"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:56, 28 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ 2023→പ്രവർത്തനങ്ങൾ 2023-2024
(തലക്കെട്ട് കൊടുത്തു) |
|||
വരി 40: | വരി 40: | ||
== പ്ര'''വർത്തനങ്ങൾ 2023-2024''' == | == പ്ര'''വർത്തനങ്ങൾ 2023-2024''' == | ||
=== പ്രവേശനോത്സവം. === | |||
'''ജവഹർകോളനി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോൽത്സവം മികച്ച രീതിയിൽ നടന്നു.വാർഡ് മെമ്പർ ഗീതാപ്രിജി ഉദ്ഘാടനംനിർവഹിച്ചു. മാധ്യമ പ്രവർത്തനായ വിനീഷ് ചൂടൽ മുഖ്യാതിഥിയായി. പി ടി എ പ്രസിഡന്റ് റിജു ശ്രീധർ ,മറ്റ് പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നവാഗതർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. കുട്ടികൾക്ക് മധുരം നൽകി സ്വീകരിച്ചു. തുടർന്ന് പുതുതായി നിർമ്മിച്ച ടോയിലറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഗീതാപ്രിജി നിർവഹിച്ചു.''' | |||
[[പ്രമാണം:42086 prave1.jpg|പകരം=42086_prave1|ലഘുചിത്രം|265x265ബിന്ദു|42086_prve1]] |