Jump to content
സഹായം

"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മിഴാവ്
(വിദ്യാരംഗം)
(മിഴാവ്)
വരി 2: വരി 2:
[[പ്രമാണം:34306 Vayanadinam.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|വായനാദിന ഉദ്ഘാടനം]]
[[പ്രമാണം:34306 Vayanadinam.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|വായനാദിന ഉദ്ഘാടനം]]
[[പ്രമാണം:34306 Vidhyarangam2.jpg|ലഘുചിത്രം|സ്ക്കൂൾ റേഡിയോ]]
[[പ്രമാണം:34306 Vidhyarangam2.jpg|ലഘുചിത്രം|സ്ക്കൂൾ റേഡിയോ]]
[[പ്രമാണം:34306 Vidhyarangam.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|സിനിമാതാരം ദേവനുമായുള്ള അഭിമുഖം]]
[[പ്രമാണം:34306 Vidhyarangam.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|സിനിമാതാരം ദേവനുമായുള്ള അഭിമുഖം]]'''<big>മിഴാവ്</big>'''
 
കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വ‍ജ്ര‍ബിലിയുമായി ബന്ധപ്പെട്ട് 20 വർഷമായി മിഴാവ് വാദ്യരംഗത്ത് പ്രമുഖനായ കലാമണ്ഡലം രവിശങ്കർ ഇരുപതോളം കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. ഇതേ തുടർന്ന് നമ്മുടെ സ്ക്കൂളിൽ കേരള സാംസ്കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് സംയുക്തമായി നടത്തുന്ന വ‍ജ്രജൂബിലി കലാകാരൻ സൗജന്യമായി കുട്ടികളെ പഠിക്കുന്നു. കേരളത്തിലെ പുരാതന കലകളായ കൂടിയാട്ടം, കൂത്ത് എന്നിവയ്ക്ക് ഉപയോഗിക്കുന്ന പ്രധാന വാദ്യമാണ് മിഴാവ്. നമ്പ്യാർ സമുദായത്തിൽപ്പെട്ടവർ മാത്രമെ അടുത്തകാലം വരെ മിഴാവ് കൊട്ടിയിരുന്നുള്ളൂ. എന്നാൽ '''മിഴാവ്''' ഇഷ്ടപ്പെടുന്ന ആർക്കും ഇപ്പോൾ കൊട്ടാം.
457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890498" എന്ന താളിൽനിന്ന് ശേഖരിച്ചത്