Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
=== 133 മാതൃകയിൽ സ്കൂൾ വിദ്യാർത്ഥികൾ ===
=== 133 മാതൃകയിൽ സ്കൂൾ വിദ്യാർത്ഥികൾ ===
വേറിട്ട രീതിയിൽ ശിശുദിന ആഘോഷവുമായി കുരുന്നുകൾ. ജവഹർലാൽ നെഹ്റുവിന്റെ 133-ാം ജന്മദിനാഘോഷം ചാച്ചാജി വേഷം അണിഞ്ഞെത്തിയ വിദ്യാർത്ഥികൾ 133 മാതൃകയിൽ അണി നിരന്നാണ് ആഘോഷമാക്കിയത്. പ്രശ്നോത്തരി, വിവിധ കലാപരിപാടികൾ എന്നിവ നടന്നു. ഈ വാരം ശിശു ദിന വാരമായി സ്കൂളിൽ ആഘോഷിക്കും. അതിന്റെ ഭാഗമായി ഡോക്യുമെന്ററി, ചിത്രരചന, ഏകദിന സെമിനാർ എന്നിവ സംഘടിപ്പിക്കും. പ്രധാനധ്യാപകൻ കെ.ശശികുമാർ ശിശുദിന സന്ദേശം കൈമാറി. പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസമദ്, സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ  അധ്യാപകരായ ഗ്രീഷ്മ പി.കെ, ഷീജ സിബി ജോസ്, നബീൽ നേതൃത്വം നൽകി.

=== വീടുകളിൽ മധുരം നൽകി ക്രിസ്തുമസ് ===
വിദ്യാർഥികളുടെ ക്രിസ്തുമസ് ആഘോഷങ്ങൾ ഇത്തവണ വേറിട്ട കാഴ്ചകൾ സമ്മാനിച്ചു. കരോൾ ഗാനങ്ങളും, കുട്ടി ക്രിസ്മസ് പാപ്പമാരും ചേർന്ന് സ്കൂൾ പരിസരത്തുള്ള വീടുകൾ സന്ദർശിച്ച് ക്രിസ്മസ് സന്ദേശങ്ങൾ നൽകിയും പായസവും കേക്കും വിതരണം ചെയ്തുമാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഓരോ വീടുകളും വിദ്യാർത്ഥികളെ സന്തോഷത്തോടുകൂടി വരവേറ്റു.
പരസ്പരം ആശംസാ കാർഡുകൾ കൈമാറിയും കലാവിരുന്നൊരുക്കിയും വിദ്യാർത്ഥികൾ  ആഘോഷം ഗംഭീരമാക്കി. തുടർന്ന്  അങ്ങാടിയിലെത്തിയ വിദ്യാർത്ഥികൾ  കരോൾ ഗാനങ്ങൾ പാടി.  
സ്കൂൾ പ്രധാനധ്യാകൻ കെ.ശശികുമാർ ക്രിസ്മസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആഞ്ജലോ ബനഡിക്ട് ക്രിസ്മസ് ദിന സന്ദേശം നൽകി. അധ്യാപകരായ ഷീജ സി.ബി ജോസ്, ഗ്രീഷ്മ പി.കെ, രമ്യ എന്നിവർ നേതൃത്വം നൽകി.

== '''2020-22''' ==
== '''2020-22''' ==
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879587" എന്ന താളിൽനിന്ന് ശേഖരിച്ചത്