"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Yearframe
No edit summary
(Yearframe)
 
വരി 1: വരി 1:
പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന സ്കൂളുകളിൽ ഒന്നാണ് പുറത്തിയിൽ ന്യൂ മോപ്ലാ യു പി സ്കൂൾ .കലാ കായിക രംഗങ്ങളിൽ കണ്ണൂർ നോർത്തിൽ സ്കൂളിന്റെ പങ്കാളിത്തം സ്ഥിരം . സയൻസ് ,സോഷ്യൽ ,മാത്‍സ് എന്നിവയുടെ വർക്കിങ് മോഡൽ ,സ്റ്റിൽ മോഡൽ തുടങ്ങി നിർമ്മാണ പ്രവർത്തനങ്ങളിൽ സ്ഥിരം പങ്കാളിത്തവും ധാരാളം സമ്മാനങ്ങളും വാങ്ങിക്കൂട്ടാറുണ്ട് . വർക് എക്‌സ്‌പീരിയൻസ് ന്റെ കാര്യത്തിൽ കണ്ണൂർ നോർത്തിൽ എന്നും സമ്മാനങ്ങൾ വാങ്ങി കൂട്ടാറുണ്ട് .  
{{yearframe/Header}}പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന സ്കൂളുകളിൽ ഒന്നാണ് പുറത്തിയിൽ ന്യൂ മോപ്ലാ യു പി സ്കൂൾ .കലാ കായിക രംഗങ്ങളിൽ കണ്ണൂർ നോർത്തിൽ സ്കൂളിന്റെ പങ്കാളിത്തം സ്ഥിരം . സയൻസ് ,സോഷ്യൽ ,മാത്‍സ് എന്നിവയുടെ വർക്കിങ് മോഡൽ ,സ്റ്റിൽ മോഡൽ തുടങ്ങി നിർമ്മാണ പ്രവർത്തനങ്ങളിൽ സ്ഥിരം പങ്കാളിത്തവും ധാരാളം സമ്മാനങ്ങളും വാങ്ങിക്കൂട്ടാറുണ്ട് . വർക് എക്‌സ്‌പീരിയൻസ് ന്റെ കാര്യത്തിൽ കണ്ണൂർ നോർത്തിൽ എന്നും സമ്മാനങ്ങൾ വാങ്ങി കൂട്ടാറുണ്ട് .  

     സ്കൂളിന്റെ തനതു പ്രവർത്തനമായി വർഷങ്ങളോളമായി ഏറ്റെടുത്തു ചെയുന്ന ഒരു പ്രവർത്തനമാണ് ബാക്ക് വേർഡ്‌ കോച്ചിങ് . ഓരോ ക്ലാസിലെയും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ടി പ്രത്യേക മൊഡ്യൂളുകൾ നിർമിച്ചു പരിശീലനം നൽകി അവരെ പഠന രംഗത്ത് മുന്നോട്ട് കൊണ്ടുവരാൻ വളരെ ഫല പ്രദമായ ഒരു പദ്ധതി ആയിരുന്നു ഇത് .

221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1943831" എന്ന താളിൽനിന്ന് ശേഖരിച്ചത്