Jump to content
സഹായം

"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
സ്പോർ‌ട്സ് ക്ലബ്ബ്


ഒരാളുടെ ആരോഗ്യവും സ്പോർട്സും തമ്മിൽ വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. കായിക പ്രവർത്തനങ്ങളിൽ കൃത്യമായി ഏർപ്പെടുക വഴി ആരോഗ്യത്തിന്റെ വിവിധ മേഖലകളെ കാര്യക്ഷമമായ രീതിയിൽ മെച്ചപ്പെടുത്താൻ സാധിക്കും. ആരോഗ്യവും കായികക്ഷമതയും കായിക മേഖലയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരായി വളരേണ്ടതുണ്ട്. മികച്ച ശാരീരികക്ഷമത കൈവരിക്കേണ്ടതുണ്ട് . ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവുകയുള്ളു. ആയതിനാൽ ജീവിതത്തിൽ മറ്റ് പ്രവർത്തനങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം കായിക പ്രവർത്തനങ്ങക്കും നൽകേണ്ടതുണ്ട്. ആധുനിക സമൂഹം ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട മേഖലയാണു് സ്പോട്സ്. മാറിയ ജീവിത ശൈലി നമ്മെ വളരെ വലിയ വിപത്തുകളിലേക്കാണ് കൊണ്ടു പോകുന്നത്. ഒരു സമൂഹത്തിന്റെ സാമ്പത്തിക, സാംസ്കാരിക, പുരോഗതിയുടെ മുഖ്യ ഘടകം ജനങ്ങളുടെ കായികക്ഷമതയെയും ആരോഗ്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ആരോഗ്യമുള്ള ജനത രാഷ്ട്രത്തിന്റെ ക്ഷേമത്തിന് വഴി തെളിക്കുന്നു. കുട്ടികളുടെ കായികാഭിരുചികൾ തിരിച്ചറിയാനും വളർത്തിയെടുക്കാനും സ്കൂൾ കായിക ക്ലബ്ബിന് കഴിയുന്നു.യും കായിക മേഖലയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരായി വളരേണ്ടതുണ്ട്. മികച്ച ശാരീരികക്ഷമത കൈവരിക്കേണ്ടതുണ്ട് . ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവുകയുള്ളു. ആയതിനാൽ ജീവിതത്തിൽ മറ്റ് പ്രവർത്തനങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം കായിക പ്രവർത്തനങ്ങക്കും നൽകേണ്ടതുണ്ട്. ആധുനിക സമൂഹം ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട മേഖലയാണു് സ്പോട്സ്. മാറിയ ജീവിത ശൈലി നമ്മെ വളരെ വലിയ വിപത്തുകളിലേക്കാണ് കൊണ്ടു പോകുന്നത്. ഒരു സമൂഹത്തിന്റെ സാമ്പത്തിക, സാംസ്കാരിക, പുരോസ്പോർ‌ട്സ് ക്ലബ്ബ്
സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് സ്പോർട്സ് ക്ലബ്. ഒരാളുടെ ആരോഗ്യവും സ്പോർട്സും തമ്മിൽ വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. കായിക പ്രവർത്തനങ്ങളിൽ കൃത്യമായി ഏർപ്പെടുക വഴി ആരോഗ്യത്തിന്റെ വിവിധ മേഖലകളെ കാര്യക്ഷമമായ രീതിയിൽ മെച്ചപ്പെടുത്താൻ സാധിക്കും. ആരോഗ്യവും കായികക്ഷമതയും കായിക മേഖലയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരായി വളരേണ്ടതുണ്ട്. മികച്ച ശാരീരികക്ഷമത കൈവരിക്കേണ്ടതുണ്ട് . ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവുകയുള്ളു. ആയതിനാൽ ജീവിതത്തിൽ മറ്റ് പ്രവർത്തനങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം കായിക പ്രവർത്തനങ്ങക്കും നൽകേണ്ടതുണ്ട്. ആധുനിക സമൂഹം ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട മേഖലയാണു് സ്പോട്സ്. മാറിയ ജീവിത ശൈലി നമ്മെ വളരെ വലിയ വിപത്തുകളിലേക്കാണ് കൊണ്ടു പോകുന്നത്. ഒരു സമൂഹത്തിന്റെ സാമ്പത്തിക, സാംസ്കാരിക, പുരോഗതിയുടെ മുഖ്യ ഘടകം ജനങ്ങളുടെ കായികക്ഷമതയെയും ആരോഗ്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ആരോഗ്യമുള്ള ജനത രാഷ്ട്രത്തിന്റെ ക്ഷേമത്തിന് വഴി തെളിക്കുന്നു. കുട്ടികളുടെ കായികാഭിരുചികൾ തിരിച്ചറിയാനും വളർത്തിയെടുക്കാനും സ്കൂൾ കായിക ക്ലബ്ബിന് കഴിയുന്നു.ക്ലബ്ബിന് കഴിയുന്നു.
372

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871116" എന്ന താളിൽനിന്ന് ശേഖരിച്ചത്