"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
12:53, 3 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
<big>കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.</big> | <big>കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.</big> | ||
<big>'''2022 -2023 അധ്യയന വർഷ പ്രവർത്തനങ്ങൾ.'''</big> | |||
<big>സഹപാഠിയുടെ ചികിത്സക്കായി നൊച്ചാട് എച്ച്.എസ്.എസിലെ എൻ.എസ്.എസ് വോളണ്ടിയർമാർ, ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകിക്കൊണ്ട് ഇത്തവണത്തെ സ്‍കൂൾ പ്രവേശനോത്സവം വേറിട്ടതാക്കി. വെള്ളിയൂർ അംഗൻവാടി ശുചീകരണം, ആയുർവ്വേദ ആശുപത്രി ഹെർബൽ ഗാർഡൻ ശുചീകരണം, സമീപ പ്രദേശത്തെ സ്‍കൂൾ ശുചീകരണം എന്നിവയും ആദ്യ ദിവസം നടന്നു. ഉപജീവനം പദ്ധതിക്കായി സ്ക്രാപ്പ് ചലഞ്ച് ഒരു പ്രത്യേക പദ്ധതിയായി നടത്തുകയുണ്ടായി. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും നടന്നു വരുന്നു. ജൂലൈ 22, 23 തീയതികളിൽ പറമ്പിക്കുളം ടൈഗർ റിസേർവിൽ വെച്ച് പ്രകൃതി പഠന ക്യാമ്പ് നടത്തി. ജൂലൈ 28, സെപ്റ്റംബർ 3 തീയതികളിൽ ഉപജീവനം പദ്ധതിക്കായി സ്ക്രാപ്പ് ചാലഞ്ച് നടന്നു. ജൂലൈ 28 ന് വിദ്യാർത്ഥികൾ സപ്‍തദിന ക്യാമ്പിൽ തയ്യാറാക്കിയ സീഡ് ബോൾ നിക്ഷേപിച്ചു. ജൂലൈ 30ന് സ്‍ത്രീകൾക്കെതിരെ, പൊതു ഇടങ്ങളിലുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്‍സ് നടന്നു. 'Say No To Drugs' ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിക്കെതിരെ ഒരു വോട്ട്, ലഹരി വിരുദ്ധ ദീപം, കുട്ടിമതിൽ, വിളംബര ജാഥ എന്നിവ നടന്നു. നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് വെള്ളിയൂർ അംഗനവാടിയിൽ വച്ച് ശിശുദിനാഘോഷം നടത്തി. വിവിധ കലാപരിപാടികൾ നടന്നു. സ്‍നേഹ സമ്മാനം കൈമാറി. നവംബർ 27ന് ഫുട്ബോൾ ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി ഓപ്പൺ ക്യാൻവാസിൽ സമൂഹ ചിത്രരചന നടന്നു.</big> | |||
==== '''<big>മുൻ പ്രോഗ്രാം ഓഫീസർമാർ:</big>''' ==== | ==== '''<big>മുൻ പ്രോഗ്രാം ഓഫീസർമാർ:</big>''' ==== | ||
<big>ഡോ. ഇസ്‍മായിൽ മരുതേരി.</big> | <big>ഡോ. ഇസ്‍മായിൽ മരുതേരി.</big> |