"ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
23:05, 5 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പരിസ്ഥതി | എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പരിസ്ഥതി ക്ലബ്ബ് രൂപീകരിക്കുന്നു. വിശാലമായകോമ്പൗണ്ട് ഉള്ള വിദ്യാലയം പരിസ്ഥിതി സൗഹൃദമാണ്. വനം വകുപ്പിൽ | ||
നിന്നും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് | നിന്നും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് അതിൽ കുറെ കോവിഡ് കാലത്ത് നശിച്ചു പോയി എങ്കിലും ബാക്കിയുള്ളവ നല്ല രീതിയിൽ വളരുന്നു. മനോഹരമായ പൂന്തോട്ടം ഒരുക്കുകയും വിദ്യാലയം കൂടുതൽ ഹരിതാഭമാക്കാനും ആകർഷകമാക്കാനും വിദ്യാലയേ നേതൃത്വം ശ്രമിക്കുന്നുണ്ട്. വർഷംതോറും പച്ചക്കറി കൃഷി ചെയ്ത് അതിൽ[[പ്രമാണം:25812 P.. pg.jpg|ലഘുചിത്രം|പൂന്തോട്ടം നവീകരണം ]]നിന്നും കിട്ടുന്ന വിളവ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു. |