Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎എൻ സി സി: ഉള്ളടക്കം
(ഉള്ളടക്കം)
(→‎എൻ സി സി: ഉള്ളടക്കം)
വരി 13: വരി 13:
[[പ്രമാണം:22076 NCC.jpeg|ലഘുചിത്രം|എൻ സി സി]]
[[പ്രമാണം:22076 NCC.jpeg|ലഘുചിത്രം|എൻ സി സി]]
സ്കൂൾ ആരംഭിച്ച് കുറച്ചു വർഷങ്ങൾക്കു ശേഷം ആരംഭിച്ച എൻ സി സി ട്രൂപ്പ് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നു. വളരെയേറെ കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നു. കാവൂട്ടി ടീച്ചറായിരുന്നു ഇതിന്റെ ചുമതല വഹിച്ചിരുന്നത്. ക്യാമ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പല വിദ്യാർത്ഥിനികളുമുണ്ടായിരുന്നു. അതിലൊരാളാണ് ആന്വൽ ടെയിനിംഗ് ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച പി ആർ ചന്ദ്രിക . ഫോട്ടോയിൽ അവസാന വരിയിൽ വലതു നിന്ന് ആറാമത്തെയാളാണ് ചന്ദ്രിക .

== സ്ഥലനാമ ചരിത്രം ==
ചരിത്ര സാധുതയില്ലെങ്കിലും ഈ പ്രദേശത്തെ സ്ഥലനാമങ്ങളെപ്പറ്റി അറിയപ്പെടുന്ന ചില ഐതിഹ്യങ്ങൾ :-
അടാട്ട് എന്ന സ്ഥലനാമം പ്രശസ്തമായ കുറൂർ മനയും അവിടുത്തെ അമ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗുരുവായൂരപ്പന്റെ പൂജയ്ക്കായി നൈവേദ്യം ഒരുക്കുന്ന കുറൂരമ്മയെ സഹായിക്കാനായി ഭഗവാൻ കൃഷ്ണൻ ബാലനായി അവിടെ എത്തുന്നു. പൂജാദ്രവ്യങ്ങൾ ഒരുക്കി പൂജാരിയായ വില്വമംഗലം സ്വാമിയാരെ അമ്മ കാത്തിരിക്കെ കൃഷ്ണൻ നൈവേദ്യം എടുത്തുകഴിക്കുന്നു. ഇതു കണ്ടെത്തിയ കുറൂരമ്മ കൃസൃതിയായ ആ ഉണ്ണിയെ ഒരു കലത്തിനടിയിൽ അടച്ചിട്ടു. ഇങ്ങനെ കുറൂരമ്മ കൃഷ്ണനെ അടച്ച് ഇട്ട സ്ഥലമായതിനാൽ ഈ സ്ഥലം അടാട്ട് എന്ന പേരിൽ പിന്നീട് പ്രശസതമായി. തൃശ്ശൂർ നഗരം, ക്രമേണ അടുത്ത പ്രദേശങ്ങളിലേക്ക് വികസിച്ചാണ് കാൽ നാട്ടുകരയും, അര-നാട്ടുകരയും, മുക്കാൽ - നാട്ടുകരയും യഥാക്രമം കാനാട്ടുകര, അരണാട്ടുകര, മുക്കാട്ടുകര എന്നിവ) പുറം നാട്ടുകര എന്നോ പൂർണ്ണ നാട്ടുകര എന്നോ ഉള്ള അർത്ഥത്തിൽ പുറംനാട്ടുകരയും ഉണ്ടായത്. പുഴയുടെ കരയായ പുഴക്കര പുഴയ്ക്കലും, ആമ്പൽക്കാട് നിറഞ്ഞ പ്രദേശം ആമ്പക്കാടും, ചൂരൽക്കാട് നിറഞ്ഞ ഭാഗം പൂരക്കാട്ടുകരയും, മൂസതിനോട് ബന്ധപ്പെട്ടതും പാറയുള്ളതുമായ സ്ഥലം മുതുപാറയും, പിന്നീട് ലോപിച്ച് മുതുവറയും ആയി. മഹാബലി ചുറ്റിനടന്ന സ്ഥലം ചിറ്റിലപ്പിള്ളിയായി എന്നാണ് ഐതിഹ്യം.
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+പൂർവ്വ അദ്ധ്യാപകർ
|+പൂർവ്വ അദ്ധ്യാപകർ
2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890985" എന്ന താളിൽനിന്ന് ശേഖരിച്ചത്