wikitable" | |||
!https://photos.app.goo.gl/9sENMhznC2NdLxv97 | |||
|} | |||
|- | |||
!സ്ക്കൂൾ പ്രവർത്തനത്തിൻ്റെ Presentation തയ്യാറാക്കി അത് വാർഷികാഘോഷത്തിൽ white screen ൽ projector ഉപയോഗിച്ച് അവതരിപ്പിച്ചു. | |||
! | |||
|- | |||
! | |||
{| class="wikitable" | |||
!പരിപാടിയുടെ ഉദ്ഘാടനം, സമ്മേളനം , വിദ്യാർത്ഥികളുടെ ഡാൻസ് എന്നിവ fulltime webcam ഉപയോഗിച്ച് Cover ചെയ്ത് അത് edit ചെയ്ത് upload ചെയ്തു. | |||
|} | |||
! | |||
{| class="wikitable" | |||
!https://youtu.be/2ZRjTZFt3PU?si=up9wt1V6_a5JnU8p<nowiki/>https://youtu.be/maYCo8B7gQM?si=21MW2jyR0f7o04QR | |||
|} | |||
|} | |||
=== LITTLE KITES ൻ്റെ ജില്ലാ ക്യാമ്പിലേക്ക് Selection ലഭിച്ചു. === | |||
{| class="wikitable" | |||
|+ | |||
!അഭിഷേക് .എസ്[[പ്രമാണം:21060 LK JILLA CAMP ABHI.jpg|ലഘുചിത്രം|പാലക്കാട് ജില്ലാ ക്യാമ്പിൽ അനിമേഷന് സെലക്ഷൻ ലഭിച്ചു|നടുവിൽ]] | |||
!വൈശാഘ് .ജി [[പ്രമാണം:21060 LK JILLA CAMP VAISHAK.jpg|ലഘുചിത്രം|പാലക്കാട് ജില്ലാ ക്യാമ്പിൽ അനിമേഷന് സെലക്ഷൻ ലഭിച്ചു|നടുവിൽ]] | |||
!ശ്രീകേഷ് എസ് [[പ്രമാണം:21060 LK JILLA CAMP SREEKESH.jpg|ലഘുചിത്രം|പാലക്കാട് ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ് ന് സെലക്ഷൻ ലഭിച്ചു|നടുവിൽ]] | |||
|} | |||
=== സെൻറ് ഓഫ് === | |||
പത്താം ക്ലാസിലെ കുട്ടികളുടെ സെൻറ് ഓഫ് 14/ 2 /2024 ന് നടത്തി. പരിപാടിയിൽ ആശംസകൾ അനുഗ്രഹവും നേരാനായി മാനേജർ, എച്ച് എം, പി ടി എ പ്രസിഡൻ്റ്, പത്താംതരത്തിലെ അധ്യാപികർ എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾ കുട്ടികൾ തന്നെ നടത്തി ഡാൻസ് നാടൻപാട്ട് തുടങ്ങിയവ നടന്നു അതിനു ശേഷം ക്ലാസ് ഫോട്ടോ ,ലെഞ്ച് എന്നിവ നൽകി . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 khs sent off 1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 khs sent off 2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 khs sent off 3.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 khs sent off 4.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് === | |||
പാലക്കാട് BRC യുടെ നേതൃത്വത്തിൽ നടന്ന ഇന്നൊവേറ്റീവ് സ്കൂൾ പ്രൊജക്ടിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിന് ലഭിച്ചു. പാലക്കാട് ഡി ഇ ഒ ശ്രീമതി ഉഷ മാനാട്ട്, ട്രയിനർ മാരായ ബാലഗോപാൽ, പ്രവീൺ എന്നിവർ വിദ്യാലയം സന്ദർശിച്ചു. ഗണിത ലാബ്, ലിറ്റിൽ കൈറ്റ്, സ്കൗട്ട്ആൻഡ് ഗൈഡ്സ്, സ്കൂൾ തല പ്രവർത്തനങ്ങൾ വിലയിരുത്തി. വിദ്യാർത്ഥി കളുമായി സംവദിക്കുകയും ചെയ്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 LK INNOVATIVE AWARD3.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 LK INNOVATIVE AWARD1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 LK INNOVATIVE AWARD4.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== പാലക്കാട് ഉപജില്ല ശാസ്ത്ര തരംഗം === | |||
പാലക്കാട് ഉപജില്ലാ ശാസ്ത്രരംഗം വെസ്റ്റ് യാക്കരസ്കൂളിൽ വച്ച് നടന്നു. ഗണിതം, സയൻസ്, പ്രവർത്തിപരിചയം, സാമൂഹ്യശാസ്ത്രം എന്ന വിഷയങ്ങളിൽ കർണ്ണകിയമ്മൻഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കാരുണ്യവർഷൻ, ആദർശ്, നിഥുൽ കൃഷ്ണ, യോഗേഷ് എന്നിവർ പങ്കെടുത്തു. ആദർശ് , കാരുണ്യവർഷൻ എന്നിവർ ഗണിതത്തിലും സയൻസിലും ജില്ലാതലത്തിലേക്ക് ഒന്നാം സ്ഥാനത്തോടെ യോഗ്യത നേടി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 khs shastrarangam1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 khs shastrarangam2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 khs shastrarangam3.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 khs shastrarangam4.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 khs shastrarangam5.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ജില്ല ശാസ്ത്ര തരംഗം === | |||
മണ്ണാർക്കാട് കോട്ടപ്പാടം എച്ച്എസ്എസിൽ വച്ച് ജില്ലാ ശാസ്ത്ര രംഗത്തിൽ ഗണിതം, സയൻസ് വിഷയങ്ങളിൽ ആദർശ് കാരുണ്യ വർഷൻ എന്നിവർ ക്യാമ്പിൽ പങ്കെടുത്ത് ഗണിതത്തിൽ പാലക്കാട് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ആദർശ് നേടുകയും ചെയ്തു. | |||
{| class="wikitable" | |||
|+ | |||
!ആദർശ് [[പ്രമാണം:21060 khs jilla shastrarangam.jpg|നടുവിൽ|ലഘുചിത്രം]]ഗണിതത്തിൽ പാലക്കാട് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം | |||
|} | |||
=== കൗമാര വിദ്യാഭ്യാസം "കരുത്തും കരുതലും " === | |||
വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ കൗമാര വിദ്യാഭ്യാസം "കരുത്തും കരുതലും " എന്ന പദ്ധതിയുടെ ഭാഗമായി കർണ്ണകയമ്മൻ ഹൈസ്കൂളിൽ വച്ച് രണ്ട് ദിവസങ്ങളിലായി ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും രണ്ടു ദിവസങ്ങളിലായി ക്ലാസുകൾ നടത്തി. ആദ്യത്തെ ദിവസം കൗൺസിലിംഗ് നടത്തിയത് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ അമൃതയും , ഹൃദികയുമാണ്. രണ്ടാമത്തെ ദിവസം രക്ഷിതാക്കൾക്കായി ഡോ. അജ്ഞന രാജ് ക്ലാസ്സുകൾ എടുത്തു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 khs adoloscence edu 1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 khs adoloscence edu 2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 khs adoloscence edu 3.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ആദരം === | |||
സ്കൗട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രധാനഅധ്യാപിക ലത ടീച്ചറിനെ ആദരിച്ചു | |||
{| class="wikitable" | |||
![[പ്രമാണം:21060-aadaramscout.jpg|ലഘുചിത്രം]] | |||
|} | |} |