Jump to content
സഹായം

"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
കാർഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ചെരക്കാപറമ്പ് പ്രദേശത്ത് 1935 ലാണ് സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. പഴയകാലത്ത് ( ഏകദേശം 1932 മുതൽ ) ഓത്തുപള്ളിക്കൂടമായിരുന്നു.പിന്നീട് വിദ്യാഭ്യാസ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പലയക്കോടൻ ശ്രീ മമ്മത് മുല്ലാക്കയാണ് ഈ സ്ഥാപനം ആരംഭിച്ചത്. അദ്ദേഹത്തിൻറെ പുതുതലമുറക്കാരനായ ഷൗക്കത്തലി മാനേജരാവുകയും 2018 ൽ പ്രവർത്തിക്കുന്നത്.ഇന്ന് പാറക്കോട്ടിൽ നാരായണൻ  സ്ക്കൂൾ ഏറ്റെടുക്കുകയും ചെയ്തു.കൂടുതൽ വായിക്കുക

1 മുതൽ 5-ാക്ലാസ്സുവരെ നിലനിന്നിരുന്ന പ്രാഥമിക വിദ്യാഭ്യാസമാണ് ഇവിടെ നല്കിക്കൊണ്ടിരുന്നത്.ആദ്യകാലങ്ങളിൽ പെൺകുട്ടികൾ പൊതുവെ 4/5 ക്ലാസുകൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കാറായിരുന്നു പതിവ്.എന്നാൽ പിന്നീട് പെൺകുട്ടികളും തുടർവിദ്യാഭ്യാസം പൂർത്തിയാക്കി ഉയരങ്ങളിലെത്തിച്ചേരുന്നുണ്ട്. ആദ്യകാല അദ്ധ്യാപകരിൽ ഇന്നും എടുത്തുപറയേണ്ട ചില പേരുകളാണ് മാധവൻ മാസ്റ്റർ മുർത്തളമാഷ് തുടങ്ങിയവർ.പിന്നീട് അധ്യാപകരായി പരമേശ്വരൻ മാസ്റ്റർ അബ്ദുമാസ്റ്റർ,അസൈനാർ മാസ്റ്റർ,മുഹമ്മദുണ്ണി മാസ്റ്റർ,ചന്ദ്രമതിട്ടീച്ചർ,ഫിലോനിമ ടീച്ചർ, ഏലിയാമ്മ ടീച്ചർ , ജ്യോതി ടീച്ചർ , ജാസ്മിൻ ടീച്ച‍ർ തുടങ്ങിയവർ ഉണ്ടായിരുന്നു.പരമേശ്വരൻമാസ്റ്റർ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു വരുന്നതിനിടക്ക് Voluntary retirement വാങ്ങി.പിന്നീട് അബ്ദുമാസ്റ്റർ പ്രധാന അധ്യാപകനായി 1989 വരെ പ്രവർത്തിച്ചു.1989മെയ് മുതൽ ആ ചുമതല നിർവഹിച്ചത് ചന്ദ്രമതിട്ടീച്ചർ ആയിരുന്നു.ടീച്ചർ 2004 ഏപ്രിൽ വരെ തുടർന്നു. പിന്നീട് ഏലിയാമ്മട്ടീച്ചറായിരുന്നു പ്രധാനാധ്യാപിക. 2019 ൽ ഏല്യാമ്മ ടീച്ചർ വിരമിച്ചു. 2019 മെയ് മുതൽ പുഴക്കാട്ടിരി സ്കൂളിൽ ജോലി ചെയ്തിരുന്ന സുരേന്ദ്രൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.  2021 ൽ സ്കൂൾ പുതുക്കിപ്പണിതു.
1 മുതൽ 5-ാക്ലാസ്സുവരെ നിലനിന്നിരുന്ന പ്രാഥമിക വിദ്യാഭ്യാസമാണ് ഇവിടെ നല്കിക്കൊണ്ടിരുന്നത്.ആദ്യകാലങ്ങളിൽ പെൺകുട്ടികൾ പൊതുവെ 4/5 ക്ലാസുകൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കാറായിരുന്നു പതിവ്.എന്നാൽ പിന്നീട് പെൺകുട്ടികളും തുടർവിദ്യാഭ്യാസം പൂർത്തിയാക്കി ഉയരങ്ങളിലെത്തിച്ചേരുന്നുണ്ട്. ആദ്യകാല അദ്ധ്യാപകരിൽ ഇന്നും എടുത്തുപറയേണ്ട ചില പേരുകളാണ് മാധവൻ മാസ്റ്റർ മുർത്തളമാഷ് തുടങ്ങിയവർ.പിന്നീട് അധ്യാപകരായി പരമേശ്വരൻ മാസ്റ്റർ അബ്ദുമാസ്റ്റർ,അസൈനാർ മാസ്റ്റർ,മുഹമ്മദുണ്ണി മാസ്റ്റർ,ചന്ദ്രമതിട്ടീച്ചർ,ഫിലോനിമ ടീച്ചർ, ഏലിയാമ്മ ടീച്ചർ , ജ്യോതി ടീച്ചർ , ജാസ്മിൻ ടീച്ച‍ർ തുടങ്ങിയവർ ഉണ്ടായിരുന്നു.പരമേശ്വരൻമാസ്റ്റർ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു വരുന്നതിനിടക്ക് Voluntary retirement വാങ്ങി.പിന്നീട് അബ്ദുമാസ്റ്റർ പ്രധാന അധ്യാപകനായി 1989 വരെ പ്രവർത്തിച്ചു.1989മെയ് മുതൽ ആ ചുമതല നിർവഹിച്ചത് ചന്ദ്രമതിട്ടീച്ചർ ആയിരുന്നു.ടീച്ചർ 2004 ഏപ്രിൽ വരെ തുടർന്നു. പിന്നീട് ഏലിയാമ്മട്ടീച്ചറായിരുന്നു പ്രധാനാധ്യാപിക. 2019 ൽ ഏല്യാമ്മ ടീച്ചർ വിരമിച്ചു. 2019 മെയ് മുതൽ പുഴക്കാട്ടിരി സ്കൂളിൽ ജോലി ചെയ്തിരുന്ന സുരേന്ദ്രൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു.  2021 ൽ സ്കൂൾ പുതുക്കിപ്പണിതു.

1995 മുതൽ 2 Division നോടുകൂടിയാണ് സ്ക്കൂൾ പ്രവർത്തിച്ചു വരുന്നത്.പാഠ്യേതരവിഷയത്തിൽ അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുകയും അതിന്റെ ഫലമായി ജില്ലാതലത്തിൽ വരെ സമ്മാനങ്ങൾ നേടുവാനും കഴിഞ്ഞിട്ടുണ്ട്.
1995 മുതൽ 2 Division നോടുകൂടിയാണ് സ്ക്കൂൾ പ്രവർത്തിച്ചു വരുന്നത്.പാഠ്യേതരവിഷയത്തിൽ അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുകയും അതിന്റെ ഫലമായി ജില്ലാതലത്തിൽ വരെ സമ്മാനങ്ങൾ നേടുവാനും കഴിഞ്ഞിട്ടുണ്ട്.
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1899934" എന്ന താളിൽനിന്ന് ശേഖരിച്ചത്