"ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/ദശപുഷ്പങ്ങളുടെ പ്രദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ആഗസ്റ്റ് 14ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ദശപുഷ്പങ്ങളുടെ പ്രദർശനം നടത്തി. കുട്ടികൾ മുക്കുറ്റി, തിരുതാളി, പൂവ്വാംകുറുന്നില, ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:ദശപുഷ്പങ്ങളുടെ പ്രദർശനം.jpg|ലഘുചിത്രം|ദശപുഷ്പങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാദ്ധ്യാപിക ലത ടീച്ചർ സംസാരിക്കുന്നു.]]
ആഗസ്റ്റ് 14ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ദശപുഷ്പങ്ങളുടെ പ്രദർശനം നടത്തി. കുട്ടികൾ മുക്കുറ്റി, തിരുതാളി, പൂവ്വാംകുറുന്നില, ഉഴിഞ്ഞ, കറുക, കയ്യോന്നി, വിഷ്ണുക്രാന്തി, മുയൽച്ചെവിയൻ, നിലപ്പന, ചെറൂള എന്നിവ ശേഖരിച്ച് അവ ചാർട്ട് പേപ്പറിൽ ഒട്ടിച്ചായിരുന്നു പ്രദർശനം. യു.പി വിഭാഗം കുട്ടികളും ഹൈസ്കൂൾ വിഭാഗം കുട്ടികളും സംയുക്തമായാണ് പ്രദർശനം നടത്തിയത്. അതോടൊപ്പം തന്നെ പതാകാനിർമ്മാണവും നടത്തി.

235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1942272" എന്ന താളിൽനിന്ന് ശേഖരിച്ചത്