Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 25: വരി 25:
28-10-2022 , ബത്തേരി നഗരസഭയും അസംപ്ഷൻ ഹൈസ്കൂൾ എൻ സി സി യൂണിറ്റിന്റെയും ,ജന്മയിത്രി പോലീസിന്റെയും,എക്സൈസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിന്റെ ദുരവ്യാപക പ്രത്യാഖ്യാതങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു.സുൽത്താൻബത്തേരി നഗര പരിധിയിൽ സംഘടിപ്പിച്ച റാലിയിൽ എൻസിസി യൂണിറ്റിലെ അംഗങ്ങൾ പങ്കെടുത്തു .നഗരസഭാ പരിധിയിലെ മുഴുവൻ ജനങ്ങളെയും ബോധവൽക്കരിക്കുകയും ലഹരിക്കെതിരെ അണുനിർത്തുകയും ചെയ്യുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യം സംയുക്ത വേദിയിൽ പ്രഖ്യാപിക്കപ്പെട്ടു. മനോഹരമായ സൈക്കിൾ റാലിയും ഒപ്പം പ്ളാക്കാർടും ഉയർത്തിപ്പിടിച്ച് എൻ സി സി റാലിക്ക് മനോഹാരിത പകർന്നു .റാലിയെ സുൽത്താൻബത്തേരി നഗരസഭാ അധ്യക്ഷൻ അഭിസംബോധന ചെയ്ത് സംസാരിച്ചു. പോലീസ് എക്സൈസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ  ടോംസ് ജോൺ  റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

സന്ദേശ സൈക്കിൾ റാലി വീഡിയോ കാണാം താഴെ ലിങ്കിൽ

https://www.youtube.com/watch?v=HZNOeHpbhZs
റാലി വീഡിയോ കാണാം [https://www.youtube.com/watch?v=HZNOeHpbhZs ക്ലിക് ചെയ്യുക]

https://youtu.be/R0Ku8GceGY0[[പ്രമാണം:15051 ncc cycle ral.jpg|ഇടത്ത്‌|ലഘുചിത്രം|337x337px|എൻ.സി.സി.സന്ദേശ സൈക്കിൾ റാലി|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_ncc_cycle_ral.jpg]][[പ്രമാണം:15051 no to drug 4.jpg|ലഘുചിത്രം|307x307px|പ്ളാക്കാർടും കൈലേന്തി എൻ സി സി വിദ്യാർത്ഥികൾ .|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_no_to_drug_4.jpg|പകരം=]][[പ്രമാണം:15051 no to drug 7.jpg|നടുവിൽ|ലഘുചിത്രം|307x307px|എൻ.സി.സി.സന്ദേശ സൈക്കിൾ റാലി|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_no_to_drug_7.jpg]]

7,171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1891496" എന്ന താളിൽനിന്ന് ശേഖരിച്ചത്