Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:
* ഗാന്ധിജയന്തി ദിനാഘോഷം 2022  https://youtu.be/aSuclexVgR4
* ഗാന്ധിജയന്തി ദിനാഘോഷം 2022  https://youtu.be/aSuclexVgR4
* ശിശുദിനാഘോഷം  2022  https://youtu.be/_cjPfHzyOhk<br />
* ശിശുദിനാഘോഷം  2022  https://youtu.be/_cjPfHzyOhk<br />
===== '''<u>പിറന്നാൾ മധുരം കുഞ്ഞുമാലാഖയ്ക്ക്</u>''' =====
 
[[പ്രമാണം:32225photo72.png|ലഘുചിത്രം|പിറന്നാൾ മധുരം കുഞ്ഞുമാലാഖയ്ക്ക് ]]
[[പ്രമാണം:32225photo72.png|ലഘുചിത്രം|പിറന്നാൾ മധുരം കുഞ്ഞുമാലാഖയ്ക്ക് ]]
ചെറുപ്പം മുതലേ കുട്ടികളിൽ സ്നേഹവും , കരുണയും , മൂല്യബോധവും  വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച് 'പിറന്നാൾ മധുരം എന്റെ കുഞ്ഞുമാലാഖയ്ക്ക്' എന്ന പരിപാടി ആവിഷ്കരിച്ചത്. ഓരോ മാസവും പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾക്ക് ആ മാസത്തിന്റെ ആദ്യ ആഴ്ചയിലെഏതെങ്കിലും ഒരു ദിവസം അസംബ്ലിയുടെ സമയത്ത് പൂക്കൾ നൽകി ആശംസകൾ അർപ്പിക്കുന്നു. കുട്ടികൾ ഒന്നു ചേർന്ന് ആശംസാ ഗാനം പാടി അവർക്ക് അനുമോദനങ്ങൾ നേരുന്നു.പിറന്നാൾ ദിവസം  മിഠായിയോ , മധുര പലഹാരങ്ങളോ വാങ്ങാനായി ഉപയോഗിക്കുന്ന തുക അവരിൽ നിന്ന് ശേഖരിച്ച്   നിർധനരായ രോഗബാധിതരായ കുട്ടികളെ , പ്രത്യേകിച്ച് ക്യാൻസർ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കുന്നു.ഓരോ മാസവും കുറഞ്ഞത് ആയിരം രൂപയെങ്കിലും ഇതിലൂടെ ലഭിക്കാറുണ്ട്.രക്ഷിതാക്കൾ ഇക്കാര്യത്തിൽ വളരെ താത്പര്യം കാണിച്ചു വരുന്നു. അന്നേദിവസം കുട്ടികൾ കളർ ഡ്രസ്സ് ധരിച്ചു വരികയും അവരുടെ ഫോട്ടോ എടുത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് ഏറെ സന്തോഷകരമായ ഒരു കാര്യമാണിത്.
328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867122" എന്ന താളിൽനിന്ന് ശേഖരിച്ചത്