"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക,പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾകൊള്ളുന്ന .സമൂഹത്തിന് ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രായോഗികമാക്കുക.താനും തന്റെ ചുറ്റുപാടുമായുള്ള ബന്ധം മനസ്സിലാക്കുക,അതിനനുസരിച്ച് പ്രവർത്തിക്കുക.എന്നിവയൊക്കെ യാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ. സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ തരം പ്രവർത്തനങ്ങൾ സജീവമായി തന്നെ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തത്തോടെ ദിനാചാരണങ്ങൾ ആചരിക്കുന്നു.സ്വാതന്ത്ര ദിനം ,ഹിരോഷിമ നാഗസാക്കി ദിനം എന്നിവ വിപുല മായിത്തന്നെ ആചരിച്ചു.ഹിരോഷിമ ദിനത്തിന്റെ ഭാഗമായി നടത്തിയ യുദ്ധവിരുദ്ധ റാലി പൊതു സമൂഹത്തിനിടയിൽയുദ്ധത്തിന്റെ ഭീകരത കാണിച്ചു കൊടുക്കാനും അതു മൂലം ഉണ്ടായ ഭവിഷത്തുകളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും സാധിച്ചു. കൂടാതെ ഭരണഘടന ദിനം,മനുഷ്യാവകാശ ദിനം,ബാലാവകാശ ദിനം  എന്നിവ ആചരിക്കുന്നതിലൂടെ നമ്മുടെ അവകാശങ്ങളെ കുറിച്ചും നാം പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാൻ സഹായിക്കുന്നു.

2022-2023
2022-2023 വർഷത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. ജൂലൈ പതിനഞ്ചാം തിയതി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പകർന്ന് തിരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചു നടത്തിയ ഇലക്ഷൻ കുട്ടികൾക്ക് വലിയൊരു അനുഭവമായി.
 
ഹിരോഷിമ നാഗസാക്കി ദിനങ്ങളോടനുബന്ധിച്ചു ആഗസ്ത് 8 നു നടത്തിയ യുദ്ധ വിരുദ്ധ റാലി എസ്എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മറ്റൊരു പ്രവർത്തനമായിരുന്നു. യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ചെമ്രക്കാട്ടൂർ അങ്ങാടിയിലൂടെ നടത്തിയ റാലി കുട്ടികൾക്ക് വളരെ ആവേശം പകർന്നു .
 
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം എസ്.എസ്.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മറ്റൊരു പ്രധാന പ്രവർത്തനമായിരുന്നു. ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന വാർഷികത്തിൽ 75 സ്വാതന്ത്ര്യ സമര സേനാനികളെ അണി നിർത്തിയുള്ള വർണ ശബളമായ റാലി കുട്ടികളിൽ മാത്രമല്ല നാട്ടുകാരിലും കൗതുകവും ആവേശവും സമ്മാനിച്ചു .
 
അതുപോലെ സബ്ജില്ലാതല സാമൂഹ്യ ശാസ്ത്രമേളയിലും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നല്ലൊരു മത്സരംകാഴ്ച വെക്കാനായി.മത്സരത്തിൽ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങളുടെ സ്കൂൾ നേടി .

=== ഗണിത ക്ലബ് ===
=== ഗണിത ക്ലബ് ===
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905158" എന്ന താളിൽനിന്ന് ശേഖരിച്ചത്