"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് പാപ്പിനിവട്ടം (മൂലരൂപം കാണുക)
21:06, 17 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 80: | വരി 80: | ||
എം.ബി കുഞ്ഞബ്ദുള്ള സാഹിബ് മാനേജരായും ശ്രീ. വി.ഡി. ജോസഫ് മാസ്റ്റർ ഹെഡ് മാസ്റ്ററായും പ്രവർത്തനം തുടങ്ങിയ നമ്മുടെ വിദ്യാലയം വളർച്ചയുടെ പ്രയാണം ആരംഭിച്ചു. ഇക്കാലയളവിൽ ശ്രീ. എം.വി കാദർ മാസ്റ്റർ, ശ്രീമതി പി. വിശാലാക്ഷി ടീച്ചർ, ശ്രീ കെ.എച്ച്. ബാപ്പുഞ്ഞി മാസ്റ്റർ ശ്രീ.കെ.കെ അബ്ദുൾ മജീദ് മാസ്റ്റർ ,ശ്രീമതി കെ.കെ കമലാവതി ടീച്ചർ ,ശ്രീമതി വി.ഭാരതി ടീച്ചർ ,ശ്രീ. കെ സാലി ലൂയിസ് മാസ്റ്റർ എന്നിവരായിരുന്നു പ്രധാനാധ്യാപകർ.തുടർന്ന് 2016 ജൂണിൽ ശ്രീമതി ആർ വാസന്തി ടീച്ചർ പ്രധാനാധ്യാപിക ആയി ചുമതലയേറ്റു. ശാന്തനും സൗമ്യനും സത്യസന്ധനുമായിരുന്ന ശ്രീ എം.ബി കുഞ്ഞബ്ദുള്ള സാഹിബിന്റെ മേൽനോട്ടം ഈ വിദ്യാലയത്തെ ഒരു ജനകീയ വിദ്യാലയമാക്കി മാറ്റാൻ ഏറെ സഹായിച്ചിട്ടുണ്ട് .2004 സെപ്തംബർ 15 ന്, അരനൂറ്റാണ്ടിലേറെക്കാലം മനേജരായിരുന്ന ആദരണീയനായ എം.ബി കുഞ്ഞബ്ദുള്ള സാഹിബ് അന്തരിച്ചു. തുടർന്ന് മകൻ ശ്രീ.എം.കെ അബ്ദുൾ റഷീദ് ഏകദേശം 2 വർഷത്തോളം മാനേജരായി .അതിനു ശേഷമാണ് ശ്രീ എം .കെ സെയ്ഫുദ്ദീൻ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനമേറ്റെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. വിദ്യാലയത്തിന്റെ ഉന്നതിക്കായി നമ്മുടെ പ്രിയപ്പെട്ട മാനേജർ ശ്രീ എം.കെ സെയ്ഫുദ്ദീൻ അവർകളുടെ സജീവ സാന്നിദ്ധ്യം എപ്പോഴും ഉണ്ട്. അദ്ദേഹത്തിന്റെ പ്രയത്ന ഫലമായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയൊരു വിദ്യാലയ സമുച്ചയം രൂപം കൊണ്ടു . | എം.ബി കുഞ്ഞബ്ദുള്ള സാഹിബ് മാനേജരായും ശ്രീ. വി.ഡി. ജോസഫ് മാസ്റ്റർ ഹെഡ് മാസ്റ്ററായും പ്രവർത്തനം തുടങ്ങിയ നമ്മുടെ വിദ്യാലയം വളർച്ചയുടെ പ്രയാണം ആരംഭിച്ചു. ഇക്കാലയളവിൽ ശ്രീ. എം.വി കാദർ മാസ്റ്റർ, ശ്രീമതി പി. വിശാലാക്ഷി ടീച്ചർ, ശ്രീ കെ.എച്ച്. ബാപ്പുഞ്ഞി മാസ്റ്റർ ശ്രീ.കെ.കെ അബ്ദുൾ മജീദ് മാസ്റ്റർ ,ശ്രീമതി കെ.കെ കമലാവതി ടീച്ചർ ,ശ്രീമതി വി.ഭാരതി ടീച്ചർ ,ശ്രീ. കെ സാലി ലൂയിസ് മാസ്റ്റർ എന്നിവരായിരുന്നു പ്രധാനാധ്യാപകർ.തുടർന്ന് 2016 ജൂണിൽ ശ്രീമതി ആർ വാസന്തി ടീച്ചർ പ്രധാനാധ്യാപിക ആയി ചുമതലയേറ്റു. ശാന്തനും സൗമ്യനും സത്യസന്ധനുമായിരുന്ന ശ്രീ എം.ബി കുഞ്ഞബ്ദുള്ള സാഹിബിന്റെ മേൽനോട്ടം ഈ വിദ്യാലയത്തെ ഒരു ജനകീയ വിദ്യാലയമാക്കി മാറ്റാൻ ഏറെ സഹായിച്ചിട്ടുണ്ട് .2004 സെപ്തംബർ 15 ന്, അരനൂറ്റാണ്ടിലേറെക്കാലം മനേജരായിരുന്ന ആദരണീയനായ എം.ബി കുഞ്ഞബ്ദുള്ള സാഹിബ് അന്തരിച്ചു. തുടർന്ന് മകൻ ശ്രീ.എം.കെ അബ്ദുൾ റഷീദ് ഏകദേശം 2 വർഷത്തോളം മാനേജരായി .അതിനു ശേഷമാണ് ശ്രീ എം .കെ സെയ്ഫുദ്ദീൻ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനമേറ്റെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. വിദ്യാലയത്തിന്റെ ഉന്നതിക്കായി നമ്മുടെ പ്രിയപ്പെട്ട മാനേജർ ശ്രീ എം.കെ സെയ്ഫുദ്ദീൻ അവർകളുടെ സജീവ സാന്നിദ്ധ്യം എപ്പോഴും ഉണ്ട്. അദ്ദേഹത്തിന്റെ പ്രയത്ന ഫലമായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയൊരു വിദ്യാലയ സമുച്ചയം രൂപം കൊണ്ടു . | ||
=='''മാനേജ് മെ൯റ്'''== | |||
=='''ഭൗതിക സൗകര്യങ്ങൾ'''== | =='''ഭൗതിക സൗകര്യങ്ങൾ'''== | ||
കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്ത് നാലാം വാർഡിൽ NH 66 നോട് അഭിമുഖമായി ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മൂന്നുനില കെട്ടിടത്തിലും ഇരുവശങ്ങളിലുമായി ഓട് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലുമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിൽ ഡ്രിപ് ഇറിഗേഷനുള്ള വെർട്ടിക്കൽ ഗാർഡനോട് കൂടിയ 14 ക്ലാസ് മുറികളും വിശാലമായ ഹരിതഭംഗിയോട് കൂടിയതും ആവശ്യാനുസരണം ഗ്രൗണ്ടിന് അഭിമുഖമായി സ്റ്റേജ് ആക്കി മാറ്റുവാനും കഴിയുന്ന രീതിയിലാണ് ലോബി ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത ലോബിയിൽ 12 സീറ്റുകളോട് കൂടിയ വിസിറ്റേഴ്സ് ലോഞ്ചും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ താഴത്തെ നിലയിൽ കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാനായി ഒരു മിനി സ്റ്റോർ റൂം, 10 ഗേൾസ് ടോയ്‌ലറ്റു് കിച്ചൻ സ്റ്റോർറൂം, HM ഓഫീസ് ,150 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മിനി ഹാൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. തുടർന്നുള്ള നിലകളിലായി ക്ലാസ് മുറികൾക്ക് പുറമേ സ്റ്റാഫ് റൂം, 16 സീറ്റുകളോട് കൂടിയ സ്റ്റാഫ് കോൺഫറൻസ് ഏരിയ, മാനേജർ ഓഫീസ്, ലൈബ്രറി, സ്റ്റാഫ് സ്റ്റേഷൻ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ആൺകുട്ടികൾക്ക് 4 ടോയ്‌ലറ്റും 7 യൂറിനലും സൗകര്യപ്പെടുത്തിയിട്ടുണ്ട്. | കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്ത് നാലാം വാർഡിൽ NH 66 നോട് അഭിമുഖമായി ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മൂന്നുനില കെട്ടിടത്തിലും ഇരുവശങ്ങളിലുമായി ഓട് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലുമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിൽ ഡ്രിപ് ഇറിഗേഷനുള്ള വെർട്ടിക്കൽ ഗാർഡനോട് കൂടിയ 14 ക്ലാസ് മുറികളും വിശാലമായ ഹരിതഭംഗിയോട് കൂടിയതും ആവശ്യാനുസരണം ഗ്രൗണ്ടിന് അഭിമുഖമായി സ്റ്റേജ് ആക്കി മാറ്റുവാനും കഴിയുന്ന രീതിയിലാണ് ലോബി ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത ലോബിയിൽ 12 സീറ്റുകളോട് കൂടിയ വിസിറ്റേഴ്സ് ലോഞ്ചും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ താഴത്തെ നിലയിൽ കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാനായി ഒരു മിനി സ്റ്റോർ റൂം, 10 ഗേൾസ് ടോയ്‌ലറ്റു് കിച്ചൻ സ്റ്റോർറൂം, HM ഓഫീസ് ,150 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മിനി ഹാൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. തുടർന്നുള്ള നിലകളിലായി ക്ലാസ് മുറികൾക്ക് പുറമേ സ്റ്റാഫ് റൂം, 16 സീറ്റുകളോട് കൂടിയ സ്റ്റാഫ് കോൺഫറൻസ് ഏരിയ, മാനേജർ ഓഫീസ്, ലൈബ്രറി, സ്റ്റാഫ് സ്റ്റേഷൻ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ആൺകുട്ടികൾക്ക് 4 ടോയ്‌ലറ്റും 7 യൂറിനലും സൗകര്യപ്പെടുത്തിയിട്ടുണ്ട്. |