"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:16, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2022→പ്രോഗ്രാമിങ് ക്ലാസുകൾ
വരി 194: | വരി 194: | ||
=== പ്രോഗ്രാമിങ് ക്ലാസുകൾ === | === പ്രോഗ്രാമിങ് ക്ലാസുകൾ === | ||
ആധുനിക ലോകം സാങ്കേതികതയിൽ ഊന്നിയാണ് നിലനിൽക്കുന്നത് .അതിനാൽ ഇതിലൊരു പരിശീലനം ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായാണ് .പ്രോഗ്രാമിങിന്റെ ബാലപാഠങ്ങളാണ് എൽ കെ ക്ലാസ്സുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് സ്ക്രാച്ച് 2ലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത് .വളരെ രസകരാജായാണ് ക്ലാസുകൾ മുന്നോട്ടു പോയത് ഇൻറർനെറ്റിൽ നിന്നും കൂടുതൽ കളികളും അവയുടെ പ്രോഗ്രാമ്മുകളും കുട്ടികൾ ഉണ്ടാക്കാകാൻ ശ്രമിച്ചു പല ഗെയിംസും അവർ രസകരമായി നിർമ്മിച്ചു | |||
=== മലയാളം കമ്പ്യൂട്ടിങ് ക്ലാസുകൾ === | === മലയാളം കമ്പ്യൂട്ടിങ് ക്ലാസുകൾ === |