Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:
<big>'''<u>2022-23 പ്രവർത്തന റിപ്പോർട്ട്:</u>'''</big>
<big>'''<u>2022-23 പ്രവർത്തന റിപ്പോർട്ട്:</u>'''</big>


<big>2021 - 2024 ബാച്ച് വിദ്യാർത്ഥികൾക്ക് ജൂൺ മാസം മുതൽ തന്നെ പരിശീലന ക്ലാസ്സുകൾ നൽകുന്നു. വിദ്യാർത്ഥികൾക്ക് ക്യാമറ പരിശീലനം നൽകി. പേരാമ്പ്ര സബ് ജില്ല കലാമേളയുടെ വീഡിയോ കവറേജ് ഞങ്ങളുടെ യൂണിറ്റിനെ ചുമതലപ്പെടുത്തിയത് ഞങ്ങളുടെ അംഗീകാരമായി കരുതുന്നു.</big>
<big>2021 - 2024 ബാച്ച് വിദ്യാർത്ഥികൾക്ക് ജൂൺ മാസം മുതൽ തന്നെ പരിശീലന ക്ലാസ്‍സുകൾ നൽകുന്നു. വിദ്യാർത്ഥികൾക്ക് ക്യാമറാ പരിശീലനം നൽകി. പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ വീഡിയോ കവറേജ് നടത്തുന്നതിന് ഞങ്ങളുടെ യൂണിറ്റിനെ ചുമതലപ്പെടുത്തിയത് അംഗീകാരമായി കരുതുന്നു.</big>


<big>      2022-2025 ബാച്ചിലേക്ക് സെലക്ഷനു വേണ്ടി അപേക്ഷാ ഫോറം തന്ന വിദ്യാർത്ഥികളുടെ യോഗം ചേർന്ന് , വിദ്യാർത്ഥികൾക്ക് ജൂലൈ 2 ന് നടക്കുന്ന അഭിരുചി പരീക്ഷയെക്കുറിച്ച് വിശദീകരണം നൽകി. വിദ്യാർത്ഥികൾക്ക്  ഉപകാരപ്പെടുന്ന വീഡിയോ ക്ലാസ്സുകളും, മുൻ വർഷത്തെ അഭിരുച്ചി പരീക്ഷയുടെ ചോദ്യങ്ങളും , വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ച് നൽകി. 89 വിദ്യാർത്ഥികൾ  അഭിരുചി പരീക്ഷ എഴുതി. ആദ്യത്തെ 40 റാങ്കിൽ 43 പേർ ഉൾപ്പെട്ടു. 2020 -2023 ബാച്ച് വിദ്യാർത്ഥികളുടെ അസൈൻമെന്റ‍ുകൾ പൂർത്തിയായി.</big>
<big>      2022-2025 ബാച്ചിലേക്ക് സെലക്ഷനു വേണ്ടി അപേക്ഷാ ഫോറം തന്ന വിദ്യാർത്ഥികളുടെ യോഗം ചേർന്ന്, വിദ്യാർത്ഥികൾക്ക് ജൂലൈ 2 ന് നടക്കുന്ന അഭിരുചി പരീക്ഷയെക്കുറിച്ച് വിശദീകരണം നൽകി. വിദ്യാർത്ഥികൾക്ക്  ഉപകാരപ്പെടുന്ന വീഡിയോ ക്ലാസ്‍സുകളും, മുൻ വർഷത്തെ അഭിരുചി പരീക്ഷയുടെ ചോദ്യങ്ങളും, വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ച് നൽകി. 89 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ആദ്യത്തെ 40 റാങ്കിൽ 43 പേർ ഉൾപ്പെട്ടു. 2020 -2023 ബാച്ച് വിദ്യാർത്ഥികളുടെ അസൈൻമെന്റ‍ുകൾ പൂർത്തിയായി.</big>
 
<big>സ്‍കൂളിലെ ലൈബ്രറി ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി കോഹ ഇന്റ‍ഗ്രേറ്റഡ് ലൈബ്രറി മാനേജ്‍മെന്റ് ഓപ്പൺ സോഫ്റ്റ്‌വെയറിലേക്ക് മാറി. ഇതിൻറെ ഡാറ്റാ എൻട്രി നടത്തിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ്. 1500ഓളം പുസ്‍തകങ്ങളുടെ എൻട്രി വിദ്യാർത്ഥികൾ പൂർത്തിയാക്കി.</big>


<big>സ്കൂളിലെ ലൈബ്രറി ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി കോഹ ഇന്റ‍ഗ്രേറ്റഡ് ലൈബ്രറി മാനേജ് മെന്റ് ഓപ്പൺ സോഫ്റ്റ്‌വെയറിലേക്ക് ഇതിൻറെ ഡാറ്റാ എൻട്രി നടത്തിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ്. 1500ഓളം പുസ്തകങ്ങളുടെ എൻട്രി വിദ്യാർത്ഥികൾ നടത്തി.</big>


<big>'''സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം'''</big>
<big>'''സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം'''</big>


<big>സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന നവീൻ ചിത്രരചനയിലൂടെ ലോകത്തെ കൂടുതൽ സ്നേഹിക്കുകയാണ്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നടന്ന വാൻഗോഗ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് ചിത്രപ്രദർശനം നടത്തി ഈ മിടുക്കൻ കഴിവ് തെളിയിച്ചിരുന്നു. ഇപ്പോൾ പ്ലസ് വണിന് പഠിക്കുന്ന നവീന് പക്ഷേ നിരാശയാണ്. കൈകൾ കൂടുതൽ ചലിപ്പിക്കാൻ കഴിയാത്തതിനാൽ ചിത്രരചനയ്ക്ക് പ്രയാസങ്ങളേറെ... എങ്കിലും തന്റെ പരിമിതികളെ വെല്ലുവിളിച്ച് 'ലോക പുകയില വിരുദ്ധ' ദിനത്തിൽ പോസ്റ്റർ നിർമ്മിച്ച്; പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നവീനിനെ കമ്പ്യൂട്ടർ സഹായത്തോടെ ചിത്രരചനയിൽ പരിശീലനം നൽകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി അവർ തങ്ങളുടെ കൂട്ടുകാരനെ, വർണ്ണങ്ങളുടെ ലോകത്ത് വിസ്മയം തീർക്കാൻ സഹായിച്ചു കൊണ്ടിരിക്കുന്നു.</big>
<big>സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന നവീൻ ചിത്രരചനയിലൂടെ ലോകത്തെ കൂടുതൽ സ്നേഹിക്കുകയാണ്. എട്ടാംക്ലാസ്‍സിൽ പഠിക്കുമ്പോൾ സ്‍കൂളിൽ നടന്ന 'വാൻഗോഗ്' അനുസ്‍മരണ ദിനത്തോടനുബന്ധിച്ച് ചിത്രപ്രദർശനം നടത്തി ഈ മിടുക്കൻ കഴിവ് തെളിയിച്ചിരുന്നു. ഇപ്പോൾ പ്ലസ് വണിന് പഠിക്കുന്ന നവീന് പക്ഷേ നിരാശയാണ്. കൈകൾ കൂടുതൽ ചലിപ്പിക്കാൻ കഴിയാത്തതിനാൽ ചിത്രരചനയ്‍ക്ക് പ്രയാസങ്ങളേറെ... എങ്കിലും തന്റെ പരിമിതികളെ വെല്ലുവിളിച്ച് 'ലോക പുകയില വിരുദ്ധ' ദിനത്തിൽ പോസ്റ്റർ നിർമ്മിച്ച്; പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നവീനിനെ കമ്പ്യൂട്ടർ സഹായത്തോടെ ചിത്രരചനയിൽ പരിശീലനം നൽകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി അവർ തങ്ങളുടെ കൂട്ടുകാരനെ, വർണ്ണങ്ങളുടെ ലോകത്ത് വിസ്‍മയം തീർക്കാൻ സഹായിച്ചു കൊണ്ടിരിക്കുന്നു.</big>


==ഡിജിറ്റൽ മാഗസിൻ==
==ഡിജിറ്റൽ മാഗസിൻ==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]<gallery>
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]<gallery>
</gallery>
</gallery>
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871841" എന്ന താളിൽനിന്ന് ശേഖരിച്ചത്