Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/റോബോട്ടിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<b><u>'''റോബോട്ടിക്സ്'''</u></b>
<b><u>'''റോബോട്ടിക്സ്'''</u></b>
സാധാരണക്കാരന്റെ ജീവിതത്തിലെ അവിഭാജ്യഘടകമായി റോബോട്ടുകൾ മാറുന്ന കാലം അതിവിദൂരമല്ല. അപകടകരവും മുഷിപ്പുളവാക്കുന്നതുമായ ജോലികൾ മടിയും കൂടതെ ചെയ്യുകയും നമ്മുടെ ഒരു സാന്ത്വനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന സങ്കടങ്ങളിൽ നമ്മെ യന്ത്രമനുഷ്യരുടെ കാലം അതിവിദൂരമല്ല എന്ന് തന്നെയാണ് സോഫിയയെപോലുള്ള (സൗദി അറേബ്യ അടുത്തിടെ പൗരത്വം നല്കി അംഗീകരിച്ച റോബോട്ട്) റോബോട്ടുകളെ കുറിച്ചുള്ള വാർത്തകൾ നമുക്ക് പറഞ്ഞു തരുന്നത്.

മനുഷ്യൻ പഞ്ചേന്ദ്രിയങ്ങളുടെ സഹായത്തോടെ ബാഹ്യലോകത്തെ കാര്യങ്ങൾ തിരിച്ചറിയുന്നതുപോലെ റോബോട്ടുകൾ വ്യത്യസ്തതരം സെൻസറുകളുടെ സഹായ ത്തോടെ വിവരങ്ങൾ ഗ്രഹിക്കുകയും അവ നേരത്തെ തയാറാക്കി നിർദ്ദേശങ്ങൾക്കനുസരിച്ച് അപഗ്രഥിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. ക്രെഡിറ്റ് കാർഡിന്റെ വലുപ്പമുള്ള റാസ്ബറി പൈ എന്ന കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഇത്തരം പ്രവർത്തനങ്ങളുടെ ആദ്യപാഠങ്ങൾ അഭ്യസിക്കാനാണിവിടെ ഉദ്ദേശിക്കുന്നത്.

1,417

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1934067" എന്ന താളിൽനിന്ന് ശേഖരിച്ചത്