"ജി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആമുഖം ചേർത്തു
No edit summary |
(ആമുഖം ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | നാദാപുരം ദേശത്തിന്റെ വിജ്ഞാന കവാടം. നൂറ്റിപ്പത്തിന്റെ നിറവിലേക്ക്.{{PSchoolFrame/Header}} | ||
{{prettyurl|Govt. U P School Nadapuram}} | {{prettyurl|Govt. U P School Nadapuram}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നാദാപുരം | |സ്ഥലപ്പേര്=നാദാപുരം | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
വരി 44: | വരി 44: | ||
1914 മുതൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ഗവ. യു പി സ്കൂൾ നാദാപുരം'''. എൽ പി, യു പി വിഭാഗങ്ങളിലായി 1169 വിദ്യാർഥികൾ പഠിക്കുന്ന<sup>[1]</sup> ഈ വിദ്യാലയം പഠന, പാഠ്യേതര മികവുകളുടെ പേരിൽ സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. നാല് ബ്ലോക്കുകളിലായി മുപ്പത്തിയാറ് ക്സാസുകളും സ്കൂളിനനുബന്ധമായി '''ഡാഫോഡിൽസ് പ്രീ സ്കൂളും''' പ്രവർത്തിക്കുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലനാമത്തോട് ചേർത്ത് പ്രദേശവാസികൾ ഈ സ്കൂളിനെ '''അപ്പക്കോത്ത് സ്കൂൾ''' എന്ന് വിളിക്കുന്നു. | 1914 മുതൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ഗവ. യു പി സ്കൂൾ നാദാപുരം'''. എൽ പി, യു പി വിഭാഗങ്ങളിലായി 1169 വിദ്യാർഥികൾ പഠിക്കുന്ന<sup>[1]</sup> ഈ വിദ്യാലയം പഠന, പാഠ്യേതര മികവുകളുടെ പേരിൽ സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. നാല് ബ്ലോക്കുകളിലായി മുപ്പത്തിയാറ് ക്സാസുകളും സ്കൂളിനനുബന്ധമായി '''ഡാഫോഡിൽസ് പ്രീ സ്കൂളും''' പ്രവർത്തിക്കുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലനാമത്തോട് ചേർത്ത് പ്രദേശവാസികൾ ഈ സ്കൂളിനെ '''അപ്പക്കോത്ത് സ്കൂൾ''' എന്ന് വിളിക്കുന്നു. | ||
= ചരിത്രം = | =ചരിത്രം= | ||
ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ: യു .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. പ്രശസ്തവും പുരാതനവുമായ കുറ്റിപ്രം കോവിലകത്തിന്റെ പരിധിയിൽ വരുന്ന അപ്പക്കോത്ത് തറവാട്ടുകാരുടെ സ്ഥലത്ത് 1914 ൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ പേര് '''ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ''' എന്നായിരുന്നു. സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖരാണ് ഗണാപുത്തലത്ത് കുഞ്ഞബ്ദുള്ളയും ഒഞ്ചിന്റവിട ചെറിയ ചെക്കൻ എന്നിവർ. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1169 കുട്ടികൾ പഠിക്കുന്നുണ്ട്. 60- ഓളം ജീവനക്കാരുമുണ്ട്. യു.പി.തലത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു. [[ജി യു പി എസ് നാദാപുരം /ചരിത്രം|കുടുതൽ വായനക്കായി ക്ലിക് ചെ]]<nowiki/>യ്യുക | ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ: യു .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. പ്രശസ്തവും പുരാതനവുമായ കുറ്റിപ്രം കോവിലകത്തിന്റെ പരിധിയിൽ വരുന്ന അപ്പക്കോത്ത് തറവാട്ടുകാരുടെ സ്ഥലത്ത് 1914 ൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ പേര് '''ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ''' എന്നായിരുന്നു. സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖരാണ് ഗണാപുത്തലത്ത് കുഞ്ഞബ്ദുള്ളയും ഒഞ്ചിന്റവിട ചെറിയ ചെക്കൻ എന്നിവർ. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1169 കുട്ടികൾ പഠിക്കുന്നുണ്ട്. 60- ഓളം ജീവനക്കാരുമുണ്ട്. യു.പി.തലത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു. [[ജി യു പി എസ് നാദാപുരം /ചരിത്രം|കുടുതൽ വായനക്കായി ക്ലിക് ചെ]]<nowiki/>യ്യുക | ||
==മികവുകൾ== | ==മികവുകൾ== | ||
വരി 62: | വരി 62: | ||
{{#multimaps: 11°41'5.46"N, 75°39'18.50"E |zoom=18}} | {{#multimaps: 11°41'5.46"N, 75°39'18.50"E |zoom=18}} | ||
== Reference == | ==Reference== | ||
[1] സമ്പൂർണ വിവരശേഖരണം 15.02.2022 | [1] സമ്പൂർണ വിവരശേഖരണം 15.02.2022 |