"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠന ശാക്തീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠന ശാക്തീകരണം (മൂലരൂപം കാണുക)
13:17, 22 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 34: | വരി 34: | ||
![[പ്രമാണം:19833 shradda 2.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_shradda_2.jpg]] | ![[പ്രമാണം:19833 shradda 2.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_shradda_2.jpg]] | ||
|} | |} | ||
=== എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസ് (ഇല) === | |||
==== ഇലയിൽ ഭാഷകൾ വിളമ്പി വിദ്യാർത്ഥികൾ ==== | |||
സ്കൂളിൽ പഠന ശാക്തീകരണ പദ്ധതിയായ എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസ് (ഇല) ഭാഗമായി സംഘടിപ്പിച്ച ഫിയസ്റ്റ ഇംഗ്ലീഷ് കാർണിവൽ, കലയോളം മലയാളം എന്നിവ വിദ്യാർത്ഥികളിൽ കാതുകമായി. | |||
ഇംഗ്ലീഷ് ഭാഷയിൽ ആസ്വാദനം കണ്ടെത്തിയ പരിപാടിയിൽ സ്വയം പരിചയപ്പെടുത്താൻ ഏർപ്പെടുത്തിയ സെൽഫി സ്റ്റാന്റും ഇംഗ്ലീഷ് ആശയ വിനിമയത്തിന് പ്രാധാന്യം നൽകിയ കുട്ടിക്കടകളും വൈവിധ്യങ്ങളായ കുട്ടിക്കളികളിലൂടെ നടത്തിയ ഈസി ഇംഗ്ലീഷ് ക്ലാസും പ്രത്യേകം ശ്രദ്ധയാകർഷിച്ചു. | |||
മലയാള ഭാഷ പഠന ശാക്തീകരണത്തിനായി നടത്തിയ *കലയോളം മലയാളം* പരിപാടിയുടെ ഭാഗമായി പാട്ടും പറച്ചിലും, നാടൻപാട്ട് മേള,ഇന്ത്യയിലെ വിവിധ കലകൾ, വാദ്യോപകരണങ്ങൾ പരിചയപ്പെടൽ, പേപ്പർ ബാഗ് നിർമാണം എന്നിവയും സംഘടിപ്പിച്ചു. | |||
പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. പ്രമോദ് മുഖ്യാതിഥിയായി. വാർഡംഗം തസ്ലീന സലാം, ഹെഡ് മാസ്റ്റർ കെ.ശശികുമാർ, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, സോമരാജ് പാലക്കൽ, പി.കെ ഗ്രീഷ്മ, കെ.സജിദ എന്നിവർ നേതൃത്വം നൽകി. | |||
=='''അരങ്ങ്''' == | =='''അരങ്ങ്''' == |