Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:


= പുസ്തക ഉടുപ്പ് =
= പുസ്തക ഉടുപ്പ് =
വായന വാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയം ആവിഷ്കരിച്ച വ്യത്യസ്തതയാർന്ന പരിപാടിയായിരുന്നു പുസ്തകഉടുപ്പ് .അന്നത്തെ ദിവസം വിദ്യാലയത്തിലെ മുഴവൻ കുട്ടികളും അദ്ധ്യാപകരും  ജീവനക്കാരും ഓരോ പുസ്തകങ്ങളായി വേഷം പകർന്നാണ് വിദ്യാലയത്തിൽ എത്തിയത്.അവർ അണിഞ്ഞു വന്ന ഉടുപ്പിൽ ഓരോ പുസ്തകങ്ങളും അതിന്റെ എഴുത്തുകാരും പുസ്തകരൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു.ബഷീറും ഷേക്‌സ്പിയറും കേശവദേവും അങ്ങനെ പുതിയവരും പഴയകാലത്തുള്ളവരുമായ എഴുത്തുകാർ വിദ്യാലയാങ്കണത്തിൽ പരസ്പരം സംവദിച്ചുകൊണ്ട് നടക്കുന്ന കാഴ്ച കാണാൻ എല്ലാ മാധ്യമങ്ങളും വിദ്യാലയത്തിൽ എത്തുകയും പിറ്റേന്നത്തെ പത്രങ്ങളിലെ മുൻ പേജ് വാർത്തയായി വിദ്യാലയം മാറുകയും ചെയ്തു.
emailconfirmed
835

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870010" എന്ന താളിൽനിന്ന് ശേഖരിച്ചത്