"യു.പി.എസ്സ് മങ്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ്സ് മങ്കാട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
09:36, 30 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഹൈടെക് ലാബ് പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലാപ് ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കൂടാതെ 3 പ്രൊജക്ടറുകളും സ്കൂളിന് ലഭിച്ചു. ഇതിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസം കാര്യക്ഷമമായി കുട്ടികളിലെത്തിക്കാൻ കഴിയുന്നു. | പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഹൈടെക് ലാബ് പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലാപ് ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കൂടാതെ 3 പ്രൊജക്ടറുകളും സ്കൂളിന് ലഭിച്ചു. ഇതിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസം കാര്യക്ഷമമായി കുട്ടികളിലെത്തിക്കാൻ കഴിയുന്നു. | ||
== സ്കൂൾ ബസ്സ് == | |||
കുട്ടികൾക്ക് സുരക്ഷിതയാത്രാസൗകര്യം എം. പി. ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ വാഹനത്തിലൂടെ ലഭ്യമാകുന്നു. സ്കൂൾ വാഹനത്തെ ആശ്രയിക്കുന്ന എല്ലാ കുട്ടികൾക്കും സുഗമവും സുരക്ഷിതവുമായ യാത്ര സൗകര്യം ഒരുക്കുന്നതിന് വാഹനജീവനക്കാരും അധ്യാപകരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. |