Jump to content
സഹായം

"ബി ബി യു പി എസ് മേത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

508 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ജൂലൈ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആമുഖം

== പ്രശാന്ത സുന്ദരമായ പറമ്പികുളങ്ങര ദേശത്ത് 1885 ൽ വടുതല കുഞ്ഞുണ്ണി ആശാനാണ്ബാലാനുബോധിനി യു പി സ്കൂൾ സ്ഥാപിച്ചത്.അദ്ദേഹം ഒരു സംസ്കൃത പണ്ഡിതനായിരുന്നു. ഇപ്പോഴത്തെ മാടവന പ്രാദമികാരോഗ്യ കേന്ദ്രത്തിൻറെ വടക്ക് കിഴക്ക് ഭാഗത്തുള്ള സ്ഥലത്തായിരുന്നുആദ്യത്തെ കുടിപ്പള്ളിക്കൂടം.സവർണർക്കുമാത്രമേ അവിടെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.1889 ലാണ് ഈ വിദ്യാലയത്തിനു സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചത്.
  തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മേത്തല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് ബാലനുബോധിനി എൽ പി  & യുപി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്.
 
ചരിത്രം
 
പ്രശാന്ത സുന്ദരമായ പറമ്പികുളങ്ങര ദേശത്ത് 1885 ൽ വടുതല കുഞ്ഞുണ്ണി ആശാനാണ്ബാലാനുബോധിനി യു പി സ്കൂൾ സ്ഥാപിച്ചത്.അദ്ദേഹം ഒരു സംസ്കൃത പണ്ഡിതനായിരുന്നു. ഇപ്പോഴത്തെ മാടവന പ്രാദമികാരോഗ്യ കേന്ദ്രത്തിൻറെ വടക്ക് കിഴക്ക് ഭാഗത്തുള്ള സ്ഥലത്തായിരുന്നുആദ്യത്തെ കുടിപ്പള്ളിക്കൂടം.സവർണർക്കുമാത്രമേ അവിടെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.1889 ലാണ് ഈ വിദ്യാലയത്തിനു സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചത്.
             താഴ്ന്ന ജാതികാർക്ക് വിദ്യാലയങ്ങളിൽ പ്രാവേശനം നിഷേധിച്ചിരുന്ന കാലത്ത് മേത്തലയിലെ കുറച്ചു സമുദായ സ്നേഹികാളായ ഈഴവർ ഒത്ത്ചേർന്ന് 1912ൽ ജ്ഞാനാർഥദായിനി സഭ  രൂപീകരിച്ചു സമുദായത്തെ ബോധവൽക്കരിക്കുന്നതിനായി സഭയുടെ കീഴിൽ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു പിന്നീട് അത്താണിയിൽ വടുതല കുഞ്ഞുണ്ണി നായരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വിദ്യാലയം ജെ.ഡി സഭ വിലക്ക് വാങ്ങി. നാലര ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിച്ചിരുന്നത്.

             2011-12 മുതൽ എൽ കെ ജി,യു കെ ജി ക്ലാസുകളും യു പി ഇംഗ്ലീഷ് മീഡിയം ക്ലാസുകളും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. പി ടി എ യുടെ സജീവമായ പവർത്തനം മൂലം വളരെ നല്ല രീതിയിൽ വിദ്യാലയം പ്രവർത്തിക്കുന്നു. കലാ-കായിക ശാസ്ത്ര ഗണിത ശാസ്ത്ര സാഹിത്യാദി രംഗങ്ങളിൽ ഈ വിദ്യാലയം തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ട്. ഗണിതശാസ്ത്രം യുപി വിഭാഗത്തിൽ ജില്ലയിലെ മികച്ച വിദ്യാലയമെന്ന സ്ഥാനം 14-വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി കരസ്ഥമാക്കികൊണ്ടിരിക്കുന്നു.അഞ്ഞൂറിൽ താഴെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 24 അദ്ധ്യാപകരും 1 പ്യൂണും ഉണ്ട്.

             2014 ആഗസ്റ്റ്‌ 10 ന് നൂറ്റിഇരുപത്തഞ്ചാം വാർഷികാഘോഷവും പൂർവ്വവിദ്യാർഥി സംഗമവും വിപുലമായ രീതിയിൽ ആഘോഷിച്ച ഈ വിദ്യാലയം ഗ്രാമവാസികളായ സജ്ജനങ്ങളുടെ സഹായ സഹകരണത്തോടെ പ്രവർത്തിച്ചു പോരുന്നു.   ==
             2014 ആഗസ്റ്റ്‌ 10 ന് നൂറ്റിഇരുപത്തഞ്ചാം വാർഷികാഘോഷവും പൂർവ്വവിദ്യാർഥി സംഗമവും വിപുലമായ രീതിയിൽ ആഘോഷിച്ച ഈ വിദ്യാലയം ഗ്രാമവാസികളായ സജ്ജനങ്ങളുടെ സഹായ സഹകരണത്തോടെ പ്രവർത്തിച്ചു പോരുന്നു.

== വിശാലമായ കമ്പ്യൂട്ടർ ലാബ്,വായനശാല,സയൻസ് ലാബ്,ശുദ്ധമായ കുടിവെള്ള സംഭരണി..... ==
== വിശാലമായ കമ്പ്യൂട്ടർ ലാബ്,വായനശാല,സയൻസ് ലാബ്,ശുദ്ധമായ കുടിവെള്ള സംഭരണി..... ==
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920754" എന്ന താളിൽനിന്ന് ശേഖരിച്ചത്