"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ (മൂലരൂപം കാണുക)
07:52, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
=== സ്വാതന്ത്ര്യ ദിനാഘോഷം === | === സ്വാതന്ത്ര്യ ദിനാഘോഷം === | ||
സ്കൂളിൽ വൈവിധ്യ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ തസ്ലീന സലാം, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, ഹെഡ് മാസ്റ്റർ കെ.ശശികുമാർ എന്നിവർ ചേർന്ന് പതാക ഉയർത്തി. സ്കൂളിന് സമീപത്തെ വീടുകളിൽ ഉയർത്തുന്നതിനായി ദേശീയ പതാകകൾ വിദ്യാർത്ഥികൾക്ക് നേരത്തെ സ്കൂൾ പി.ടി.എ വിതരണം ചെയ്തിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ അണിനിരന്ന് വിദ്യാർത്ഥികൾ പുകയൂരിലെത്തി. അങ്ങാടിയിൽ ദൃശ്യാവിഷ്കാരം, ഡാൻസ് എന്നിവ സംഘടിപ്പിച്ചു. സാമൂഹ്യം ക്ലബിന് കീഴിൽ വിദ്യാർഥികൾക്കായി ദേശഭക്തി ഗാനാലാപനം, പ്രസംഗം, മാസ്ഡ്രിൽ, പതാക നിർമാണം എന്നിവ നടത്തി. പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് പായസം വിതരണം ചെയ്തു. | സ്കൂളിൽ വൈവിധ്യ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ തസ്ലീന സലാം, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, ഹെഡ് മാസ്റ്റർ കെ.ശശികുമാർ എന്നിവർ ചേർന്ന് പതാക ഉയർത്തി. സ്കൂളിന് സമീപത്തെ വീടുകളിൽ ഉയർത്തുന്നതിനായി ദേശീയ പതാകകൾ വിദ്യാർത്ഥികൾക്ക് നേരത്തെ സ്കൂൾ പി.ടി.എ വിതരണം ചെയ്തിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ അണിനിരന്ന് വിദ്യാർത്ഥികൾ പുകയൂരിലെത്തി. അങ്ങാടിയിൽ ദൃശ്യാവിഷ്കാരം, ഡാൻസ് എന്നിവ സംഘടിപ്പിച്ചു. സാമൂഹ്യം ക്ലബിന് കീഴിൽ വിദ്യാർഥികൾക്കായി ദേശഭക്തി ഗാനാലാപനം, പ്രസംഗം, മാസ്ഡ്രിൽ, പതാക നിർമാണം എന്നിവ നടത്തി. പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് പായസം വിതരണം ചെയ്തു. | ||
=== നാടിന്റെ ആഘോഷമാക്കി ഒളകരയോണം === | |||
നാടിന്റെ ഓണാഘോഷം വിപുലമായ രീതിയിൽ ഒളകരയോണം 2022 എന്ന പേരിൽ സംഘടിപ്പിച്ചു. നാട്ടുപൂക്കളെ അടുത്തറിഞ്ഞ് ഓരോ ക്ലാസിലും വൈവിധ്യ രീതിയിൽ ഭീമൻ പൂക്കളങ്ങൾ, അധ്യാപകർക്കെതിരെ രക്ഷിതാക്കളുടെ വടം വലി, ഷർട്ട് ബട്ടൺസിൽ, വാല് പറിക്കൽ, കണ്ണു കെട്ടി ആനയ്ക്കു വാലു വരക്കൽ, സുന്ദരിക്കു പൊട്ട് തൊടൽ, ലെമൺ സ്പൂൺ, മ്യൂസിക് ചെയർ തുടങ്ങിയ കായിക മത്സരങ്ങളും തിരുവാതിര, ഓണപ്പാട്ട് എന്നിവയും ഇതോടൊപ്പം നടന്നു. | |||
പരിപാടിക്കെത്തിയവർക്കെല്ലാം സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ വിഭവ സമൃദമായ ഓണസദ്യയും പായസവും വിളമ്പി. പഞ്ചായത്ത് പ്രസിഡണ്ട് കെ.കലാം മാസ്റ്റർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യു.പി മുഹമ്മദ് എന്നിവർ പ്രത്യേക അതിഥികളായി. വാർഡ് മെമ്പർ തസ്ലീന സലാം, പ്രധാനാധ്യാപകൻ ശശികുമാർ കെ, പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസ്സമദ്, എസ്.എംസി ചെയർമാൻ പ്രദീപ്കുമാർ, സോമരാജ് പാലക്കൽ, ഇബ്രാഹിം മുഴിക്കൽ, പ്രമോദ് കുമാർ എന്നിവർ നേതൃത്വം നൽകി. | |||
=== 133 മാതൃകയിൽ സ്കൂൾ വിദ്യാർത്ഥികൾ === | |||
വേറിട്ട രീതിയിൽ ശിശുദിന ആഘോഷവുമായി കുരുന്നുകൾ. ജവഹർലാൽ നെഹ്റുവിന്റെ 133-ാം ജന്മദിനാഘോഷം ചാച്ചാജി വേഷം അണിഞ്ഞെത്തിയ വിദ്യാർത്ഥികൾ 133 മാതൃകയിൽ അണി നിരന്നാണ് ആഘോഷമാക്കിയത്. പ്രശ്നോത്തരി, വിവിധ കലാപരിപാടികൾ എന്നിവ നടന്നു. ഈ വാരം ശിശു ദിന വാരമായി സ്കൂളിൽ ആഘോഷിക്കും. അതിന്റെ ഭാഗമായി ഡോക്യുമെന്ററി, ചിത്രരചന, ഏകദിന സെമിനാർ എന്നിവ സംഘടിപ്പിക്കും. പ്രധാനധ്യാപകൻ കെ.ശശികുമാർ ശിശുദിന സന്ദേശം കൈമാറി. പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസമദ്, സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ അധ്യാപകരായ ഗ്രീഷ്മ പി.കെ, ഷീജ സിബി ജോസ്, നബീൽ നേതൃത്വം നൽകി. | |||
== '''2020-22''' == | == '''2020-22''' == |