"സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
10:29, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2022→ഡി എസ് എൽ ആർ കാമറ പരിശീലനം
വരി 206: | വരി 206: | ||
=== ഡി എസ് എൽ ആർ കാമറ പരിശീലനം === | === ഡി എസ് എൽ ആർ കാമറ പരിശീലനം === | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വളരെ താത്പര്യമുള്ള മേഖലയാണ് ഫോട്ടോഗ്രാഫി .അതിനുള്ള പരിശീലനത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉത്സാഹപൂർവ്വം പങ്കെടുത്തു .മുൻ ലിറ്റിൽ കുറെ അംഗമായിരുന്ന എവ്ലിൻ ആണ് കുട്ടികൾക്ക് ക്ലാസ് നൽകിയത് .ക്യാമറയുടെ വിവിധ ആംഗിളുകളെ കുറിച്ചും നല്ല ചിത്രങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും എവ്ലിൻ കൃത്യമായി ക്ലാസുകൾ നൽകി .അതിനുശേഷം ഡി എസ എൽ ആർ കാമറ ഉപയോഗിച്ചു ഫോട്ടോ എടുക്കുന്നതിനുള്ള അവസരവും കുട്ടികൾക്ക് നൽകി | |||
=== കെ ടെൻ ലൈവ് വീഡിയോ മേക്കിങ് പരിശീലനം === | === കെ ടെൻ ലൈവ് വീഡിയോ മേക്കിങ് പരിശീലനം === |