Jump to content
സഹായം

"സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (→‎കർഷകദിനം: കർഷകദിനം)
(→‎പഠന പ്രവർത്തനങ്ങൾ: കൂടുതൽ എഴുതി)
വരി 112: വരി 112:

=== കർഷകദിനം ===
=== കർഷകദിനം ===
ഓഗസ്റ്റ് 17ന് സംഗീത സംവിധായകനും ഗായകനുമായ സാലി മോൻ കുട്ടികൾക്ക് പച്ചക്കറിതൈ നൽകിക്കൊണ്ട് കർഷകദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപിക  ഹെർമിലാൻഡ് ടീച്ചർ കർഷക ദിനത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.[[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ കർഷകദിനം|കൂടുതൽ വായിക്കുക]]  

=== പോഷൻ അഭിയാൻ ===
കുട്ടികളുടെ പോഷകാഹാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പോഷൻ അഭിയാന്റെ ഭാഗമായി സെപ്റ്റംബർ 30 ന് സ്കൂളിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കുട്ടികൾ ഏറെ ആവേശത്തോടെ ഫുഡ്  ഫെസ്റ്റിവലിന്റെ ഭാഗമായി പങ്കുചേർന്നു.
 
=== ലഹരി വിരുദ്ധ ക്യാമ്പയിൻ ===
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഗവൺമെന്റ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 24ന് എല്ലാ കുട്ടികളുടെയും വീടുകളിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചു. കൂടാതെ ലഹരിക്കെതിരെ കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസും നൽകി.
 
=== മില്ലറ്റ് ഡേ ===
2023 ആഗോള മില്ലറ്റ് വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ തങ്ങളുടെ വീടുകളിൽ ചെറുധാന്യം അഥവാ മില്ലെറ്റ്സ് ഉപയോഗിച്ച് ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി വീഡിയോ അയച്ചുതന്നു. കൂടാതെ മില്ലറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗുണങ്ങളെ കുറിച്ചും അദ്ധ്യാപകർ കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സെടുത്തു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909428" എന്ന താളിൽനിന്ന് ശേഖരിച്ചത്