"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

ശാരീരിക വികാസത്തിനും മാനസിക ഉല്ലാസത്തിനും ഉതകുന്ന വിസ്താരമുള്ള കളിസ്ഥലവും ഒരുക്കിയിരിക്കുന്നു .കുടിവെള്ളത്തിനായി കിണറും ബോർവെല്ലും ഉണ്ട് .കുട്ടികൾക്ക് ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനുതകുന്ന നല്ല ഒരു കഞ്ഞിപ്പുരയുമുണ്ട് .കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാൻ സൗകര്യവുമുണ്ട് .വൈധ്യുതീകരിച്ച ക്ലാസ് മുറികളുമുണ്ട് . 

== വാഹനസൗകര്യം ==
   സ്കൂളിൽ കുട്ടികളുടെ യാത്ര സുഗമമാക്കാൻ ഒരു വാനും ,മിനി വാനും ഉണ്ട് .
== ഉച്ചഭക്ഷണ പദ്ധതി ==
കുട്ടികൾക്ക് ഉച്ചക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകി വരുന്നു.ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും ചെറുധാന്യമായ കോറ ഉപയോഗിച്ച് കുറുക്കു നൽകി വരുന്നു.
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1891254" എന്ന താളിൽനിന്ന് ശേഖരിച്ചത്