Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ബഷീർ ദിനം 1
(ചെ.) (പുസ്തകമിത്ര)
(ചെ.) (ബഷീർ ദിനം 1)
വരി 16: വരി 16:
എല്ലാ ക്‌ളാസുകളിലും പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുന്ന കുട്ടികളിൽ നിന്ന് വിജയിയെ കണ്ടെത്തുകയും സ്കൂൾ അസംബ്ലിയിൽ വെച്ച് പുസ്തകങ്ങൾ സമ്മാനമായി നൽകുകയും ചെയ്യുന്നു.കുറിപ്പുകൾ ക്‌ളാസ്‌ അദ്ധ്യാപകർ പരിശോധിച്ച ശേഷം ലൈബ്രറി ടീം നെ ഏല്പിക്കുകയും അന്തിമ വിജയിയെ അവർ കണ്ടെത്തുകയും ചെയ്യുന്നു.

=== '''ബഷീർ ദിനം-ജൂലൈ 5''' ===
[[പ്രമാണം:ബഷീർ ദിനം 1.png|ലഘുചിത്രം|239x239ബിന്ദു|ബഷീർ ദിനം 1]]
ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ജൂലൈ 5 മുതൽ വിദ്യാരംഗം- മലയാളം ക്ലബ്‌ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്ലാസ് തല ക്വിസ് മത്സരം നടത്തി വിജയികളെ പ്രഖ്യാപിക്കുകയും സ്കൂൾതല മത്സരം നടത്തുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി കാർട്ടൂൺ രചന മത്സരം,ബഷീർ അനുസ്മരണ പ്രസംഗമത്സരം എന്നിവയും നടത്തി. കൂടാതെ ബഷീർകൃതികളുടെ പ്രദർശനം, കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം എന്നിവയും സംഘടിപ്പിക്കുകയുണ്ടായി ഇത്തരം പ്രവർത്തനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ 'ബേപ്പൂർ സുൽത്താനെ'യും അദ്ദേഹത്തിൻറെ കൃതികളെയും കുറിച്ച് അടുത്തറിയാനും അദ്ദേഹത്തിന്റെ രചനാശൈലിയെ കുറിച്ചും ഭാഷാശൈലിയെ കുറിച്ചും കൂടുതൽ അവഗാഹം നേടാനും കുട്ടികൾക്ക് സാധിച്ചു.

  '''വിദ്യാരംഗം കലാ സാഹിത്യവേദി'''                '''2021-22 പ്രവർത്തനങ്ങൾ'''

== '''2021-22 പ്രവർത്തനങ്ങൾ''' ==
'''''ജൂൺ 5: പരിസ്ഥിതിദിനം'''''  
'''''ജൂൺ 5: പരിസ്ഥിതിദിനം'''''  

2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865635" എന്ന താളിൽനിന്ന് ശേഖരിച്ചത്