"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
1. ക്രാഫ്റ്റീരിയ
1. ക്രാഫ്റ്റീരിയ
                 കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സർഗാത്മക കഴിവുകളെ വികസിപ്പിച്ചെടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിന് ഒരു വേദിയാകുകയാണ് ക്രാഫ്റ്റീരിയ.2022 മെയ് 21 ന് സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ പ്രഗത്ഭരായ അധ്യാപകർ നേതൃത്വം നൽകി. ശ്രീമതി വിജി ടീച്ചർ പേപ്പർ ക്രാഫ്റ്റും കലാകാരനായ സൂരജ്  ക്ലെ മോഡലിംഗിനം നേരത്വം നൽകി. മുന്നൂറോളം കുടികൾ പങ്കെടുത്ത  ക്രാഫ്റ്റീരിയ വൻ വിജയമായിരുന്നു.

2. പ്രവേശനോത്സവം:
                    2022 ജൂൺ ഒന്നാം തീയതി രാവിലെ പത്തുമണിയോടെ സ്കൂൾതല പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. രണ്ടു വർഷക്കാലത്തെ കോവിഡ് മഹാമാരിക്ക് ശേഷം വിദ്യാലയത്തിലേക്ക് കടന്നുവന്ന കുഞ്ഞുങ്ങൾക്ക് ഓരോ സമ്മാനം നൽകി ഏറെ സ്നേഹത്തോടും കരുതലോടും കൂടെ അധ്യാപകർ വിദ്യാലയാങ്കണത്തിലേക്ക് സ്വീകരിച്ചു.
3.പരിസ്ഥിതി ദിനാഘോഷം
3.പരിസ്ഥിതി ദിനാഘോഷം
                     05 - 06 - 2022 ൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സെൻറ് ജോസഫ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം /നടത്തി. സീനിയർ അസിസ്റ്റൻറ് സി. ലളിതാ ട്രീസ ഏവർക്കും സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സി.ടെസ്സിൻ അധ്യക്ഷ പദവി അലങ്കരിച്ച യോഗത്തിൽ പരിസ്ഥിതി ദിന സന്ദേശം നൽകിയത് KILA INSTRUCTOR ശ്രീ പി കെ വർഗീസ് ആണ്. വർഷങ്ങളായി മനുഷ്യൻ പരിസ്ഥിതിയെ നശിപ്പിച്ചതിന്റെ ഫലമായി കാലാവസ്ഥയിൽ വ്യതിയാനം സംഭവിക്കുകയാണെന്നും കുറച്ചുനാൾ കഴിയുമ്പോൾ ഭൂമിയിൽ ചൂട് വർദ്ധിച്ചു മഞ്ഞുരുകി വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മംഗോസ്റ്റിൻ ഫലവൃക്ഷതൈകൾ സ്കൂൾ ക്യാമ്പസിൽ നട്ടു കൊണ്ട് ഹെഡ്മിസ്ട്രസ്സ് സി.ടെസ്സിൻ പരിസ്ഥിതി ദിന ഉദ്ഘാടനം നിർവ്വഹിച്ചു." ഒരേയൊരമ്മ എന്ന പോലെയാണ് ഒരേയൊരു ഭൂമിയും'' എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ പ്രദർശനവും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും സൈക്കിൾ റാലിയും സംഘടിപ്പിച്ചു

283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868660" എന്ന താളിൽനിന്ന് ശേഖരിച്ചത്